Connect with us

News

7വർഷം പ്രണയമായിരുന്നു, ഒന്നിച്ചായിരുന്നു കിടപ്പും; ശ്രീശാന്തിനെതിരെ മുൻ കാമുകി

Published

on

വിവാദങ്ങൾ കൂടപ്പിറപ്പായ ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ വീണ്ടും ആരോപണം. താനും ശ്രീയും ലിവിങ് ടുഗദറായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടിയും മുൻ കാമുകിയുമായ നികേഷ പാട്ടേൽ. തങ്ങൾ ലിവിങ് ടുഗദർ ആ‍യിരിക്കുമ്പോൾ തന്നെ ശ്രീശാന്തിന് ഭാര്യയോട് പ്രണയമായിരുന്നുവെന്നും നികേഷ പറയുന്നു.ഞങ്ങൾ ഒന്നിച്ചായിരുന്നു കിടപ്പും താമസവും. എന്നാൽ ശ്രീശാന്ത് കള്ളനായിരുന്നു. എനിക്കൊപ്പം താമസിച്ചപ്പോൾ തന്നെ ഇപ്പോഴത്തേ ഭാര്യയേ പ്രണയിച്ചു. അതായത് ഒരേ സമയം 2 സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചു. മുൻ കാമുകി തുറന്നടിക്കുന്നു.
സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് ഹിന്ദി പതിപ്പ് സീസൺ 11 ലെ മത്സരാർഥിയാണ് ശ്രീശാന്ത്. ഷോയിൽ ഭുവനേശ്വരിയുമായി തനിക്കുണ്ടായിട്ടുള്ള പ്രണയവും വിവാഹവും ശ്രീ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് മുൻ കാമുകി രംഗത്തെത്തിയത്. ഭുവനേശ്വരിയുമായി ഏഴു വർഷത്തെ പ്രണയം ഉണ്ടായിരുന്നുവെന്നാണ് ശ്രീശാന്ത് പറഞ്ഞത്. ആ സമയത്ത് ശ്രീശാന്ത് താനുമായി ലിവിങ് റിഷേനിലായിരുന്നുവെന്നും നികേഷ വെളിപ്പെടുത്തി.
അഞ്ചു വർഷമായി ശ്രീശാന്തുമായുള്ള ബന്ധം പിരിഞ്ഞിട്ട്. ബ്രേക്കപ്പിനു ശേഷം ഇതുവരെ കണ്ടിട്ടില്ല. വരധായക എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് സമയത്താണ് ബ്രേക്കപ്പ് ആകുന്നത്. തങ്ങൾ ഒരുമ്മിച്ചായിരുന്ന സമയത്ത് ഭാര്യയുമായി പ്രണയത്തിലായിരുന്നുവെന്നാണ് ശ്രീശാന്ത് വ്യക്തമാക്കിയിരിക്കുന്നത്. അങ്ങനെയെങ്കിൽ തന്നോടു ചെയ്തത് എന്താണ്. അതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നുവെന്നും നികേഷ. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നോ അവരെ ബഹുമാനിക്കണമോയെന്ന കാര്യത്തെക്കുറിച്ച് ശ്രീശാന്തിന് അറിയില്ലെന്നും നികേഷ പറയുന്നു. പരിപാടിയിലെത്തിയതിന് ശേഷവും ആ നിലപാടിൽ മാറ്റമൊന്നുമില്ലെന്നും ഇപ്പോഴും അത് തന്നെയാണ് തുടരുന്നതെന്നും താരം പറയുന്നു. സബ സോമി സഹോദരിമായുള്ള വഴക്കിന് ശേഷം മത്സരാർത്ഥികളും താരത്തിനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നു

News

സിനിമയിൽ നിന്നും പിന്മാറി ,എന്നിട്ടും മാളവികയുടെ മാമാങ്കം സ്റ്റില്ലുകൾ വൈറൽ!എക്സ്ക്ലൂസീവ് ഫോട്ടോകൾ കാണാം

Published

on

സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ‘മാമാങ്കം’. നവംബർ 21ന് റിലീസിന് ഒരുങ്ങുന്ന ചിത്രം സംവധാനം ചെയ്തിരിക്കുന്നത് എം പദ്മകുമാറാണ്.

ഏറെ വിവാദങ്ങളൊടെയാണ് ഈ ചിത്രം പൂർത്തിയായത്. പന്ത്രണ്ടു വർഷത്തോളം നീണ്ട റിസർച്ചിന് ഒടുവിൽ തിരക്കഥ ഒരുക്കി ഈ ചിത്രം സംവിധാനം ചെയ്യാൻ ആരംഭിച്ചത് സജീവ് പിള്ള ആയിരുന്നു. എന്നാൽ നിർമ്മാതാവ് വേണു കുന്നപ്പിള്ളിയുമായി ഉണ്ടായ തർക്കം മൂലം സജീവ് പിള്ളയെ ഈ ചിത്രത്തിൽ നിന്ന് ഒഴിവാക്കുകയും പകരം എം പദ്മകുമാറിനെ വെച്ച് റീഷൂട്ട് ചെയ്യുകയും ആണുണ്ടായത്. സജീവ് പിള്ളയോടൊപ്പം സഹകരിച്ച സാങ്കേതിക പ്രവർത്തകരേയും അഭിനേതാക്കളെയും ഈ ചിത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.

റീഷൂട്ട് ചെയ്തതോടെ ചിത്രത്തിലെ വേഷം നഷ്‌ടമായ ഒരാളാണ് താൻ എന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ നടി മാളവിക മേനോൻ. ആസിഫ് അലി നായകനായ 916 എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മാളവിക നിദ്ര, ഹീറോ, ഞാൻ മേരികുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ്. തനിക്ക് നഷ്ടമായ മാമാങ്കത്തിലെ വേഷത്തേപറ്റി തന്റെ ഫേസ്ബുക് പേജിലൂടെയാണ് നടി പങ്കുവെച്ചിരുന്നത്. മാളവിക ചെയ്യേണ്ടിയിരുന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അനു സിത്താര അവതരിപ്പിച്ചിരിക്കുന്നത് എന്ന് പറപ്പെടുന്നു.
മാളവികയുടെ പോസ്റ്റ് ഇങ്ങനെ:

മാമാങ്കം എന്ന സിനിമയിൽ നിന്നുള്ള ഒരു ചിത്രമാണിത്! നിർഭാഗ്യവശാൽ, റീഷൂട്ടിനിടെ ഈ അത്ഭുതകരമായ സിനിമ എനിക്ക് നഷ്‌ടമായി! ഒരുപക്ഷേ വിധി ആയിരിക്കാം; ഞാൻ ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തീയതികളുമായി മാമാങ്കത്തിന്റെ തീയതികളുമയി ക്ലാഷ് വന്നു.
‘പി എം ജെ’ പോലുള്ള ഒരു ഹിറ്റ് സിനിമയുടെ ഭാഗമാകാൻ ഞാൻ ഭാഗ്യവാനായതിൽ സന്തോഷമുണ്ട്, അപ്പോഴും നഷ്ടം ഒരു നഷ്ടമാണ് (മാമാങ്കം).

“പ്രതീക്ഷയാണ് എന്നെ ചലിപ്പിക്കുന്നത്”
ഒപ്പം നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പ്രാർത്ഥനകളും ഉപയോഗിച്ച് എനിക്ക് മികച്ച കാര്യങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading

News

മാമാങ്കത്തിലെ തന്റെ നഷ്ടമായ വേഷത്തിനെപ്പറ്റി തുറന്നുപറഞ്ഞ് നടി മാളവിക മേനോൻ !

നിവിന്റെ ഏറ്റവും മികച്ച പ്രകടനവുമായി മൂത്തോൻ

Published

on

ചെറുപ്പത്തിലേ കാണാതായ തന്റെ സഹോദരൻ അക്ബറിനെ അന്വേഷിച്ചു മുല്ല എന്ന കുട്ടി മുംബയിൽ എത്തുന്നൂ. അവിടെ പക്ഷെ മുല്ലയെ കാത്തിരിക്കുന്നത് ഭായ് എന്നെല്ലാവറും ഭയത്തോടെയും ബഹുമാനത്തോടെയും വിളിക്കുന്ന മനുഷ്യനായിരുന്നു. ഇരുവരുടെയും ജീവിതം പിന്നീട് എങ്ങിനെ മാരുന്നൂ എന്നതാണ് മൂത്തോൻ എന്ന ഗീതു മോഹൻദാസ് ചിത്രം പറയുന്നത്.

നിവിൻ പോളി എന്ന സൂപ്പർ എൻറ്റർറ്റെയിനറുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനവുമായാണ് ഈ ചിത്രം തീയേറ്റയറുകളിൽ എത്തുന്നത്.പ്രധാന ഭാഷകളായി ഹിന്ദിയും മലയാളവും ഒരുമിച്ചു വരുന്നത് കൊണ്ട് തന്നെ ഒരു പാൻ ഇൻഡ്യൻ അപ്പീൽ ചിത്രത്തിന് ഉണ്ടെന്നു പറഞ്ഞാൽ തെറ്റു പറയാനാകില്ല. അനുരാഗ് കശ്യപിന്റെ ഹിന്ദി ഡയലോഗുകൾക്ക് മൂർച്ചയേറുമ്പോൾ സംവിധായികയായ ഗീതു തന്നെ എഴുതിയ മലയാളം ഡയലോഗുകൾ വികാര നിർഭരമാണ്

റിലീസിന് മുന്നേ നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ ചിത്രം ശ്രദ്ധിക്കപ്പെട്ടത് വെറുതെയല്ല എന്ന് സിനിമ കാണുമ്പോൾ തന്നെ മനസ്സിലാകും ഒട്ടേറെ മികച്ച കഥാപാത്രങ്ങളും സിറ്റുവേഷനുകളും ചിത്രത്തെ ഒരു ആഗോള നിലവാരത്തിൽ തന്നെ എത്തിക്കുന്നുണ്ട്

Continue Reading
Uncategorized3 weeks ago

ബോംബെ ജയശ്രീയുടെ ആലാപന മാധുര്യത്തിൽ മാമാങ്കത്തിലെ താരാട്ട് പാട്ട് !

Uncategorized3 weeks ago

“മുതിർന്നവരാണ് കുറച്ചൊക്കെ ക്ഷമിക്കേണ്ടത്” ; ഷെയ്ൻ നിഗം – ജോബി ജോർജ്ജ് വിഷയത്തിൽ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ

Movie3 weeks ago

90കളിലേക്ക് ഒരു തിരിച്ചു പോക്ക്..! വാർത്തകൾ ഇത്വിവരെ റിവ്യൂ വായിക്കാം

malayalam3 weeks ago

ഈ സീസണിലെ ഏറ്റവും മികച്ച കുടുംബ ചിത്രം..! കേട്ട്യോളാണ് എന്റെ മാലാഖ റിവ്യൂ വായിക്കാം

Uncategorized3 weeks ago

‘വെയിൽ’ എന്ന ചിത്രവുമായി സഹകരിക്കുന്നില്ല! ; ആരോപണങ്ങൾക്ക് മറുപടിയുമായി ഷെയ്ൻ നിഗം

Uncategorized3 weeks ago

വ്യത്യസ്തമായ ലുക്കിൽ ദുൽഖർ സൽമാൻ എത്തുന്നു! ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Uncategorized3 weeks ago

തൃശ്ശൂരിന്റെ സ്വന്തം വെള്ളേപ്പങ്ങാടിയുടെ കഥയുമായി ‘വെള്ളേപ്പം’ എത്തുന്നു !

Uncategorized3 weeks ago

വെള്ളയപ്പം ചുട്ട് നൂറിൻ ഷെറീഫും അക്ഷയ് രാധാകൃഷ്ണനും! ; വെള്ളേപ്പത്തിന്റെ പൂജ കൊച്ചിയിൽ നടന്നു

Uncategorized3 weeks ago

‘വെള്ളേപ്പ’ത്തിന്റെ പൂജ കൊച്ചിയിൽ നടന്നു ; ചടങ്ങിൽ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ മുഖ്യാഥിതി ആയി

Uncategorized3 weeks ago

അക്ഷയ് രാധാകൃഷ്ണന്റെ ചിത്രത്തിന്റെ പൂജയ്ക്ക് സാക്ഷിയായി ‘വീരൻ’ !

Uncategorized4 weeks ago

“ഞാനും നീയുമായുള്ള സമയം അനന്തം !” ; മകനോടൊപ്പം അവധി ആഘോഷിക്കുന്ന നവ്യയുടെ ചിത്രങ്ങൾ വൈറൽ !

News4 weeks ago

സിനിമയിൽ നിന്നും പിന്മാറി ,എന്നിട്ടും മാളവികയുടെ മാമാങ്കം സ്റ്റില്ലുകൾ വൈറൽ!എക്സ്ക്ലൂസീവ് ഫോട്ടോകൾ കാണാം

Uncategorized4 weeks ago

‘മലയാളത്തിന്റെ രാധിക ആപ്തെ’! ; നടി ശ്രിന്ദയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ !

Uncategorized4 weeks ago

മൂന്നു കാര്യങ്ങൾ സിനിമയിൽ ഒരിക്കലും ചെയ്യില്ലെന്ന് ദുൽഖർ സൽമാൻ ; പ്രഖ്യാപനം കേട്ട് ഞെട്ടി പ്രേക്ഷകർ !

Uncategorized4 weeks ago

സ്വിമ്മിങ് പൂളിൽ നീന്തി ശ്രിയ ശരൺ ; അവധി ആഘോഷിച്ച് കുടുംബത്തോടൊപ്പം നടി കേരളത്തിൽ !

Uncategorized4 weeks ago

പിറന്നാൾ ദിനത്തിൽ വൈറലായി മംമ്തയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ !

Uncategorized4 weeks ago

ജോക്കറും നാഗവല്ലിയും കണ്ടുമുട്ടിയപ്പോൾ…! ; വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി സാനിയ ഇയ്യപ്പൻ.

Uncategorized4 weeks ago

അല്ലിയാമ്പലിലെ അല്ലി ടീച്ചർ ഇപ്പോൾ ഗോവയിൽ ഉല്ലാസയാത്രയിലാണ്…! ചിത്രങ്ങൾ കാണാം.

Uncategorized3 weeks ago

“മുതിർന്നവരാണ് കുറച്ചൊക്കെ ക്ഷമിക്കേണ്ടത്” ; ഷെയ്ൻ നിഗം – ജോബി ജോർജ്ജ് വിഷയത്തിൽ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ

Uncategorized4 weeks ago

ബാബു ആന്റണിയുടെ രൂപം ഏത്തവാഴയിൽ! ; വൈറൽ ആയി പോസ്റ്റ് !

Trailer2 months ago

കൊലകൊല്ലി ഐറ്റവും ആയി കാർത്തി ട്രൈലെർ കാണാം

Trailer7 months ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video8 months ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser8 months ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser8 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer9 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser10 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery11 months ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trailer11 months ago

വിജയ് സൂപ്പറും പൗർണമിയും രണ്ടാമത്തെ ട്രയിലർ പുറത്തിറങ്ങി

Videos11 months ago

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

Trending