Connect with us

video

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Published

on

video

നഗ്ന രംഗം പ്രചരിപ്പിക്കുമ്പോൾ ചിലർ എന്തുകൊണ്ട് നടൻമാരുടെ പേര് ചേർക്കുന്നില്ല- രാധിക ആപ്‌തെ

Published

on

ബ്രിട്ടീഷ് അമേരിക്കൻ ചിത്രമായ ദി വെഡിങ് ഗസ്റ്റിലെ രംഗങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി നടി രാധിക ആപ്തെ. കഴിഞ്ഞ മാർച്ച് ഒന്നിനാണ് ചിത്രം യു.എസിൽ റിലീസ് ചെയ്തത്.. മൈക്കൾ വിന്റർബോട്ടം സംവിധാനം ചെയ്ത ചിത്രം രാധികയുടെ ആദ്യ ഹോളിവുഡ് ചിത്രം കൂടിയാണ്. എട്ട് ഓസ്ക്കർ നേടിയ സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് പട്ടേലിനൊപ്പമുള്ള രംഗങ്ങളാണ് ഇന്റെർനെറ്റിൽ ചോർന്നത്.

ദ വെഡ്ഡിംഗ് ഗസ്റ്റിൽ മനോഹരമായ മറ്റനേകം നിമിഷങ്ങളുണ്ട്. പക്ഷേ, ഈ രംഗം മാത്രമാണ് ലീക്കായത്. സമൂഹത്തിന്റെ മനോവൈകൃതമാണ്. പ്രചരിക്കുന്ന രംഗങ്ങളിൽ താൻ മാത്രമല്ല ദേവ് പട്ടേലുമുണ്ട്. എന്നാൽ നടി രാധിക ആപ്തെയുടെ നഗ്ന രംഗങ്ങൾ എന്ന പേരിൽ മാത്രമാണ് അറിയപ്പെടുന്നത്. ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ ചിലർ എന്തുകൊണ്ട് നടൻമാരുടെ പേര് ചേർക്കുന്നില്ല- രാധിക ചോദിക്കുന്നു.

ഇതാദ്യമായല്ല രാധികയുടെ ചിത്രത്തിലെ രംഗങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നത്. നേരത്തെ പാർച്ച്ഡ് എന്ന ചിത്രത്തിലെ ആദിൽ ഹുസൈനിനൊപ്പമുള്ള രംഗങ്ങൾ ഇത്തരത്തിൽ ചോർന്നിരുന്നു. ഇത് വലിയ വിവാദത്തിന് വഴിവയ്ക്കുകയും ചെയ്തു. ഇത് രാധിക ആപ്തെയുടെ നഗ്ന വീഡിയോ എന്ന പേരിൽ പ്രചരിപ്പിച്ചതിനെതിരേ രൂക്ഷവിമർശനവുമായി ആദിൽ ഹുസൈൻ രംഗത്ത് വരികയും ചെയ്തിരുന്നു.

ലൈംഗികതയോടുള്ള നമ്മുടെ സമൂഹത്തിന്റെ രോഗാതുരമായ കാഴ്ചപ്പാടാണ് ഇത് പ്രചരിപ്പിക്കാൻ കാരണം. ചിത്രത്തിൽ മനോഹരമായ ഒരുപാട് രംഗങ്ങളുണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ട് കിടപ്പറ ദൃശ്യങ്ങൾ തന്നെ പ്രചരിച്ചു. ഞാനും രാധികയും ഒന്നിച്ചഭിനയിച്ച രംഗങ്ങൾ രാധിക ആപ്തെയുടെ സെക്സ് സീൻ എന്ന പേരിലാണ് പ്രചരിക്കുന്നത്. എന്തുകൊണ്ട് ആദിൽ ഹുസൈന്റെ പേരിൽ പ്രചരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

Continue Reading

video

ശരീരത്തെ പരിഹസിക്കുന്നവർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് വിദ്യ ബാലൻ

Published

on

സ്വന്തം ശരീരത്തിന്‍റെ നിറത്തിന്‍റേയും വലിപ്പത്തിന്‍റേയും ആകൃതിയുടേയുമെല്ലാം പേരില്‍ പരിഹസിക്കപ്പെടുന്നവര്‍ നിരവധിയാണ്. സൈബര്‍ ലോകത്ത് ഇത് വളരെ കൂടുതലാണെന്നതും വസ്തുത തന്നെ. പ്രസവശേഷം തടിവെക്കുന്നവരെ കളിയാക്കി പോലും ചിലര്‍ രംഗത്തെത്താറുണ്ട്. സിനിമാതാരങ്ങള്‍ക്ക് പോലും ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

അത്തരം വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറ‍ത്തി തന്‍റെ മേഖലയില്‍ വലിയ വിജയം നേടിയ സിനിമാതാരമാണ് ബോളിവുഡിന്‍റെ പ്രിയ നടി വിദ്യാബാലന്‍. ബോളിവുഡിലെ സീറോ സൈസിനെ പുച്ഛിച്ച് തള്ളിയ താരം തന്‍റെ കരിയറില്‍ വലിയ വിജയം സ്വന്തമാക്കി. ശരീരത്തിന്‍റെ നിറത്തിന്‍റെയും വലിപ്പത്തിന്‍റെയുമെല്ലാം പേരില്‍ പരിഹാസമേല്‍ക്കേണ്ടി വന്നവര്‍ക്ക് പ്രചോദനമായി ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് വിദ്യ ബാലന്‍.

ലെറ്റ്സ് ടോക്ക് എബൗട്ട് ബോഡി ഷേമിംഗ് എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ദൃശ്യങ്ങളില്‍ കാണുന്ന പാട്ട് പാടുന്നതും വിദ്യ തന്നെയാണ്. കറുത്ത ഷാളു പുതച്ചെത്തുന്ന വിദ്യ പാട്ടിനിടെ കരയുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ ഏറ്റെടുത്ത് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Continue Reading

malayalam

ഒരു അടാർ ലൗ ടീസർ കാണാം ഹാപ്പി വാലന്റൈൻസ് ഡേ അടാർ ലൗ ഇന്ന് തിയേറ്ററുകളിൽ, തിയേറ്റർ ലിസ്റ്റും ടീസറും കാണാം

ഒരു അഡാറു ലൗ ടീസർ കാണാം

Published

on

യൂട്യൂബിൽ മാണിക്യ മലരായ പൂവി എന്ന ഒരു അഡാറു ലൗ മൂവിയിലെ ഗാനം പുറത്തിറങ്ങിയതു മുതൽ സോഷ്യൽ മീഡിയ കുറച്ചു നാളുകളായി ഒരു ചിത്രത്തിന്റെയും അതിന്റെ നായികയുടെയും പുറകെ ആണ്. പ്രിയാ വാരിയർ എന്ന ഇപ്പോളത്തെ ബോളിവുഡ് നടിയുടെ കരിയെർ തന്നെ മാറ്റിമറിച്ച ചിത്രം പല വിവാദങ്ങളും തരണം ചെയ്തു നാളെ റിലീസിന് എത്തുകയാണ് .ഒമർ ലുലു എന്ന സംവിധായകന്റെ മാർക്കറ്റിംഗ് മാജിക്ക് എന്നു വേണമെങ്കിൽ ഒരു ആഡാർ ലവിൽ കാണാം. കേവലം പുതുമുഖങ്ങളെ വെച്ചു ഇത്രയും തരംഗമാക്കിയ വേറൊരു സംവിധായകൻ മലയാളത്തിൽ ഇല്ല എന്നു തന്നെ നിസംശയം പറയാൻ സാധിക്കും അതിനു സംശയം പ്രകടിപ്പിക്കുന്നവർ അഡാറു ലവിന്റെ തിയേറ്റർ ലിസ്റ്റ് ഒന്നു പരിശോധിച്ചാൽ മതി. തന്റെ ആദ്യ ചിത്രമായ ഹാപ്പി വെഡിങ് 28 തിയേറ്ററുകളിൽ ഇറക്കിയത് തുടർന്ന് വന്ന ചങ്ക്സ് 100 തിയേറ്ററുകളിൽ ആയിരുന്നു റിലീസ്. നാളെ റിലീസ് ആവുന്ന ഒരു അഡാർ ലൗ 4 ഭാഷകളിൽ ആയി 2000 തിയേറ്ററുകളിൽ ആണ് ലോകം മൊത്തം ഇറങ്ങുന്നത്. ഇതു ഒമർ ലുലു എന്ന സംവിധായകന്റെ കിരീടത്തിലേക്ക് മറ്റൊരു പൊൻതൂവൽ തന്നെ ആണ്

റ്റീസർ കാണാം

തിയേറ്റർ ലിസ്റ്റ് കാണാം

Continue Reading
Uncategorized32 mins ago

ചൂളമടിച്ച് മമ്മൂട്ടി, തമിഴ് ഉച്ചാരണം പഠിപ്പിച്ച് റാം

Uncategorized54 mins ago

അന്ന ബെൻ നായികയാവുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ;ഹെലൻ

Uncategorized20 hours ago

സിനിമയ്ക്കു വേണ്ടത് മൂലധനം: ബി. ഉണ്ണികൃഷ്ണൻ

Uncategorized22 hours ago

WCCയെ പൊളിച്ചടക്കി ബി. ഉണ്ണികൃഷ്ണൻ

entertainment2 days ago

WCCയെ പൊളിച്ചടക്കി ബി ഉണ്ണികൃഷ്ണൻ, പൊളിറ്റിക്കൽ കറക്റ്റ്ൻസ് എന്നത് ഉട്ടോപ്യൻ ചിന്തയാണ്..!

entertainment2 days ago

ബിഗിലിൽ ദളപതി എത്തുന്നത് 3 വേഷങ്ങളിൽ! ട്രൈലെർ ഏറ്റെടുത്തു സോഷ്യൽ മീഡിയ..!

Featured4 days ago

വിജയ് ഫാൻസിന്റെ പൊങ്കാല ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക് പേജിൽ..!

entertainment4 days ago

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ നായിക വേഷം നഷ്ടപ്പെട്ടതിനെക്കുറിച്ച് ‘സംയുക്ത മേനോൻ’ തുറന്നു പറയുന്നു..!

News4 days ago

സാധാരണക്കാനായ സൂപ്പർസ്റ്റാർ.! മലയാളത്തിന്റെ യൂത്ത് സെന്സേഷന് പിറന്നാൾ ആശംസകൾ

entertainment5 days ago

മോഹൻലാലുമായിയുള്ള സൗഹൃദത്തെ കുറിച്ച് പറയുന്നു;മമ്മൂട്ടി..!

entertainment5 days ago

മമ്മൂട്ടിയോടൊപ്പം മാത്യുവും; മമ്മൂട്ടി കേരള മുഖ്യമന്ത്രിയാകുന്നു “വൺ”..!

Gallery1 week ago

മലയാളത്തിലെ പ്രശസ്ത നടിമാർ സംവിധായകർക്കൊപ്പം കിടക്ക പങ്കിടാറുണ്ട്; പത്മപ്രിയ പറയുന്നു..!

entertainment2 weeks ago

കാറിൽ ഇരിക്കുന്ന ശാലിനിയെ കണ്ട് ആരാധകർ ഒന്നു ഞെട്ടി; ശാലിനി അജിത്

Featured4 days ago

വിജയ് ഫാൻസിന്റെ പൊങ്കാല ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക് പേജിൽ..!

entertainment6 days ago

മമ്മൂക്കയുടെ അടുത്ത ചിത്രത്തിൽ ജോജു ജോർജും മുരളി ഗോപിയും; സന്തോഷ് വിശ്വനാഥ്

Uncategorized2 weeks ago

പട്ടിയെ കൊണ്ട് വലിഞ്ഞു കേറി വന്ന ഒരാളല്ല ഞാൻ ..! തേച്ചൊട്ടിക്കുന്ന മറുപടിയുമായി 18 ആം പടിയിലെ നായകൻ

Uncategorized3 weeks ago

പ്രതീക്ഷിച്ച പോലെ മമ്മൂക്ക കലക്കി ..! ഗാനഗന്ധർവൻ റിവ്യൂ വായിക്കാം

entertainment2 weeks ago

ഇളയദളപതി വിജയ്ക്ക് വില്ലനായി മക്കൾ സെൽവൻ വിജയ് സേതുപതി; പേട്ടക്ക് ശേഷം വില്ലനായി വിജയ് സേതുപതി വരുന്നു…

Featured6 days ago

തലർന്നിട്ടും നിൽക്കാതെ ഓടി ഗിരീഷ് ഗംഗാധരൻ… ജെല്ലികെട്ട് മേക്കിങ് വീഡിയോ വൈറൽ ആവുന്നു..!

entertainment3 weeks ago

തുടർവിജയമുറപ്പിച്ച് വിനീത് ശ്രീനിവാസൻ; കയ്യടി നേടി മനോഹരം.

Trailer1 week ago

കൊലകൊല്ലി ഐറ്റവും ആയി കാർത്തി ട്രൈലെർ കാണാം

Trailer6 months ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video6 months ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser6 months ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser6 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer7 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser8 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery9 months ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trailer9 months ago

വിജയ് സൂപ്പറും പൗർണമിയും രണ്ടാമത്തെ ട്രയിലർ പുറത്തിറങ്ങി

Videos10 months ago

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

Trending