Connect with us

entertainment

മാളവികയുടെ സെക്സി ലുക്ക്‌ ചിത്രത്തിന് വിമർശനം;നടിക്ക് പിന്തുണയുമായി പാർവതിയും ശ്രിന്ദയും

Published

on

പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നു വന്ന നടിയാണ് മാളവിക മോഹനന്‍. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളായ മാളവിക നിര്‍ണായകം, മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദര്‍ രജനീകാന്ത് ചിത്രം പേട്ട എന്നിവയില്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ഗ്ലാമര്‍ ചിത്രത്തെയും വസ്ത്രധാരണത്തെയും വിമര്‍ശിച്ച് എത്തിയവര്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് മാളവിക. ഗ്ലാമര്‍ ലുക്കിലുള്ള ചിത്രത്തോടൊപ്പം താന്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കുമെന്ന കുറിപ്പിലൂടെയാണ് മാളവിക വിമര്‍ശകരെ നേരിട്ടത്.

‘മാന്യയായ പെണ്‍കുട്ടി ഇങ്ങിനെയാണോ വസ്ത്രം ധരിക്കേണ്ടത് എന്ന കമന്റുകളും അഭിപ്രായങ്ങളും ഒരുപാട് കേട്ടു. ഈ സാഹചര്യത്തില്‍ മാന്യമായ വസ്ത്രധാരണത്തോടെയുള്ള മറ്റൊരു ചിത്രം കൂടി ഞാന്‍ ഇവിടെ പങ്കുവെയ്ക്കുന്നു. എന്തു വേണമെങ്കിലുമാകട്ടെ എനിക്ക് ഇഷ്ടമുളളത് ഞാന്‍ ധരിക്കും.’ മാളവിക ഹാഫ് ജീന്‍സില്‍ ഗ്ലാമര്‍ വസ്ത്രം ധരിച്ച് കസേരയില്‍ ഇരിക്കുന്ന ചിത്രം പങ്കുവെച്ച് കുറിച്ചു.
ഇതേ വസ്ത്രം അണിഞ്ഞ ചിത്രം പോസ്റ്റ് ചെയ്തതിനെതിരെയാണ് നടിയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. നിരവധി ആളുകളാണ് മാളവികയെ പിന്തുണച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. നടിയെ പിന്തുണച്ച് ശ്രിന്ദ, പാര്‍വതി തുടങ്ങിയവരും രംഗത്തെത്തിയിട്ടുണ്ട്

entertainment

സ്നേഹത്തെക്കുറിച്ച് കവിതയെഴുതി തമന്ന

Published

on

അഭിനയത്തില്‍ മാത്രമല്ല കവിതയെഴുത്തിലും മികവ് തെളിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് തമന്ന. താൻ എഴുതിയ കവിത സാമൂഹ്യമാധ്യമത്തിലൂടെ തമന്ന തന്നെയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്.

സ്‍നേഹത്തെ കുറിച്ചാണ് തമന്നയുടെ കവിത. ഇതിനു മുമ്പും താൻ എഴുതിയ കവിത തമന്ന സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. തമന്ന എഴുതിയ കവിത ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

Continue Reading

entertainment

മലയാള സിനിമയുടെ ഗ്രെറ്റ് ഫാദറും ഗ്രാൻഡ് മാസ്റ്ററും ഒന്നിച്ച് എത്തി ഗ്രാൻഡ് ഫാദറിനായി ചിത്രങ്ങൾ കാണാം !!

Published

on

വലിയൊരു തുടക്കത്തിനായി മലയാളത്തിലെ സൂപ്പർതാരങ്ങൾ ഒത്തുചേർന്നു .ഒരു സിനിമയുടെ പൂജ എന്നും വലിയ പ്രതീക്ഷയുടെ തുടക്കമാണ് മലയാള സിനിമയിലെ ഗ്രേറ്റ് ഫാദറും, ഗ്രാൻഡ്മാസ്റ്ററും ഒന്നിച്ചെത്തി ഗ്രാൻഡ് ഫാദർ സിനിമയുടെ പൂജാ കർമം താര സമ്പന്നമായി. ഒരു സിനിമയ്ക്ക് ആശംസകളുമായി മലയാള സിനിമയിലെ വമ്പൻ താരങ്ങളെല്ലാം ഒത്തുചേർന്ന താര സംഗമത്തോടെ നടന്ന ചടങ്ങിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും പനിനീർപ്പൂക്കളും സ്നേഹചുംബനം നൽകിയാണ് ജയറാം സ്വീകരിച്ചത്.

ചടങ്ങിൽ മലയാള സിനിമയിലെ അതികായകർ ആയ നിരവധി സംവിധായകരും നിർമാതാക്കളും നടീനടന്മാരും പങ്കെടുത്തു. അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രമേശ് പിഷാരടി ധർമ്മജൻ ബോൾഗാട്ടി ബാബുരാജ് വിജയരാഘവൻ ദിവ്യ പിള്ള തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. .
അച്ചിച്ച സിനിമാസിന് ബാനറിൽ ഹസീബ് ഹനീഫ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Continue Reading

entertainment

ഹേ!കസ്തൂരി മതം മാറിയോ? വൈറലാകുന്ന ചിത്രങ്ങൾക്ക് പിന്നിൽ…

Published

on

സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞ് വാർത്തകളിലിടം നേടുന്ന നടിയാണ് കസ്തൂരി ശങ്കർ. വസ്ത്രധാരണത്തിന്റെ പേരിൽ കസ്തൂരി ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാൽ അത്തരം ആക്രമണങ്ങളെയൊന്നും കസ്തൂരി മുഖവിലയ്ക്കെടുക്കാറില്ല എന്നതാണ് വാസ്തവം.

ഇപ്പോൾ കസ്തൂരി വീണ്ടും വാർത്തകളിലിടം പിടിക്കുന്നത് വൈറലായ ചിത്രങ്ങളുടെ പേരിലാണ്. ഇസ്ലാമിക രീതിയിൽ വസ്ത്രം ധരിച്ച് പ്രാർഥിക്കുന്ന കസ്തൂരിയുടെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങൾ. കസ്തൂരി മതം മാറി എന്ന തരത്തിലുള്ള പ്രചരണങ്ങൾ ഈ ചിത്രങ്ങൾ പുറത്ത് വന്നതോടെ ശക്തമായി.

എന്നാൽ സത്യം അതല്ല ഒരു ചിത്രത്തിൽ കസ്തൂരി മുസ്ലീം കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പുണ്യ റമദാൻ മാസത്തിൽ തനിക്ക് ഹൈരദാബാദി മുസ്ലീം കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചത് ദൈവികമായ ആകസ്മികതയാണെന്നും. താൻ പ്രാർഥിക്കാൻ പഠിക്കുകയാണെന്നും കസ്തൂരി വ്യക്തമാക്കി

Continue Reading
News8 hours ago

സിനിമ ഏറെ ഇഷ്ടമാണ്, ഒപ്പം പേടിയുമുണ്ട്:സുറുമി

News9 hours ago

മകളുടെ വിവാഹത്തലേന്ന്‌ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കെ പിതാവ്‌ കുഴഞ്ഞുവീണ്‌ മരിച്ചു(വീഡിയോ)

News10 hours ago

മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തോട്ടേ എന്ന് പാര്‍വതി ചോദിച്ചു; ലിനിയുടെ ഭർത്താവിന്റെ കുറിപ്പ് വൈറൽ

News10 hours ago

40 വർഷത്തിനിടെ പീഡിപ്പിച്ചു കൊന്നത് 93 സ്ത്രീകളെ… കാരണം വിചിത്രം

Movie11 hours ago

ഞാൻ ആദ്യമേ പറഞ്ഞതാണ് കത്രീന മതിയെന്ന്;അപ്പോൾ ഇന്ത്യൻ മുഖഛായ വേണമെന്നായി… അഭിനയിക്കാൻ താൽപര്യമില്ലെന്ന് പ്രിയങ്ക പറഞ്ഞപ്പോൾ വീണ്ടും കത്രീനയിലേക്ക്: പൊതുവേദിയിൽ പ്രിയങ്കയെ കുത്തി സൽമാൻ ഖാൻ

News11 hours ago

താൻ ചിത്രീകരിച്ച രംഗങ്ങളിൽ ഒന്നു പോലും ഉപയോഗിക്കരുത്;നടൻ വിക്രമിന് ബാലയുടെ വക്കീൽ നോട്ടീസ്

News15 hours ago

വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സിമ്പു

News15 hours ago

ഇതിലും ആകർഷണീയയാകാൻ എനിക്കു കഴിയുമോ;മുണ്ടുടുത്ത് സെൽഫിയെടുത്ത് ഐശ്വര്യ ലക്ഷ്മി

News15 hours ago

ആറ് മാസം മുന്‍പ് വരെ ജോലി അന്വേഷിച്ച് നടന്നു; ഇന്ന് എംപി…

News15 hours ago

ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ് ;നാളെ സ്ട്രോംഗ് റൂം തുറന്ന് പരിശോധന

News2 weeks ago

വിവാഹമോചനം സിനിമാക്കാരുടെ കുത്തകയല്ല,കൂടെ കിടക്കുന്നവർക്കേ രാപ്പനി അറിയാനൊക്കൂ; പേളിയെ പിന്തുണച്ച് സാധിക

News3 weeks ago

ചാക്കോച്ചന്റെ പ്രിയത്തിലെ നായികയെ ഓർ‌മ്മയുണ്ടോ?

News2 weeks ago

ഈ വസ്ത്രം ധരിക്കാൻ കിം എത്ര വാരിയെല്ലുകൾ നീക്കം ചെയ്തു?

Gallery3 weeks ago

പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി;ചിത്രങ്ങൾ

Movie3 weeks ago

ഭര്‍ത്താവിനെ കാണാന്‍ ഭയങ്കര ബോറ് ലുക്ക്;എന്തിനാണ് കെട്ടിയത്;കമന്റിട്ടയാൾക്ക് ഉശിരൻ മറുപടി നൽകി ഐമ സെബാസ്റ്റ്യൻ

Uncategorized3 weeks ago

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ബധിരനായ സൂരജ് മോൻ ഇവിടെ ഉണ്ട് സംഗതി ഇതാണ്…

News2 weeks ago

രണ്ട് രൂപ തന്ന് ലൈംഗികമായി ചൂഷണം ചെയ്തയാളുടെ 40 ലക്ഷത്തിന്റെ വീട് ഞാന്‍ വാങ്ങി; 600 രൂപയ്ക്ക് ഞാൻ താമസിച്ചിരുന്ന ലൈന്‍ കെട്ടിടത്തിന്റെ ഉടമ ഇന്ന് എന്റെ കാര്‍ ഡ്രൈവറാണ്; ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങള്‍ പങ്കുവെച്ച് രഞ്ജു രഞ്ജിമാര്‍

News3 weeks ago

“പേളി മാണിയുടേത് കൗദാശികവിവാഹമല്ല”;വിമർശകർക്ക് മറുപടിയുമായി വൈദികൻ;കുറിപ്പ് വൈറൽ

News2 weeks ago

തനി നാട്ടിൻപുറത്തു കാരിയായി പേളിമാണി

News1 week ago

അടിയന്തര ചികിത്സയ്ക്കിടെ വായില്‍ നിന്ന് പൊട്ടിത്തെറി; യുവതി മരിച്ചു

Trailer4 weeks ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video4 weeks ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser1 month ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser2 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer2 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser4 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery4 months ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trailer5 months ago

വിജയ് സൂപ്പറും പൗർണമിയും രണ്ടാമത്തെ ട്രയിലർ പുറത്തിറങ്ങി

Videos5 months ago

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

Movie6 months ago

സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ദിവസം സർപ്രൈസ് ഒരുക്കി ടീം പേട്ട

Trending