Connect with us

News

റോഷനും പ്രിയയ്ക്കുമെതിരായ ഒമർ ലുലുവിന്റെ ആരോപണം;മറുപടിയുമായി റോഷൻ

Published

on

ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് റോഷൻ. ചിത്രം പുറത്തിറങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ റോഷനെയും ചിത്രത്തിലെ നായിക പ്രിയ വാര്യരെയും വിമർശിച്ച് സംവിധായകൻ ഒമർ ലുലു രംഗത്ത് വന്നത് വാർത്തയായിരുന്നു.

റോഷനും പ്രിയയ്ക്കും കിട്ടിയ പ്രശസ്തി അവിചാരിതമായെന്നും അവർ അതിൽ മാറിപ്പോയെന്നുമായിരുന്നു ഒമറിന്റെ ആരോപണം. ഇത് കൂടാതെ ചിത്രത്തിലെ മറ്റൊരു നായികയായ നൂറിനും റോഷനെതിരേ രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഒമറിന്റെയും നൂറിന്റെയും ആരോപണങ്ങൾക്ക് മറുപടിയുമായി വന്നിരിക്കുകയാണ് റോഷൻ. ജമേഷ് ഷോയിലാണ് റോഷൻ ആരോപണങ്ങളോട് പ്രതികരിച്ചത്.

അഡാറ് ലൗവിൽ ഞാൻ ഓഡിഷൻ വഴിയാണ് വന്നത്. മെയിൻ ലീഡ് ആയിട്ടല്ല, പ്രധാനപ്പെട്ട നാലഞ്ച് പേരിൽ ഒരാളായാണ്. പിന്നെ മാണിക്യ മലരായ എന്ന പാട്ട് ഹിറ്റ് ആയപ്പോൾ കഥാപാത്രങ്ങൾ മാറുകയായിരുന്നു.

ഒമറിക്കയുടെ അഭിമുഖം ഞാൻ കണ്ടിരുന്നു. ഞാൻ ഒമറിക്കയോട് പ്രതികരിക്കാനൊന്നുമില്ല. എന്നെ സിനിമയിലേക്ക് കൈ പിടിച്ചു കൊണ്ട് വന്ന വ്യക്തിയാണ് ഒമറിക്ക. ആ പുള്ളിയാണ് എന്നെ എല്ലാം പഠിപ്പിച്ച് തന്നത്. സെറ്റിൽ ഞങ്ങളെ ഒന്നിനും ഒമറിക്ക ഫോഴ്സ് ചെയ്യാറില്ല, ഞങ്ങൾക്ക് ഞങ്ങളുടേതായ സ്പേസ് തരും. ഭയങ്കര ഫ്രീഡം ആയിരുന്നു. നൂറിൻ പറഞ്ഞതും കണ്ടിരുന്നു. എനിക്കതിൽ ഒരു പ്രശ്നവുമില്ല. എനിക്ക് ആരോടും പരിഭവമില്ല.

സഹതാരം പ്രിയയ്ക്കെതിരേ വന്നിരുന്ന ട്രോളുകളോടും താരം പ്രതികരിച്ചു.പ്രിയയും ഞാനും ഒരുമിച്ചിരുന്നാണ് ട്രോളുകളൊക്കെ നോക്കിയിരുന്നത്. അത് കാണുമ്പോൾ ഞാനും അവളെ ട്രോളും. ഞങ്ങൾ ശരിക്കും ഫൺ എന്ന നിലയിലാണ് അതിനെയൊക്കെ കണ്ടിരുന്നത്

entertainment

വരുൺ ധവന്റെയും,നതാഷ ദലാലിന്റെയും വിവാഹം ഇനിയും നീങ്ങിയോ

Published

on

ബോളിവുഡ് താരം വരുൺ ധവാനും , നതാഷാ ദലാലും തമ്മിൽ വർഷങ്ങളായി ബന്ധമുണ്ട്.
നതാഷയുമായുള്ള വരാനിരിക്കുന്ന വിവാഹത്തെക്കുറിച്ച് വരുണിന് വീണ്ടും വീണ്ടും റിപ്പോർട്ടുകൾ നിരസിച്ചിട്ടുണ്ടെങ്കിലും ദമ്പതികൾ തങ്ങളുടെ വിവാഹത്തെ 2020 ലേക്ക് മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ധവാൻന്‍റെ  തിരക്കേറിയ മാസമാണ് ഡിസംബർ എന്ന് പറയപ്പെടുന്നു,

നതാഷയുമായുള്ള പ്രണയത്തെക്കുറിച്ച് അങ്ങേയറ്റം സ്വകാര്യമായി പെരുമാറിയ താരം പ്രത്യേക അവസരങ്ങളിലും കുറച്ച് കുടുംബ, ഉത്സവ പരിപാടികളിലും തന്റെ കാമുകിയോടൊപ്പം പരസ്യമായി പ്രത്യക്ഷപ്പെട്ടു. ഒരു ബന്ധത്തിൽ ആവശ്യമായ പ്രതിബദ്ധതയെക്കുറിച്ച് കൂടുതൽ ബോധവാന്മാരായി താൻ കരുതുന്നുവെന്നും അത് അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ തയ്യാറാണെന്നും വരുൺ ഒരു അഭിമുഖത്തിൽ സമ്മതിച്ചു. എന്നിരുന്നാലും, ഇത് ഔദ്യോഗികമായി അവര്‍ പറഞ്ഞിട്ടില്ല.

 

 

 

View this post on Instagram

Happy diwali 👷‍♂️👩🏻‍⚕️

A post shared by Varun Dhawan (@varundvn) on

Continue Reading

entertainment

പുച്ഛിച്ചവരോടും തള്ളി പറഞ്ഞവരോടും ; ഷിബുവിലെ നായകന്‍ കാർത്തിക് രാമകൃഷ്ണന് ഇതൊരു മധുരപ്രതികാരം

Published

on

മികച്ച അഭിപ്രായങ്ങൾ നേടി ഷിബു മുന്നേറുമ്പോള്‍    അതിലെ നായകൻ കാർത്തിക് രാമകൃഷ്ണന് ഇതൊരു മധുരപ്രതികാരം കൂടിയാണ്. സിനിമ മോഹം നെഞ്ചിലേറ്റിയ ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ഈ ചിത്രം കാർത്തിക് നായകനാകുന്ന ആദ്യ ചിത്രം കൂടിയാണ്.

നേരത്തെ ഒരു ചിത്രത്തിൽ ആദ്യം നായക വേഷത്തിൽ തീരുമാനിച്ച കാർത്തിക്കിനെ അവസാന നിമിഷം ആണ് ആ വേഷത്തിൽ നിന്നു ഒഴിവാക്കിയത്. കാർത്തിക് നായകനാവാൻ പോകുന്ന വിവരം കാർത്തിക്കിന്റെ നാട് മുഴുവൻ അറിഞ്ഞ ശേഷം ആയിരുന്നു ഈ ചെറുപ്പക്കാരൻ ഈ ദുരനുഭവം നേരിട്ടത്.

തന്നെ പുച്ഛിച്ചവരോടും തള്ളി പറഞ്ഞവരോടും ഉള്ള ഈ യുവാവിന്റെ മധുര പ്രതികാരം ആണ് ഷിബുവിന്റെ വിജയവും അതിലെ നായകവേഷവും. നിരൂപകരും പ്രേക്ഷകരും ഒരേപോലെ മികച്ചൊരു നടനെ കാർത്തികിൽ കണ്ടെത്തിയിട്ടുണ്ടെന്നത് ആ ചെറുപ്പക്കാരൻ മലയാളസിനിമക്ക് നൽകുവാൻ പോകുന്ന സംഭാവനകൾക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്.

Continue Reading

entertainment

സൗബിന്റെ അമ്പിളി വേര്‍ഷനുമായി കുഞ്ചാക്കോ ബോബന്‍

Published

on

സൗബിന്‍ ഷാഹിറിന്റെ അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് അമ്പിളി. ഗപ്പിക്ക് ശേഷം സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ്ജ് ഒരുക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിന്റെ ആദ്യ ടീസറിന് ഗംഭീര വരവേല്‍പ്പ് തന്നെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.ഓരോ സിനിമ കഴിയുന്തോറും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന സൗബിന്റെ മറ്റൊരു മികച്ച സിനിമ തന്നെയാകും അമ്പിളിയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ ടീസറിന്റെ മറ്റു പല വേര്‍ഷനുകളും വൈറലായിരുന്നു. എറ്റവുമൊടുവിലായി നടന്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചൊരു വീഡിയോ ആയിരുന്നു എല്ലാവരും ഏറ്റെടുത്തത്.

ചാക്കോച്ചന്റെ പല സിനിമകളിലെയും ഡാന്‍സ് രംഗങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുളള അമ്പിളി വേര്‍ഷനായിരുന്നു പുറത്തുവന്നത്. സൗബിനും ജോണ്‍ പോളിനും അമ്പിളി ടീമിനുമുളള സമര്‍പ്പണം എന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചുകൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന്‍ വീഡിയോ പങ്കുവെച്ചിരുന്നത്. തന്റെ ആരാധകര്‍ എഡിറ്റ് ചെയ്ത ഒരു വീഡിയോ ആയിരുന്നു നടന്‍ പുറത്തുവിട്ടിരുന്നത്. അമ്പിളിയുടെ വിവിധ വേര്‍ഷനുകള്‍ തരംഗമായികൊണ്ടിരിക്കുന്ന വേളയിലാണ് ചാക്കേച്ചന്‍ വേര്‍ഷനും പുറത്തിറങ്ങിയിരിക്കുന്നത്.

 

Continue Reading
entertainment6 mins ago

വരുൺ ധവന്റെയും,നതാഷ ദലാലിന്റെയും വിവാഹം ഇനിയും നീങ്ങിയോ

entertainment11 mins ago

പുച്ഛിച്ചവരോടും തള്ളി പറഞ്ഞവരോടും ; ഷിബുവിലെ നായകന്‍ കാർത്തിക് രാമകൃഷ്ണന് ഇതൊരു മധുരപ്രതികാരം

entertainment26 mins ago

സൗബിന്റെ അമ്പിളി വേര്‍ഷനുമായി കുഞ്ചാക്കോ ബോബന്‍

bollywood36 mins ago

തരംഗമായി ദളപതി വിജയുടെ ”സിങ്കപെണ്ണേ” ഗാനം

Uncategorized39 mins ago

കൌമാര കാലത്തിന്‍റെ കയ്യൊപ്പുമായി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ; ഇനി രണ്ടു ദിനങ്ങള്‍ മാത്രം

entertainment47 mins ago

അനീസ് സലീമിന്റെ നോവലിനെ അടിസ്ഥാനമാക്കി ശ്യാമപ്രസാദിന്റെ കാസിമിന്‍റെ കടലിൽ ഹരീഷ് ഉത്തമൻ

entertainment1 hour ago

അശോകന്‍റെ ആദ്യരാത്രിയില്‍ വണ്ടറടിച്ചു ആരാധകര്‍ ;എന്നാല്‍ പേരതല്ലെന്നു ദുല്‍ഖര്‍

bollywood1 hour ago

മലയാളത്തിലെ നവാസുദ്ധീൻ സിദ്ദിഖി ആയി അപ്പാനി രവി ”ഓട്ടോ ശങ്കർ” തരംഗമാകുന്നു

entertainment2 hours ago

ഇന്റര്‍വ്യൂ അടിച്ചുമാറ്റി ടെലി കാസ്റ്റ് ചെയ്തു;വിവാദത്തില്‍ പെട്ട് എഫ് എം ചാനല്‍

entertainment2 hours ago

ഗാങ്‌ ലീഡർ ആയി നാനി ; ടീസര്‍ പുറത്ത്

News3 weeks ago

രണ്ട് ദിവസമായി ചെവി വേദന;രോഗിയെ പരിശോധിച്ച ഡോക്ടർ ഞെട്ടി

entertainment6 days ago

ഫേസ്ആപ്പിനെതിരെ സൈബര്‍ ലോകം രംഗത്ത് എത്തി ; സംഭവിക്കാന്‍ പോകുന്നത് ഇതാണ്

Gallery3 weeks ago

എന്റെ ഒമ്പതാം മാസത്തിലെ വയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം;അണ്ടർ വാട്ടർ ഫോട്ടോഷൂട്ടുമായി സമീറ റെഡ്‌ഡി

entertainment4 days ago

പോണ്‍ കാണുന്ന ശീലമുള്ളവര്‍ സൂക്ഷിച്ചോളൂ; വിവരങ്ങള്‍ കൈവശപ്പെടുത്തുന്നുണ്ട്

News4 weeks ago

പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർഥിനിയെ യുവാവ് കുത്തിവീഴ്ത്തി; നാട്ടുകാർ തടയുന്നതിനിടെ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ശ്രമം;ഇരുവരും ചികിത്സയിൽ

Movie2 weeks ago

ഇയാൾ എന്നെ കണ്ണുകൾ കൊണ്ട് ബലാൽസംഗം ചെയ്യുകയാണ്;വീഡിയോ പങ്കുവെച്ച് ഇഷ ഗുപ്ത

entertainment2 days ago

ആടൈയിലെ നഗ്ന രംഗങ്ങള്‍ പുറത്ത് ; ഒരു പൊട്ടിയ കണ്ണാടിക്ക് പുറകില്‍ അമല പോള്‍

News2 weeks ago

മദ്യലഹരിയിൽ തമിഴ് നടിമാരുടെ ലൈവ്;ഇതിനിടയ്ക്ക് കാമുകനൊപ്പം ലിപ് ലോക്കും (വീഡിയോ)

Gallery2 weeks ago

കരിക്കിലെ സുന്ദരി അമേയയുടെ കിടിലൻ ഫോട്ടോഷൂട്ട്

News3 weeks ago

സിനിമാ ഇൻഡസ്ട്രി ഇനി ഭരിക്കുക അഹാന; മാല പാർവതിയുടെ കമന്റിനു നന്ദി അറിയിച്ച് അഹാന

Trailer3 months ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video3 months ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser3 months ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser3 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer4 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser6 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery6 months ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trailer7 months ago

വിജയ് സൂപ്പറും പൗർണമിയും രണ്ടാമത്തെ ട്രയിലർ പുറത്തിറങ്ങി

Videos7 months ago

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

Movie7 months ago

സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ദിവസം സർപ്രൈസ് ഒരുക്കി ടീം പേട്ട

Trending