Connect with us

Gallery

രഞ്ജിന മേരി വർഗീസ് കാസർഗോഡ് ജില്ലയ്ക്ക് അഭിമാനം

Published

on

ചരിത്രത്തിൽ ആദ്യമായാണ് കാസർഗോഡ് ജില്ലയിൽ നിന്നും ഒരാൾ സിവിൽ സർവീസ് റാങ്കിൽ ആദ്യ 50 നുള്ളിൽ നേടുന്നത് . 49 ആം റാങ്ക് നേടി ജില്ലയുടെ അഭിമാനമായിരിക്കുകയാണ് രഞ്ജിന മേരി വർഗീസ് .
ബദിയടുക്ക പെർഡാലയിലെ കൊച്ചുഗ്രാമത്തിൽ നിന്ന് ഇന്ത്യൻ ഫോറിൻ സർവീസിലേക്ക് ഒരു പെൺകുട്ടി .
രഞ്ജിന മേരി വർഗീസ് കെമിക്കൽ എഞ്ചിനീയർ ആണ് .സിവിൽ സർവീസിനുള്ള രണ്ടാം ശ്രമത്തിൽ വിജയിച്ച് ഇന്ത്യൻ ഓർഡനൻസ് ഫാക്ടറി സർവിസിൽ ജോലി ചെയ്യുന്നു . അച്ഛനും അമ്മയും അനിയനും അനിയത്തിയും അടങ്ങുന്ന ഒരു കുടുംബം ആണ് രഞ്ജിനയുടേത് . അച്ഛൻ വർഗീസ് [ അദ്ധ്യാപകൻ] ‘അമ്മ തെരേസ , അനിയൻ ആൻറണി വർഗീസ് എറണാകുളം റോയൽ സുന്ദരം കമ്പനി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആയി ജോലി ചെയ്യുകയാണ് . തുറന്ന് പറയുവാണെങ്കിൽ ചേച്ചിയെ കട്ടയ്ക്ക് സപ്പോർട്ട് ചെയ്യുന്ന ഒരു അനിയൻ .
പിന്നെ രഞ്ജിനയ്ക്ക് ഒരു അനിയത്തിയും ഉണ്ട് . എലിസബത്ത് വർഗീസ് [ വെറ്റനറി ഡോക്ടർ – ചെന്നൈ ]
രഞ്ജിനയുടേത് കഠിനാധ്വാനത്തിന്റെ നേട്ടമാണ്

രഞ്ജിനയുടെ കുടുംബം

entertainment

അശോകന്‍റെ ആദ്യരാത്രിയില്‍ വണ്ടറടിച്ചു ആരാധകര്‍ ;എന്നാല്‍ പേരതല്ലെന്നു ദുല്‍ഖര്‍

Published

on

ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് അശോകന്റെ ആദ്യരാത്രി എന്നാണ് എന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് സിയാസ് മീഡിയ സ്കൂൾ പൂർവ വിദ്യാർത്ഥി ഷംസു സൈബയാണ്. സഹസംവിധായകനായി സമദ് ഷാനും ഗാനരചയിതാവായി മുസമ്മിൽ കുന്നുമ്മേലും ചിത്രത്തിലൂടെ അരങ്ങേറുന്നു. എന്നാൽ പിന്നീട് ചിത്രത്തിന്റെ പേര് അശോകന്റെ ആദ്യരാത്രി എന്നതാണ് എന്ന വാർത്തകൾ അണിയറ പ്രവർത്തകർ നിഷേധിച്ചു.ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. പേര് ഉടൻ കണ്ടെത്തി പ്രേക്ഷകരെ അറിയിക്കും .എല്ലാം തെറ്റായ വാർത്തയാണ് എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.ഒറ്റ ഷെഡ്യൂളിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.ചിത്രത്തിൽ ഗ്രിഗറി ആണ് നായകനായി എത്തുന്നത്. ദുൽഖറിനൊപ്പം നിരവധി ചിത്രങ്ങളിൽ സഹനടനായി ഗ്രിഗറി അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ നായികമാരായി എത്തുന്നത് അനുപമ പരമേശ്വരൻ, അനുസിത്താര, നിഖില വിമൽ എന്നിവരാണ് . ഒരു ഇടവേളയ്ക്കു ശേഷമാണ് അനുപമ പരമേശ്വരൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.

Continue Reading

entertainment

ഗാങ്‌ ലീഡർ ആയി നാനി ; ടീസര്‍ പുറത്ത്

Published

on

സൂര്യയുടെ 24, അഖിൽ അക്കിനേനിയുടെ ഹലോ എന്നീ ചിത്രങ്ങൾക്കു ശേഷം വിക്രം കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാങ്‌ ലീഡർ.

നാനി നായകനാകുന്ന ചിത്രത്തിൽ ലക്ഷ്മി, ശരണ്യ പൊൻവണ്ണൻ, സ്വാതി, പ്രിയങ്ക ജവൽകർ, പ്രിയദർശി പുലികൊണ്ട എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. അനിരുദ്ധ് ആണ് സംഗീതം. ചിത്രം ഓഗസ്റ്റ് 31ന് തിയറ്ററുകളിലെത്തും .

Continue Reading

entertainment

തെന്നിന്ത്യയും കടന്ന്  ബോളിവുഡ് വരെ; കീര്‍ത്തി സുരേഷിന്‍റെ വൈറലായ ആ ഫോട്ടോകള്‍ക്ക് പിന്നില്‍

Published

on

തെന്നിന്ത്യയും കടന്ന്  ബോളിവുഡ് വരെ എത്തിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്.ബധായി ഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് ശര്‍മയുടെ സ്പോര്‍ട്ട്സ് ഡ്രാമ ചിത്രത്തിലൂടെ കീര്‍ത്തി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. അന്തരിച്ച നടി സാവിത്രിയുടെ ജീവതത്തെ ആസ്പദമാക്കി ഒരുക്കിയ മഹാനടി എന്ന ചിത്രത്തിന് ശേഷം കീര്‍ത്തിയുടെ താരമ്യല്യം കുത്തനേ ഉയര്‍ന്നു.  സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്.

അതിനിടെ കീര്‍ത്തിയുടെ ഏതാനും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. തിരിച്ചറിയാനാകാത്ത വിധം മെലിഞ്ഞിരിക്കുകയാണ് ചിത്രത്തില്‍ കീര്‍ത്തി.അതുപോലെ വര്‍ക്ക് ഔട്ടിന് ശേഷം കീര്‍ത്തി പങ്കുവച്ച ‘നോ മേക്കപ്പ് ലുക്ക്’ ചിത്രത്തിനു വന്‍ സ്വീകരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചത്.

കീര്‍ത്തിയെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത സംവിധായകന്‍ കാര്‍ത്തിക് സുബ്ബുരാജ് നിര്‍മിക്കുന്ന ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ്  ഈ മാറ്റം. ചിത്രത്തിന് വേണ്ടി കര്‍ശനമായ ഭക്ഷണരീതിയും വ്യായാമവുമാണ് കീര്‍ത്തി പിന്തുടരുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.

 

Continue Reading
bollywood6 mins ago

തരംഗമായി ദളപതി വിജയുടെ ”സിങ്കപെണ്ണേ” ഗാനം

Uncategorized9 mins ago

കൌമാര കാലത്തിന്‍റെ കയ്യൊപ്പുമായി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ; ഇനി രണ്ടു ദിനങ്ങള്‍ മാത്രം

entertainment17 mins ago

അനീസ് സലീമിന്റെ നോവലിനെ അടിസ്ഥാനമാക്കി ശ്യാമപ്രസാദിന്റെ കാസിമിന്‍റെ കടലിൽ ഹരീഷ് ഉത്തമൻ

entertainment31 mins ago

അശോകന്‍റെ ആദ്യരാത്രിയില്‍ വണ്ടറടിച്ചു ആരാധകര്‍ ;എന്നാല്‍ പേരതല്ലെന്നു ദുല്‍ഖര്‍

bollywood33 mins ago

മലയാളത്തിലെ നവാസുദ്ധീൻ സിദ്ദിഖി ആയി അപ്പാനി രവി ”ഓട്ടോ ശങ്കർ” തരംഗമാകുന്നു

entertainment1 hour ago

ഇന്റര്‍വ്യൂ അടിച്ചുമാറ്റി ടെലി കാസ്റ്റ് ചെയ്തു;വിവാദത്തില്‍ പെട്ട് എഫ് എം ചാനല്‍

entertainment1 hour ago

ഗാങ്‌ ലീഡർ ആയി നാനി ; ടീസര്‍ പുറത്ത്

entertainment2 hours ago

തെന്നിന്ത്യയും കടന്ന്  ബോളിവുഡ് വരെ; കീര്‍ത്തി സുരേഷിന്‍റെ വൈറലായ ആ ഫോട്ടോകള്‍ക്ക് പിന്നില്‍

bollywood2 hours ago

ഡിയര്‍ കോമ്രേഡും, അർജുൻ റെഡ്ഡിയും തമ്മിൽ ബന്ധമുണ്ടോ? വിജയ് ദേവേരകൊണ്ട തന്നെ തുറന്നു പറയുന്നു

entertainment2 hours ago

ഒരു ഹിമാലയന്‍ യാത്രയാണ് തന്‍റെ ജീവിതത്തെ മാറ്റിമറിച്ചത്; അമല പോള്‍

News3 weeks ago

രണ്ട് ദിവസമായി ചെവി വേദന;രോഗിയെ പരിശോധിച്ച ഡോക്ടർ ഞെട്ടി

entertainment6 days ago

ഫേസ്ആപ്പിനെതിരെ സൈബര്‍ ലോകം രംഗത്ത് എത്തി ; സംഭവിക്കാന്‍ പോകുന്നത് ഇതാണ്

Gallery3 weeks ago

എന്റെ ഒമ്പതാം മാസത്തിലെ വയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം;അണ്ടർ വാട്ടർ ഫോട്ടോഷൂട്ടുമായി സമീറ റെഡ്‌ഡി

entertainment4 days ago

പോണ്‍ കാണുന്ന ശീലമുള്ളവര്‍ സൂക്ഷിച്ചോളൂ; വിവരങ്ങള്‍ കൈവശപ്പെടുത്തുന്നുണ്ട്

News4 weeks ago

പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർഥിനിയെ യുവാവ് കുത്തിവീഴ്ത്തി; നാട്ടുകാർ തടയുന്നതിനിടെ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ശ്രമം;ഇരുവരും ചികിത്സയിൽ

Movie2 weeks ago

ഇയാൾ എന്നെ കണ്ണുകൾ കൊണ്ട് ബലാൽസംഗം ചെയ്യുകയാണ്;വീഡിയോ പങ്കുവെച്ച് ഇഷ ഗുപ്ത

entertainment2 days ago

ആടൈയിലെ നഗ്ന രംഗങ്ങള്‍ പുറത്ത് ; ഒരു പൊട്ടിയ കണ്ണാടിക്ക് പുറകില്‍ അമല പോള്‍

News2 weeks ago

മദ്യലഹരിയിൽ തമിഴ് നടിമാരുടെ ലൈവ്;ഇതിനിടയ്ക്ക് കാമുകനൊപ്പം ലിപ് ലോക്കും (വീഡിയോ)

Gallery2 weeks ago

കരിക്കിലെ സുന്ദരി അമേയയുടെ കിടിലൻ ഫോട്ടോഷൂട്ട്

News3 weeks ago

സിനിമാ ഇൻഡസ്ട്രി ഇനി ഭരിക്കുക അഹാന; മാല പാർവതിയുടെ കമന്റിനു നന്ദി അറിയിച്ച് അഹാന

Trailer3 months ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video3 months ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser3 months ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser3 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer4 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser6 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery6 months ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trailer7 months ago

വിജയ് സൂപ്പറും പൗർണമിയും രണ്ടാമത്തെ ട്രയിലർ പുറത്തിറങ്ങി

Videos7 months ago

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

Movie7 months ago

സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ദിവസം സർപ്രൈസ് ഒരുക്കി ടീം പേട്ട

Trending