Connect with us

News

രണ്ട് ദിവസമായി ചെവി വേദന;രോഗിയെ പരിശോധിച്ച ഡോക്ടർ ഞെട്ടി

Published

on

ബാങ്കോക്ക്: ഡോക്ടറായുള്ള ആദ്യ ദിവസത്തെ അനുഭവം ഫേസ്ബുക്കില്‍ പങ്കുവച്ച തായ്ലന്‍റ് ഡോക്ടറുടെ കുറിപ്പും ചിത്രവും ആഗോള തലത്തില്‍ തന്നെ വാര്‍ത്തകളില്‍ നിറയുന്നു. തായ്ലന്‍റ് തലസ്ഥാനം ബാങ്കോക്കിലെ രാജാവിതി ആശുപത്രിയിലെ ആദ്യ ദിനം സംബന്ധിച്ചാണ് വരന്യ നഗത്താവെ എന്ന ഡോക്ടര്‍ ഫേസ്ബുക്കില്‍ എഴുതിയത്.

ജൂണ്‍ 24 തിങ്കളാഴ്ചയാണ് സംഭവം. രണ്ട് ദിവസമായി ചെവി വേദനയാണെന്ന് പറഞ്ഞാണ് ഒരു രോഗി വരന്യ നഗത്താവെയെ സമീപിച്ചത്. പരിശോധിക്കുമ്പോള്‍ ഡോക്ടര്‍ക്ക് രോഗിയുടെ ചെവിയില്‍ കണ്ടത് പല്ലിയെ. അത് ചെവിക്ക് ഉള്ളില്‍ ജീവനോടെ തന്നെയാണ് കണ്ടെത്തിയത്. ഇതിന്‍റെ അനക്കമായിരുന്നു ഇവരുടെ രോഗിക്ക് ചെവി വേദന ഉണ്ടാക്കിയത്.

പിന്നീട് രോഗിയുടെ ചെവിയില്‍ ഡോക്ടര്‍ അനസ്ത്യേഷ്യ തുള്ളി ഉറ്റിച്ച ശേഷം ചെറുചവണ ഉപയോഗിച്ച് പല്ലിയെ പുറത്ത് എത്തിച്ചു. ശരിക്കും അത് ഒരു ചെറിയ പൊടി അല്ലായിരുന്നു, വലിയ പല്ലി തന്നെയായിരുന്നു. അതിനും ജീവനും ഉണ്ടായിരുന്നു ഡോക്ടര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

രണ്ട് ദിവസമായി ഈ പല്ലി രോഗിയുടെ ചെവിയില്‍ താമസമാക്കിയിട്ടുണ്ടാകാം എന്നാണ് ഡോക്ടര്‍ കരുതുന്നത്. എന്നാല്‍ രോഗിയുടെ ചെവിക്ക് പല്ലിയുടെ സാന്നിധ്യം ഒരു പ്രശ്നവും സൃഷ്ടിച്ചിട്ടില്ലെന്ന് തുടര്‍ന്നുള്ള പരിശോധനകളില്‍ വ്യക്തമായതായി ഡെയ്ലി മെയില്‍ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പല്ലിയുടെ ചിത്രം ഫേസ്ബുക്കിലൂടെ ഡോക്ടര്‍ വരന്യ നഗത്താവെ പങ്കുവച്ചു. ഇതായിരുന്നു എന്‍റെ ഈ ദിവസത്തെ അവസാന കേസ്, ഞാന്‍ വലിയ ചിന്ത കുഴപ്പത്തിലാണ്. എങ്ങനെയായിരിക്കും ചെവിയുടെ ചെറിയ ദ്വാരത്തിലൂടെ ഈ പല്ലി ആ ചെവിയില്‍ കയറിയിരിക്കുക എന്നും ഡോക്ടര്‍ കുറിച്ചു.

ജിങ്-ജോക്ക് എന്ന് തായ്ലാന്‍റില്‍ വിളിക്കപ്പെടുന്ന പല്ലിയാണ് രോഗിയുടെ ചെവിയില്‍ കുടുങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. ചെറിയ പല്ലിയാണ് രോഗിയുടെ ചെവിയില്‍ കയറിയതെങ്കില്‍ 10 സെന്‍റിമീറ്റര്‍വരെ ഇവ മുതിര്‍ന്നാല്‍ വളരും. ഒപ്പം ഇവ സ്വന്തമായി വളരെ അസ്വസ്തമായ ശബ്ദവും ഉണ്ടാക്കും. ഇളം ബ്രൗണ്‍ നിറത്തിലാണ് ഈ പല്ലി കാണപ്പെടുക

entertainment

ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ എന്താണ് ദീപിക പദുക്കോൺ ചെയ്യുന്നത് ? നോക്കാം

Published

on

പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴും പുതുമയുള്ള അവിസ്മരണീയമായ കഥാപാത്രങ്ങൾ നമുക്ക് സമ്മാനിച്ച ദീപിക പദുക്കോണിനെ കൂടാതെ മറ്റാർക്കും വിശദീകരിക്കാന്‍ കഴിയില്ല. വലിയ സ്‌ക്രീനുകളിൽ ഇപ്പോള്‍  താരത്തെ കണ്ടിട്ട് കുറച്ച് ആയി , എന്നിരുന്നാലും, നടിക്ക് കുറച്ച് വലിയ പ്രോജക്ടുകൾ അണിനിരക്കുന്നു.

”അടുത്തിടെ ഒരു അഭിമുഖത്തിൽ ഇതേക്കുറിച്ച് സംസാരിച്ച ദീപിക, മാൾട്ടിയും റോമി ദേവും തമ്മിലുള്ള വേഷങ്ങൾ മാറ്റാൻ സഹായിക്കുന്നതിനായി വീട് വൃത്തിയാക്കാൻ താൻ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തി. ഒരു കഥാപാത്രം ഒരിക്കലും സിസ്റ്റത്തെ പൂർണ്ണമായും ഉപേക്ഷിക്കുന്നില്ലെന്ന് താൻ എല്ലായ്പ്പോഴും വിശ്വസിക്കുന്നുവെന്ന് നടി പറഞ്ഞു. അതിനാൽ, മാൾട്ടിയിൽ നിന്ന് റോമിയിലേക്ക് മാറുന്നതിനെ നേരിടാൻ സഹായിക്കുന്നതിന് അവൾ അവളുടെ വീടിന് ചുറ്റുമുള്ള കാര്യങ്ങൾ വൃത്തിയാക്കാനും ക്രമീകരിക്കാനും തുടങ്ങി. ‘പദ്മാവത്’ നടി ഇത് വെളിപ്പെടുത്തുന്നത് തന്റെ മാനസിക പിരിമുറുക്കത്തിനും ഏത് കോലാഹലത്തിനും മനസ്സിനെ മായ്ച്ചുകളയാനും സഹായിക്കുന്നു” എന്നും പറഞ്ഞു .

 

Continue Reading

entertainment

വരുൺ ധവന്റെയും,നതാഷ ദലാലിന്റെയും വിവാഹം ഇനിയും നീങ്ങിയോ

Published

on

ബോളിവുഡ് താരം വരുൺ ധവാനും , നതാഷാ ദലാലും തമ്മിൽ വർഷങ്ങളായി ബന്ധമുണ്ട്.
നതാഷയുമായുള്ള വരാനിരിക്കുന്ന വിവാഹത്തെക്കുറിച്ച് വരുണിന് വീണ്ടും വീണ്ടും റിപ്പോർട്ടുകൾ നിരസിച്ചിട്ടുണ്ടെങ്കിലും ദമ്പതികൾ തങ്ങളുടെ വിവാഹത്തെ 2020 ലേക്ക് മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ധവാൻന്‍റെ  തിരക്കേറിയ മാസമാണ് ഡിസംബർ എന്ന് പറയപ്പെടുന്നു,

നതാഷയുമായുള്ള പ്രണയത്തെക്കുറിച്ച് അങ്ങേയറ്റം സ്വകാര്യമായി പെരുമാറിയ താരം പ്രത്യേക അവസരങ്ങളിലും കുറച്ച് കുടുംബ, ഉത്സവ പരിപാടികളിലും തന്റെ കാമുകിയോടൊപ്പം പരസ്യമായി പ്രത്യക്ഷപ്പെട്ടു. ഒരു ബന്ധത്തിൽ ആവശ്യമായ പ്രതിബദ്ധതയെക്കുറിച്ച് കൂടുതൽ ബോധവാന്മാരായി താൻ കരുതുന്നുവെന്നും അത് അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ തയ്യാറാണെന്നും വരുൺ ഒരു അഭിമുഖത്തിൽ സമ്മതിച്ചു. എന്നിരുന്നാലും, ഇത് ഔദ്യോഗികമായി അവര്‍ പറഞ്ഞിട്ടില്ല.

 

 

 

View this post on Instagram

Happy diwali 👷‍♂️👩🏻‍⚕️

A post shared by Varun Dhawan (@varundvn) on

Continue Reading

entertainment

പുച്ഛിച്ചവരോടും തള്ളി പറഞ്ഞവരോടും ; ഷിബുവിലെ നായകന്‍ കാർത്തിക് രാമകൃഷ്ണന് ഇതൊരു മധുരപ്രതികാരം

Published

on

മികച്ച അഭിപ്രായങ്ങൾ നേടി ഷിബു മുന്നേറുമ്പോള്‍    അതിലെ നായകൻ കാർത്തിക് രാമകൃഷ്ണന് ഇതൊരു മധുരപ്രതികാരം കൂടിയാണ്. സിനിമ മോഹം നെഞ്ചിലേറ്റിയ ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ഈ ചിത്രം കാർത്തിക് നായകനാകുന്ന ആദ്യ ചിത്രം കൂടിയാണ്.

നേരത്തെ ഒരു ചിത്രത്തിൽ ആദ്യം നായക വേഷത്തിൽ തീരുമാനിച്ച കാർത്തിക്കിനെ അവസാന നിമിഷം ആണ് ആ വേഷത്തിൽ നിന്നു ഒഴിവാക്കിയത്. കാർത്തിക് നായകനാവാൻ പോകുന്ന വിവരം കാർത്തിക്കിന്റെ നാട് മുഴുവൻ അറിഞ്ഞ ശേഷം ആയിരുന്നു ഈ ചെറുപ്പക്കാരൻ ഈ ദുരനുഭവം നേരിട്ടത്.

തന്നെ പുച്ഛിച്ചവരോടും തള്ളി പറഞ്ഞവരോടും ഉള്ള ഈ യുവാവിന്റെ മധുര പ്രതികാരം ആണ് ഷിബുവിന്റെ വിജയവും അതിലെ നായകവേഷവും. നിരൂപകരും പ്രേക്ഷകരും ഒരേപോലെ മികച്ചൊരു നടനെ കാർത്തികിൽ കണ്ടെത്തിയിട്ടുണ്ടെന്നത് ആ ചെറുപ്പക്കാരൻ മലയാളസിനിമക്ക് നൽകുവാൻ പോകുന്ന സംഭാവനകൾക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്.

Continue Reading
entertainment3 mins ago

ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ എന്താണ് ദീപിക പദുക്കോൺ ചെയ്യുന്നത് ? നോക്കാം

entertainment13 mins ago

വരുൺ ധവന്റെയും,നതാഷ ദലാലിന്റെയും വിവാഹം ഇനിയും നീങ്ങിയോ

entertainment18 mins ago

പുച്ഛിച്ചവരോടും തള്ളി പറഞ്ഞവരോടും ; ഷിബുവിലെ നായകന്‍ കാർത്തിക് രാമകൃഷ്ണന് ഇതൊരു മധുരപ്രതികാരം

entertainment34 mins ago

സൗബിന്റെ അമ്പിളി വേര്‍ഷനുമായി കുഞ്ചാക്കോ ബോബന്‍

bollywood44 mins ago

തരംഗമായി ദളപതി വിജയുടെ ”സിങ്കപെണ്ണേ” ഗാനം

Uncategorized46 mins ago

കൌമാര കാലത്തിന്‍റെ കയ്യൊപ്പുമായി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ; ഇനി രണ്ടു ദിനങ്ങള്‍ മാത്രം

entertainment54 mins ago

അനീസ് സലീമിന്റെ നോവലിനെ അടിസ്ഥാനമാക്കി ശ്യാമപ്രസാദിന്റെ കാസിമിന്‍റെ കടലിൽ ഹരീഷ് ഉത്തമൻ

entertainment1 hour ago

അശോകന്‍റെ ആദ്യരാത്രിയില്‍ വണ്ടറടിച്ചു ആരാധകര്‍ ;എന്നാല്‍ പേരതല്ലെന്നു ദുല്‍ഖര്‍

bollywood1 hour ago

മലയാളത്തിലെ നവാസുദ്ധീൻ സിദ്ദിഖി ആയി അപ്പാനി രവി ”ഓട്ടോ ശങ്കർ” തരംഗമാകുന്നു

entertainment2 hours ago

ഇന്റര്‍വ്യൂ അടിച്ചുമാറ്റി ടെലി കാസ്റ്റ് ചെയ്തു;വിവാദത്തില്‍ പെട്ട് എഫ് എം ചാനല്‍

News3 weeks ago

രണ്ട് ദിവസമായി ചെവി വേദന;രോഗിയെ പരിശോധിച്ച ഡോക്ടർ ഞെട്ടി

entertainment6 days ago

ഫേസ്ആപ്പിനെതിരെ സൈബര്‍ ലോകം രംഗത്ത് എത്തി ; സംഭവിക്കാന്‍ പോകുന്നത് ഇതാണ്

Gallery3 weeks ago

എന്റെ ഒമ്പതാം മാസത്തിലെ വയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം;അണ്ടർ വാട്ടർ ഫോട്ടോഷൂട്ടുമായി സമീറ റെഡ്‌ഡി

entertainment4 days ago

പോണ്‍ കാണുന്ന ശീലമുള്ളവര്‍ സൂക്ഷിച്ചോളൂ; വിവരങ്ങള്‍ കൈവശപ്പെടുത്തുന്നുണ്ട്

News4 weeks ago

പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർഥിനിയെ യുവാവ് കുത്തിവീഴ്ത്തി; നാട്ടുകാർ തടയുന്നതിനിടെ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ശ്രമം;ഇരുവരും ചികിത്സയിൽ

Movie2 weeks ago

ഇയാൾ എന്നെ കണ്ണുകൾ കൊണ്ട് ബലാൽസംഗം ചെയ്യുകയാണ്;വീഡിയോ പങ്കുവെച്ച് ഇഷ ഗുപ്ത

entertainment2 days ago

ആടൈയിലെ നഗ്ന രംഗങ്ങള്‍ പുറത്ത് ; ഒരു പൊട്ടിയ കണ്ണാടിക്ക് പുറകില്‍ അമല പോള്‍

News2 weeks ago

മദ്യലഹരിയിൽ തമിഴ് നടിമാരുടെ ലൈവ്;ഇതിനിടയ്ക്ക് കാമുകനൊപ്പം ലിപ് ലോക്കും (വീഡിയോ)

Gallery2 weeks ago

കരിക്കിലെ സുന്ദരി അമേയയുടെ കിടിലൻ ഫോട്ടോഷൂട്ട്

News3 weeks ago

സിനിമാ ഇൻഡസ്ട്രി ഇനി ഭരിക്കുക അഹാന; മാല പാർവതിയുടെ കമന്റിനു നന്ദി അറിയിച്ച് അഹാന

Trailer3 months ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video3 months ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser3 months ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser3 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer4 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser6 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery6 months ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trailer7 months ago

വിജയ് സൂപ്പറും പൗർണമിയും രണ്ടാമത്തെ ട്രയിലർ പുറത്തിറങ്ങി

Videos7 months ago

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

Movie7 months ago

സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ദിവസം സർപ്രൈസ് ഒരുക്കി ടീം പേട്ട

Trending