Connect with us

Teaser

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Published

on

മലയാളത്തിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനായ ഷെയ്ൻ നിഗം നായകനാകുന്ന ചിത്രമാണ് ഇഷ്‌ക്. ചിത്രത്തിന്റെ ടീസര്‍ ടീസർ കാണാം
അനുരാജ് മനോഹർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നോട്ട് എ ലൌവ് എ സ്റ്റോറി എന്ന ടാഗ്‍ലൈനോടെ എത്തുന്ന ചിത്രത്തില്‍ ആൻ ശീതളാണ് നായിക.
ലിയോണ ലിഷോയ‍്‍യും ചിത്രത്തിലുണ്ട്.

Teaser

യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടി ‘തമാശ’യുടെ ടീസർ

Published

on

യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടി ‘തമാശ’യുടെ ടീസർ. വിനയ് ഫോർട്ട് നായകനാകുന്ന പുതിയ ചിത്രമാണ് ‘തമാശ’. അവതരണത്തിലും ശൈലിയിലും വ്യത്യാസം വരുത്തി രസകരമായി അവതരിപ്പിച്ച ടീസര്‍ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടി. യൂട്യൂബ് ട്രെൻഡിങ്ങിൽ നാലാമതാണ് തമാശ. കഷണ്ടി തലയും കട്ടി മീശയുമായി ഒരു കോളജ് അധ്യാപകന്റെ വേഷത്തിൽ എത്തുന്ന വിനയ് ഫോർട്ട് തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം.

നവാഗതനായ അഷ്‌റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി എന്നിവരാണ് നായികമാരായി എത്തുന്നത്. കൂടാതെ നവാസ് വള്ളിക്കുന്ന്, അരുൺ കുര്യൻ, ആര്യ സാലിം എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രവുമാണ് തമാശ. മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയ സംവിധായകരായ സമീര്‍ താഹിർ, ലിജോ ജോസ് പെല്ലിശ്ശേരി, ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ്, നടന്‍ ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് നിർമാണ പങ്കാളികൾ.

സമീര്‍ താഹിറാണ് ഛായാഗ്രഹണം. റെക്‌സ് വിജയനും ഷഹബാസ് അമനും ചേര്‍ന്ന് സംഗീതം നിര്‍ഹിക്കുന്നു. വരികള്‍ എഴുതിയിരിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിന്‍ പരാരിയാണ്. എഡിറ്റിങ്: ഷഫീഖ് മുഹമ്മദ് അലി, കോസ്റ്റ്യം : മഷർ ഹംസ, ആർട്ട് : അനീസ് നാടോടി, മേക്കപ്പ് : ആർ.ജി വയനാടൻ, സ്റ്റിൽസ് : രാഹുൽ എം. സത്യൻ.

Continue Reading

Teaser

മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ ഒഫിഷ്യല്‍ ടീസര്‍ എത്തി

Published

on

സിനിമാസ്വാദകര്‍ക്കിടയില്‍ ഏറെക്കാലമായി കാത്തിരിപ്പുള്ള മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ ഒഫിഷ്യല്‍ ടീസര്‍ പുറത്തെത്തി. മമ്മൂട്ടി അവതരിപ്പിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സിപി എന്ന കഥാപാത്രത്തെയടക്കം അവതരിപ്പിച്ചുള്ളതാണ് ദൈര്‍ഘ്യം കുറഞ്ഞ ടീസര്‍.

കഥയോ പശ്ചാത്തലമോ ഒന്നും പുറത്തുവിടാതെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘ഉണ്ട’യുടെ ഫസ്റ്റ് ലുക്ക് വിഷുദിനത്തിലാണ് പുറത്തെത്തിയത്. പിന്നാലെ ക്യാരക്ടര്‍ പോസ്റ്ററുകളും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഛത്തിസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ‘ഉണ്ട’ പറയുന്നതെന്നാണ് അറിവ്. ബോക്സ്ഓഫീസില്‍ വിജയം നേടിയ ‘അനുരാഗ കരിക്കിന്‍ വെള്ളം’ ഒരുക്കിയ ഖാലിദ് റഹ്മാന്‍ ആണ് സംവിധാനം. ഹര്‍ഷാദിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളാവുന്നു.

Continue Reading

Teaser

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Published

on

തമിഴ് സൂപ്പർ താരം സൂര്യയും മലയാളികളുടെ സ്വന്തം ലാലേട്ടനും ഒന്നിച്ചഭിനയിക്കുന്ന “കാപ്പാൻ ” തമിഴ് സിനിമയുടെ ടീസർ പുറത്തിറങ്ങി . സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കെ വി ആനന്ദ് ആണ് . മ്യൂസിക് ഹരീഷ് ജയരാജ് . കൂടാതെ ആര്യയും സയേഷയും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട് .

ടീസർ കാണാം https://www.youtube.com/watch?v=AsPX_On5bqc

Continue Reading
News7 hours ago

സിനിമ ഏറെ ഇഷ്ടമാണ്, ഒപ്പം പേടിയുമുണ്ട്:സുറുമി

News7 hours ago

മകളുടെ വിവാഹത്തലേന്ന്‌ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കെ പിതാവ്‌ കുഴഞ്ഞുവീണ്‌ മരിച്ചു(വീഡിയോ)

News9 hours ago

മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തോട്ടേ എന്ന് പാര്‍വതി ചോദിച്ചു; ലിനിയുടെ ഭർത്താവിന്റെ കുറിപ്പ് വൈറൽ

News9 hours ago

40 വർഷത്തിനിടെ പീഡിപ്പിച്ചു കൊന്നത് 93 സ്ത്രീകളെ… കാരണം വിചിത്രം

Movie9 hours ago

ഞാൻ ആദ്യമേ പറഞ്ഞതാണ് കത്രീന മതിയെന്ന്;അപ്പോൾ ഇന്ത്യൻ മുഖഛായ വേണമെന്നായി… അഭിനയിക്കാൻ താൽപര്യമില്ലെന്ന് പ്രിയങ്ക പറഞ്ഞപ്പോൾ വീണ്ടും കത്രീനയിലേക്ക്: പൊതുവേദിയിൽ പ്രിയങ്കയെ കുത്തി സൽമാൻ ഖാൻ

News10 hours ago

താൻ ചിത്രീകരിച്ച രംഗങ്ങളിൽ ഒന്നു പോലും ഉപയോഗിക്കരുത്;നടൻ വിക്രമിന് ബാലയുടെ വക്കീൽ നോട്ടീസ്

News14 hours ago

വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സിമ്പു

News14 hours ago

ഇതിലും ആകർഷണീയയാകാൻ എനിക്കു കഴിയുമോ;മുണ്ടുടുത്ത് സെൽഫിയെടുത്ത് ഐശ്വര്യ ലക്ഷ്മി

News14 hours ago

ആറ് മാസം മുന്‍പ് വരെ ജോലി അന്വേഷിച്ച് നടന്നു; ഇന്ന് എംപി…

News14 hours ago

ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ് ;നാളെ സ്ട്രോംഗ് റൂം തുറന്ന് പരിശോധന

News2 weeks ago

വിവാഹമോചനം സിനിമാക്കാരുടെ കുത്തകയല്ല,കൂടെ കിടക്കുന്നവർക്കേ രാപ്പനി അറിയാനൊക്കൂ; പേളിയെ പിന്തുണച്ച് സാധിക

News3 weeks ago

ചാക്കോച്ചന്റെ പ്രിയത്തിലെ നായികയെ ഓർ‌മ്മയുണ്ടോ?

News2 weeks ago

ഈ വസ്ത്രം ധരിക്കാൻ കിം എത്ര വാരിയെല്ലുകൾ നീക്കം ചെയ്തു?

Gallery3 weeks ago

പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി;ചിത്രങ്ങൾ

Movie3 weeks ago

ഭര്‍ത്താവിനെ കാണാന്‍ ഭയങ്കര ബോറ് ലുക്ക്;എന്തിനാണ് കെട്ടിയത്;കമന്റിട്ടയാൾക്ക് ഉശിരൻ മറുപടി നൽകി ഐമ സെബാസ്റ്റ്യൻ

Uncategorized3 weeks ago

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ബധിരനായ സൂരജ് മോൻ ഇവിടെ ഉണ്ട് സംഗതി ഇതാണ്…

News2 weeks ago

രണ്ട് രൂപ തന്ന് ലൈംഗികമായി ചൂഷണം ചെയ്തയാളുടെ 40 ലക്ഷത്തിന്റെ വീട് ഞാന്‍ വാങ്ങി; 600 രൂപയ്ക്ക് ഞാൻ താമസിച്ചിരുന്ന ലൈന്‍ കെട്ടിടത്തിന്റെ ഉടമ ഇന്ന് എന്റെ കാര്‍ ഡ്രൈവറാണ്; ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങള്‍ പങ്കുവെച്ച് രഞ്ജു രഞ്ജിമാര്‍

News3 weeks ago

“പേളി മാണിയുടേത് കൗദാശികവിവാഹമല്ല”;വിമർശകർക്ക് മറുപടിയുമായി വൈദികൻ;കുറിപ്പ് വൈറൽ

News2 weeks ago

തനി നാട്ടിൻപുറത്തു കാരിയായി പേളിമാണി

News1 week ago

അടിയന്തര ചികിത്സയ്ക്കിടെ വായില്‍ നിന്ന് പൊട്ടിത്തെറി; യുവതി മരിച്ചു

Trailer4 weeks ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video4 weeks ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser1 month ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser2 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer2 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser4 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery4 months ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trailer5 months ago

വിജയ് സൂപ്പറും പൗർണമിയും രണ്ടാമത്തെ ട്രയിലർ പുറത്തിറങ്ങി

Videos5 months ago

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

Movie6 months ago

സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ദിവസം സർപ്രൈസ് ഒരുക്കി ടീം പേട്ട

Trending