Connect with us

News

മുഖം മറച്ച നമിതയുടെ ബെസ്റ്റ് ഫ്രണ്ട് ആര്?

Published

on

ഏറ്റവും അടുത്ത സുഹൃത്തുക്കളെ പരിചയപ്പെടുത്തിക്കൊണ്ട് നടി നമിത പ്രമോദ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍ത ഫോട്ടായാണ് ഇപ്പോൾ സാമൂഹ്യമാധ്യമത്തില്‍ വൈറല്‍. എന്താണ് ആ സുഹ്യത്തുക്കൾക്ക് ഇത്ര പ്രത്യേകത? ആരാണ് അവര്‍? കൂട്ടത്തില്‍ ഒരാൾ നടൻ നാദിര്‍ഷയുടെ മകൾ ആയിഷയാണ്. മറ്റേയാൾ മൊബൈല്‍ കൊണ്ട് മുഖം മറച്ചിരിക്കുകയാണ്. ഇത് ദിലീപിന്‍റെയും മഞ്ജു വാര്യരുടേയും മകള്‍ മീനാക്ഷിയാണെന്ന് ആരാധകര്‍ പറയുന്നു. ബെസ്റ്റ് ഫ്രണ്ട്സ് ഫോര്‍എവര്‍ എന്ന അടിക്കുറിപ്പിലാണ് നമിത പോസ്റ്റിട്ടിരിക്കുന്നത്.
നേരത്തെ മീനാക്ഷിയും ആയിഷയും ചേര്‍ന്നവതരിപ്പിച്ച ഡബ്സ്മാഷ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദിലീപിന്റെ കിങ് ലിയര്‍, കല്ല്യാണരാമന്‍, മൈ ബോസ് എന്നീ സിനിമകളിലെയും ദുല്‍ഖര്‍ സല്‍മാന്‍റെ ബാംഗ്ലൂര്‍ ഡെയിസിലെ ഡയലോഗും ഉള്‍പ്പെടുത്തിയായിരുന്നു ഡബ്‍സ്‍മാഷ്. ചെന്നൈയില്‍ എംബിബിഎസ് പഠിക്കുന്ന മീനാക്ഷി സിനിമയിലേക്ക് വരുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

entertainment

തെന്നിന്ത്യയും കടന്ന്  ബോളിവുഡ് വരെ; കീര്‍ത്തി സുരേഷിന്‍റെ വൈറലായ ആ ഫോട്ടോകള്‍ക്ക് പിന്നില്‍

Published

on

തെന്നിന്ത്യയും കടന്ന്  ബോളിവുഡ് വരെ എത്തിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്.ബധായി ഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് ശര്‍മയുടെ സ്പോര്‍ട്ട്സ് ഡ്രാമ ചിത്രത്തിലൂടെ കീര്‍ത്തി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. അന്തരിച്ച നടി സാവിത്രിയുടെ ജീവതത്തെ ആസ്പദമാക്കി ഒരുക്കിയ മഹാനടി എന്ന ചിത്രത്തിന് ശേഷം കീര്‍ത്തിയുടെ താരമ്യല്യം കുത്തനേ ഉയര്‍ന്നു.  സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്.

അതിനിടെ കീര്‍ത്തിയുടെ ഏതാനും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. തിരിച്ചറിയാനാകാത്ത വിധം മെലിഞ്ഞിരിക്കുകയാണ് ചിത്രത്തില്‍ കീര്‍ത്തി.അതുപോലെ വര്‍ക്ക് ഔട്ടിന് ശേഷം കീര്‍ത്തി പങ്കുവച്ച ‘നോ മേക്കപ്പ് ലുക്ക്’ ചിത്രത്തിനു വന്‍ സ്വീകരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചത്.

കീര്‍ത്തിയെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത സംവിധായകന്‍ കാര്‍ത്തിക് സുബ്ബുരാജ് നിര്‍മിക്കുന്ന ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ്  ഈ മാറ്റം. ചിത്രത്തിന് വേണ്ടി കര്‍ശനമായ ഭക്ഷണരീതിയും വ്യായാമവുമാണ് കീര്‍ത്തി പിന്തുടരുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.

 

Continue Reading

entertainment

ഒരു ഹിമാലയന്‍ യാത്രയാണ് തന്‍റെ ജീവിതത്തെ മാറ്റിമറിച്ചത്; അമല പോള്‍

Published

on

ആടൈ സിനിമയുടെ ആദ്യ പോസ്റ്റര്‍ ഇറങ്ങിയതുമുതല്‍ തെന്നിന്ത്യയില്‍ അമല പോളും ചിത്രത്തിലെ താരത്തിന്‍റെ ലുക്കുമായിരുന്നു ചര്‍ച്ച. ചിത്രം റിലീസ് ചെയ്തതോടെ അമല പോളിനെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇതിനിടെ, വിവാഹമോചനത്തിനുശേഷം ജീവിതം എങ്ങനെ  മാറിമറിഞ്ഞുവെന്ന് മനസ്സുതുറക്കുകയാണ് അമല.

ദാമ്പത്യം പരാജയപ്പെട്ടപ്പോള്‍ തകര്‍ന്നുപോയിരുന്നു. ലോകത്ത് ഒറ്റക്കായി. എങ്ങോട്ടെങ്കിലും ഓടിപ്പോകാന്‍ ആഗ്രഹിച്ചു. ഒരു ഹിമാലയന്‍ യാത്രയാണ് തന്‍റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് അമല പറഞ്ഞു. 2016 ല്‍ നടത്തിയ ഹിമാലയന്‍ യാത്രമയാണ് ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുതന്നെ മാറ്റിയത്. വസ്ത്രങ്ങളും ക്രീമുകളും ചെരുപ്പും എല്ലാമായി പുറപ്പെട്ട താന്‍ നാല് ദിവസത്തെ ട്രക്കിംഗിന് ശേഷം എല്ലാം ഉപേക്ഷിച്ചു.

Continue Reading

entertainment

യുടൂബില്‍ തരംഗം സൃഷ്ട്ടിക്കാന്‍ തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ അടുത്ത ഗാനം എത്തുന്നു ; ഇന്ന് വൈകിട്ട് 6 മണിക്ക്

Published

on

നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ‘തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ’ രണ്ടാം ഗാനം “ശ്യമവര്‍ണ മോഹിനി”   ഇന്ന് വൈകിട്ട് 6  മണിക്ക് നിവിന്‍ പോളി തന്‍റെ ഫേസ്ബുക്ക്‌ പേജു വഴി  പുറത്തിറക്കും .

അളള് രാമേന്ദ്രന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുകളില്‍ ഒരാളായ ഗിരീഷ് എഡി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ജോമാന്‍ ടി ജോണ്‍,ഷെബിന്‍ ബക്കര്‍,ഷമീര്‍ മുഹമ്മദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചതും ജോമാന്‍ ടി ജോണ്‍ തന്നെയാണ്.

സ്‌കൂള്‍ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്.രവി പദ്മനാഭന്‍ എന്ന സ്‌കൂള്‍ അധ്യാപകന്റെ വേഷത്തിലാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ എത്തുന്നത്. ‘കുമ്പളങ്ങി നൈറ്റ്‌സി’ലെ ‘ഫ്രാങ്കി’യെ അവതരിപ്പിച്ച തോമസ് മാത്യുവും ‘ഉദാഹരണം സുജാത’യിലൂടെ ശ്രദ്ധ നേടിയ അനശ്വര രാജനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ സംഗീതമൊരുക്കുന്നത്.

ഈ മാസം 26ന് ചിത്രം തീയേറ്ററുകളിലെത്തും. നേരത്തേ പുറത്തെത്തിയ ചിത്രത്തിന്റെ ട്രെയ്‌ലറിനും വീഡിയോ സോംഗിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

Continue Reading
entertainment11 mins ago

തെന്നിന്ത്യയും കടന്ന്  ബോളിവുഡ് വരെ; കീര്‍ത്തി സുരേഷിന്‍റെ വൈറലായ ആ ഫോട്ടോകള്‍ക്ക് പിന്നില്‍

bollywood15 mins ago

ഡിയര്‍ കോമ്രേഡും, അർജുൻ റെഡ്ഡിയും തമ്മിൽ ബന്ധമുണ്ടോ? വിജയ് ദേവേരകൊണ്ട തന്നെ തുറന്നു പറയുന്നു

entertainment31 mins ago

ഒരു ഹിമാലയന്‍ യാത്രയാണ് തന്‍റെ ജീവിതത്തെ മാറ്റിമറിച്ചത്; അമല പോള്‍

entertainment32 mins ago

”വാർത്തകള്‍ ഇതുവരെ” ഗാനം മെലഡിയിലും വിഷ്വലുകളിലും നൊസ്റ്റാൾജിക് അനുഭവപ്പെടുന്നു

entertainment52 mins ago

യുടൂബില്‍ തരംഗം സൃഷ്ട്ടിക്കാന്‍ തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ അടുത്ത ഗാനം എത്തുന്നു ; ഇന്ന് വൈകിട്ട് 6 മണിക്ക്

entertainment1 hour ago

കല്‍ക്കിക്ക് വേണ്ടി ടൊവിനോ തോമസ് നടത്തിയ വര്‍ക്കൗട്ട്;അമ്പരന്ന്‍ സോഷ്യല്‍ മീഡിയ

bollywood1 hour ago

‘ലയണ്‍ കിങ്ങി’ന് റെക്കോര്‍ഡ്‌ കളക്ഷന്‍ ;80 കോടി കവിയുമെന്നാണ് കണക്കാക്കപ്പെടുന്നത്

entertainment16 hours ago

റിലീസിന് മുന്നേ തന്നെ റീമേക് അവകാശം വിറ്റു പോയി ..! പ്രതീക്ഷകൾ വാനോളമുയർത്തി ഡിയർ കോമ്രേഡ്

entertainment21 hours ago

ഇനി വോയിസ് സന്ദേശങ്ങള്‍ നോട്ടിഫിക്കേഷനില്‍ നിന്ന് തന്നെ കേള്‍ക്കാം ; വീണ്ടും ഞെട്ടിക്കാനായി വാട്ട്സ്ആപ്പ്

entertainment21 hours ago

ആടൈ ;തിയേറ്ററില്‍ നേരിട്ടെത്തി ഞെട്ടിച്ച്‌ അമല പോള്‍

News3 weeks ago

രണ്ട് ദിവസമായി ചെവി വേദന;രോഗിയെ പരിശോധിച്ച ഡോക്ടർ ഞെട്ടി

entertainment6 days ago

ഫേസ്ആപ്പിനെതിരെ സൈബര്‍ ലോകം രംഗത്ത് എത്തി ; സംഭവിക്കാന്‍ പോകുന്നത് ഇതാണ്

Gallery3 weeks ago

എന്റെ ഒമ്പതാം മാസത്തിലെ വയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം;അണ്ടർ വാട്ടർ ഫോട്ടോഷൂട്ടുമായി സമീറ റെഡ്‌ഡി

entertainment4 days ago

പോണ്‍ കാണുന്ന ശീലമുള്ളവര്‍ സൂക്ഷിച്ചോളൂ; വിവരങ്ങള്‍ കൈവശപ്പെടുത്തുന്നുണ്ട്

News4 weeks ago

പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർഥിനിയെ യുവാവ് കുത്തിവീഴ്ത്തി; നാട്ടുകാർ തടയുന്നതിനിടെ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ശ്രമം;ഇരുവരും ചികിത്സയിൽ

Movie2 weeks ago

ഇയാൾ എന്നെ കണ്ണുകൾ കൊണ്ട് ബലാൽസംഗം ചെയ്യുകയാണ്;വീഡിയോ പങ്കുവെച്ച് ഇഷ ഗുപ്ത

entertainment2 days ago

ആടൈയിലെ നഗ്ന രംഗങ്ങള്‍ പുറത്ത് ; ഒരു പൊട്ടിയ കണ്ണാടിക്ക് പുറകില്‍ അമല പോള്‍

News2 weeks ago

മദ്യലഹരിയിൽ തമിഴ് നടിമാരുടെ ലൈവ്;ഇതിനിടയ്ക്ക് കാമുകനൊപ്പം ലിപ് ലോക്കും (വീഡിയോ)

Gallery2 weeks ago

കരിക്കിലെ സുന്ദരി അമേയയുടെ കിടിലൻ ഫോട്ടോഷൂട്ട്

News3 weeks ago

സിനിമാ ഇൻഡസ്ട്രി ഇനി ഭരിക്കുക അഹാന; മാല പാർവതിയുടെ കമന്റിനു നന്ദി അറിയിച്ച് അഹാന

Trailer3 months ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video3 months ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser3 months ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser3 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer4 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser6 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery6 months ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trailer7 months ago

വിജയ് സൂപ്പറും പൗർണമിയും രണ്ടാമത്തെ ട്രയിലർ പുറത്തിറങ്ങി

Videos7 months ago

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

Movie7 months ago

സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ദിവസം സർപ്രൈസ് ഒരുക്കി ടീം പേട്ട

Trending