Connect with us

News

ഈ കപ്പ് എടുത്തോ… അഭിനന്ദനെ പരിഹസിച്ച പാക്കിസ്ഥാൻ പരസ്യത്തിന് മറുപടിയുമായി പൂനം പാണ്ഡെ

Published

on

ന്ത്യയുടെ വ്യോമാതിർത്തി ലംഘിച്ച പാക് പോർവിമാനത്തെ തുരത്തുന്നതിനിടെ പാകിസ്താന്റെ പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പരിഹസിച്ച് പാക് ടെലിവിഷനിൽ വന്ന പരസ്യം വലിയ വിവാദമാണ് സൃഷ്ടിച്ചത്. ലോകകപ്പ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്ന ജാസ് ടിവിയിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. ജൂൺ പതിനാറിന് മാഞ്ചസ്റ്ററിൽ നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി സംപ്രേക്ഷണം ചെയ്ത പരസ്യമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങൾക്ക് മുമ്പ് ടെലിവിഷനുകളിൽ പരസ്പരം പരിഹസിക്കുന്ന പരസ്യങ്ങൾ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ഇത് അതിരുകടന്നെന്നാണ് ഇന്ത്യൻ ആരാധകർ അഭിപ്രായപ്പെട്ടത്.

അഭിനന്ദനെ പരിഹസിച്ച പരസ്യത്തിന് മറുപടിയുമായി വന്നിരിക്കുകയാണ് ബോളിവുഡ് നടി പൂനം പാണ്ഡെ. ബ്രാ, ഊരിയായിരുന്നു പൂനത്തിന്റെ പ്രതിഷേധം. പാകിസ്ഥാൻ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങൾക്ക് ഞാൻ ഡി കപ്പു തരാം എന്ന് പറഞ്ഞാണ് പൂനം ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് വാട്സ് ആപ്പിൽ ഈ പരസ്യം കണ്ടതെന്നും അദ്ദേഹത്തെ അവഹേളിക്കുന്നത് ശരിയല്ലെന്നും പൂനം പറയുന്നു.

പാക് സൈന്യത്തിന്റെ പിടിയിലായ അഭിനന്ദനെ ചോദ്യം ചെയ്യുന്ന വീഡിയോ പാക് സർക്കാർ പുറത്തുവിട്ടിരുന്നു. ഇതിൽ ചായ കുടിച്ചായിരുന്നു പാക് സൈനികരുടെ ചോദ്യങ്ങൾക്ക് അഭിനന്ദൻ ഉത്തരം നൽകിയത്. ഈ വീഡിയോയുടെ അനുകരണമാണ് പാക് ടിവിയിൽ പ്രത്യക്ഷപ്പെട്ട പരസ്യം. പക്ഷേ ഇത് അങ്ങേയറ്റം പരിഹസിക്കുന്ന രീതിയിലുള്ളതാണ്.

അഭിനന്ദനെപ്പോലെ തോന്നിക്കുന്ന, അതുപോലെ മീശയുള്ള ഒരാളാണ് പരസ്യത്തിലുള്ളത്. ഇയാളോട് ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ചും ടോസ് കിട്ടിയാൽ ഇന്ത്യൻ ടീം സ്വീകരിക്കാൻ പോകുന്ന തന്ത്രങ്ങളെ കുറിച്ചും ചോദിക്കുന്നുണ്ട്. എല്ലാ ചോദ്യങ്ങൾക്കും ക്ഷമിക്കണം, ഇതിനെക്കുറിച്ച് നിങ്ങളോട് എനിക്ക് വെളിപ്പെടുത്താനാവില്ല എന്നാണ് ഇയാൾ മറുപടി നൽകുന്നത്.

News

സിനിമയിൽ നിന്നും പിന്മാറി ,എന്നിട്ടും മാളവികയുടെ മാമാങ്കം സ്റ്റില്ലുകൾ വൈറൽ!എക്സ്ക്ലൂസീവ് ഫോട്ടോകൾ കാണാം

Published

on

സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ‘മാമാങ്കം’. നവംബർ 21ന് റിലീസിന് ഒരുങ്ങുന്ന ചിത്രം സംവധാനം ചെയ്തിരിക്കുന്നത് എം പദ്മകുമാറാണ്.

ഏറെ വിവാദങ്ങളൊടെയാണ് ഈ ചിത്രം പൂർത്തിയായത്. പന്ത്രണ്ടു വർഷത്തോളം നീണ്ട റിസർച്ചിന് ഒടുവിൽ തിരക്കഥ ഒരുക്കി ഈ ചിത്രം സംവിധാനം ചെയ്യാൻ ആരംഭിച്ചത് സജീവ് പിള്ള ആയിരുന്നു. എന്നാൽ നിർമ്മാതാവ് വേണു കുന്നപ്പിള്ളിയുമായി ഉണ്ടായ തർക്കം മൂലം സജീവ് പിള്ളയെ ഈ ചിത്രത്തിൽ നിന്ന് ഒഴിവാക്കുകയും പകരം എം പദ്മകുമാറിനെ വെച്ച് റീഷൂട്ട് ചെയ്യുകയും ആണുണ്ടായത്. സജീവ് പിള്ളയോടൊപ്പം സഹകരിച്ച സാങ്കേതിക പ്രവർത്തകരേയും അഭിനേതാക്കളെയും ഈ ചിത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.

റീഷൂട്ട് ചെയ്തതോടെ ചിത്രത്തിലെ വേഷം നഷ്‌ടമായ ഒരാളാണ് താൻ എന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ നടി മാളവിക മേനോൻ. ആസിഫ് അലി നായകനായ 916 എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മാളവിക നിദ്ര, ഹീറോ, ഞാൻ മേരികുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ്. തനിക്ക് നഷ്ടമായ മാമാങ്കത്തിലെ വേഷത്തേപറ്റി തന്റെ ഫേസ്ബുക് പേജിലൂടെയാണ് നടി പങ്കുവെച്ചിരുന്നത്. മാളവിക ചെയ്യേണ്ടിയിരുന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അനു സിത്താര അവതരിപ്പിച്ചിരിക്കുന്നത് എന്ന് പറപ്പെടുന്നു.
മാളവികയുടെ പോസ്റ്റ് ഇങ്ങനെ:

മാമാങ്കം എന്ന സിനിമയിൽ നിന്നുള്ള ഒരു ചിത്രമാണിത്! നിർഭാഗ്യവശാൽ, റീഷൂട്ടിനിടെ ഈ അത്ഭുതകരമായ സിനിമ എനിക്ക് നഷ്‌ടമായി! ഒരുപക്ഷേ വിധി ആയിരിക്കാം; ഞാൻ ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തീയതികളുമായി മാമാങ്കത്തിന്റെ തീയതികളുമയി ക്ലാഷ് വന്നു.
‘പി എം ജെ’ പോലുള്ള ഒരു ഹിറ്റ് സിനിമയുടെ ഭാഗമാകാൻ ഞാൻ ഭാഗ്യവാനായതിൽ സന്തോഷമുണ്ട്, അപ്പോഴും നഷ്ടം ഒരു നഷ്ടമാണ് (മാമാങ്കം).

“പ്രതീക്ഷയാണ് എന്നെ ചലിപ്പിക്കുന്നത്”
ഒപ്പം നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പ്രാർത്ഥനകളും ഉപയോഗിച്ച് എനിക്ക് മികച്ച കാര്യങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading

News

മാമാങ്കത്തിലെ തന്റെ നഷ്ടമായ വേഷത്തിനെപ്പറ്റി തുറന്നുപറഞ്ഞ് നടി മാളവിക മേനോൻ !

നിവിന്റെ ഏറ്റവും മികച്ച പ്രകടനവുമായി മൂത്തോൻ

Published

on

ചെറുപ്പത്തിലേ കാണാതായ തന്റെ സഹോദരൻ അക്ബറിനെ അന്വേഷിച്ചു മുല്ല എന്ന കുട്ടി മുംബയിൽ എത്തുന്നൂ. അവിടെ പക്ഷെ മുല്ലയെ കാത്തിരിക്കുന്നത് ഭായ് എന്നെല്ലാവറും ഭയത്തോടെയും ബഹുമാനത്തോടെയും വിളിക്കുന്ന മനുഷ്യനായിരുന്നു. ഇരുവരുടെയും ജീവിതം പിന്നീട് എങ്ങിനെ മാരുന്നൂ എന്നതാണ് മൂത്തോൻ എന്ന ഗീതു മോഹൻദാസ് ചിത്രം പറയുന്നത്.

നിവിൻ പോളി എന്ന സൂപ്പർ എൻറ്റർറ്റെയിനറുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനവുമായാണ് ഈ ചിത്രം തീയേറ്റയറുകളിൽ എത്തുന്നത്.പ്രധാന ഭാഷകളായി ഹിന്ദിയും മലയാളവും ഒരുമിച്ചു വരുന്നത് കൊണ്ട് തന്നെ ഒരു പാൻ ഇൻഡ്യൻ അപ്പീൽ ചിത്രത്തിന് ഉണ്ടെന്നു പറഞ്ഞാൽ തെറ്റു പറയാനാകില്ല. അനുരാഗ് കശ്യപിന്റെ ഹിന്ദി ഡയലോഗുകൾക്ക് മൂർച്ചയേറുമ്പോൾ സംവിധായികയായ ഗീതു തന്നെ എഴുതിയ മലയാളം ഡയലോഗുകൾ വികാര നിർഭരമാണ്

റിലീസിന് മുന്നേ നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ ചിത്രം ശ്രദ്ധിക്കപ്പെട്ടത് വെറുതെയല്ല എന്ന് സിനിമ കാണുമ്പോൾ തന്നെ മനസ്സിലാകും ഒട്ടേറെ മികച്ച കഥാപാത്രങ്ങളും സിറ്റുവേഷനുകളും ചിത്രത്തെ ഒരു ആഗോള നിലവാരത്തിൽ തന്നെ എത്തിക്കുന്നുണ്ട്

Continue Reading
Uncategorized8 hours ago

വനിത കവർഗേളായി സ്ത്രൈണ ഭാവത്തിൽ മമ്മൂട്ടി ; തരംഗമായി മാമാങ്കത്തിലെ പുതിയ ഗെറ്റപ്പ് !

Uncategorized1 day ago

നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് സെഞ്ചുറി രാജു മാത്യു അന്തരിച്ചു

Uncategorized1 day ago

‘മലയാളത്തിന്റെ രാധിക ആപ്തെ’! ; നടി ശ്രിന്ദയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ !

Uncategorized1 day ago

“ഞാനും നീയുമായുള്ള സമയം അനന്തം !” ; മകനോടൊപ്പം അവധി ആഘോഷിക്കുന്ന നവ്യയുടെ ചിത്രങ്ങൾ വൈറൽ !

Uncategorized1 day ago

അല്ലിയാമ്പലിലെ അല്ലി ടീച്ചർ ഇപ്പോൾ ഗോവയിൽ ഉല്ലാസയാത്രയിലാണ്…! ചിത്രങ്ങൾ കാണാം.

malayalam2 days ago

ഡാൻസിലും അഭിനയത്തിലും ഒരേപോലെ പ്രാഗൽഭ്യം; മാളവിക തിരക്കിലാണ്..!

Uncategorized2 days ago

ഒമർ ലുലു ചിത്രം ധമാക്കയിലെ ‘ദിദീ ദിദീ’ ഗാനം വൈറലാകുന്നു !

Uncategorized2 days ago

മൂന്നു കാര്യങ്ങൾ സിനിമയിൽ ഒരിക്കലും ചെയ്യില്ലെന്ന് ദുൽഖർ സൽമാൻ ; പ്രഖ്യാപനം കേട്ട് ഞെട്ടി പ്രേക്ഷകർ !

Uncategorized2 days ago

ബാബു ആന്റണിയുടെ രൂപം ഏത്തവാഴയിൽ! ; വൈറൽ ആയി പോസ്റ്റ് !

News2 days ago

സിനിമയിൽ നിന്നും പിന്മാറി ,എന്നിട്ടും മാളവികയുടെ മാമാങ്കം സ്റ്റില്ലുകൾ വൈറൽ!എക്സ്ക്ലൂസീവ് ഫോട്ടോകൾ കാണാം

malayalam3 weeks ago

ഡെന്നീസ് ഇനി ജസ്റ്റിൻ ..! പുതിയ ചിത്രവുമായി വൈശാഖ്

entertainment3 weeks ago

മമ്മൂക്കക്ക് എന്നോട് ചെറിയ പിണക്കമുണ്ടായിരുന്നു…’മറവത്തൂർ കനവ്’ എന്ന സിനിമയിൽ ദിവ്യ ഉണ്ണിയെ നായികയാക്കിയതിൽ; ലാൽ ജോസ്

Uncategorized4 weeks ago

ഏതുതരം വസ്‌ത്രം ധരിക്കണമെന്നുള്ളത് എന്‍റെ ഇഷ്ടമാണ്: കരിക്കിലെ സുന്ദരി അമേയ മാത്യു

Uncategorized4 weeks ago

അവനെ നിയന്ത്രിക്കുന്ന ഒരു സാധനം കൂടിപ്പോയി…! : ജോബി ജോർജ്ജ്

Uncategorized2 weeks ago

നടി നൂറിൻ ഷെറീഫിന് പരിക്ക് !

entertainment4 weeks ago

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ഇഷ്ടമായില്ല എന്ന് നടി നൈല ഉഷ..!

Uncategorized3 weeks ago

മകനെ നേരിൽ കണ്ടതുപോലെ…! സന്ദീപ് ഉണ്ണികൃഷ്ണനായി വാങ്ങിയ ടി ഷർട്ട് ടൊവിനോയ്ക്ക് നൽകി മാതാപിതാക്കൾ

Uncategorized3 weeks ago

മഞ്ജു വാരിയറെ പിന്തുണയ്ക്കാൻ പരിമിതികളുണ്ട് : ‘അമ്മ’യും ‘ഫെഫ്ക’യും

Uncategorized1 week ago

“ഗജിനിയിൽ അഭിനയിച്ചത് വല്യ മണ്ടത്തരമായിരുന്നു!” : ലേഡി സൂപ്പർസ്റ്റാർ നയൻതാര

Uncategorized2 weeks ago

ജനപ്രിയ നായകന്റെ ജന്മദിനം ആഘോഷിച്ച് ആരാധകരും സിനിമാ ലോകവും !

Trailer1 month ago

കൊലകൊല്ലി ഐറ്റവും ആയി കാർത്തി ട്രൈലെർ കാണാം

Trailer7 months ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video7 months ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser7 months ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser7 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer8 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser9 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery10 months ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trailer10 months ago

വിജയ് സൂപ്പറും പൗർണമിയും രണ്ടാമത്തെ ട്രയിലർ പുറത്തിറങ്ങി

Videos11 months ago

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

Trending