Connect with us

News

ഉടമസ്ഥനെ 18 നായ്ക്കൾ കടിച്ചു തിന്നു; എല്ല് പോലും ബാക്കി വെച്ചില്ല

Published

on

ന്യൂയോർക്ക്: മാസങ്ങൾക്ക് മുൻപ് കാണാതായ 57-കാരനെ വളർത്തുനായ്ക്കൾ തന്നെ ഭക്ഷിച്ചതാണെന്ന് പോലീസിന്റെ കണ്ടെത്തൽ. യു.എസിലെ ടെക്സാസിൽ താമസിക്കുന്ന ഫ്രെഡി മാക്ക് എന്നയാളെയാണ് 18 വളർത്തുനായ്ക്കൾ ചേർന്ന് ഭക്ഷിച്ചതെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, നായ്ക്കൾ ഇയാളെ കൊന്നുതിന്നതാണോ എന്നതിൽ ഇതുവരെ വ്യക്തതയില്ല.

ടെക്സാസിലെ വീനസിൽ ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ഫ്രെഡിയുടെ താമസം. 18 വളർത്തുനായ്ക്കളും ഫ്രെഡിയും മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. രണ്ടാഴ്ചയിലൊരിക്കൽ ബന്ധുക്കളോടൊപ്പം പുറത്തുപോകുന്ന ഫ്രെഡിയെ ദിവസങ്ങൾ കഴിഞ്ഞിട്ടും കാണാത്തതിനാലാണ് പോലീസിൽ പരാതി നൽകിയത്. എന്നാൽ പലതവണ ഫ്രെഡിയുടെ വീട്ടുവളപ്പിൽ കയറി പരിശോധിക്കാൻ ശ്രമിച്ചെങ്കിലും വളർത്തുനായ്ക്കൾ സമ്മതിച്ചില്ല.

ആദ്യം ബന്ധുക്കൾ വീട്ടുവളപ്പിൽ കയറാൻ ശ്രമിച്ചെങ്കിലും വളർത്തുനായ്ക്കൾ ഇവർക്കുനേരെ തിരിഞ്ഞതിനാൽ പിൻവാങ്ങി. തുടർന്നാണ് പോലീസ് സംഘം പരിശോധനയ്ക്കായുള്ള ശ്രമങ്ങൾ തുടങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി ഫ്രഡിയുടെ ബന്ധുക്കളെയും സമീപപ്രദേശത്ത് താമസിക്കുന്നവരെയും പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് ഫ്രെഡിയുടെ വീട്ടുവളപ്പിൽനിന്ന് പോലീസ് സംഘത്തിന് മനുഷ്യന്റെ എല്ലുകളുടെ അവശിഷ്ടങ്ങൾ ലഭിച്ചത്. തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ കൂടുതൽ എല്ലിൻകഷണങ്ങൾ കണ്ടെത്തി. ഇതെല്ലാം പോലീസ് സംഘം ശേഖരിക്കുകയും ഡി.എൻ.എ. പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.

bollywood

തരംഗമായി ദളപതി വിജയുടെ ”സിങ്കപെണ്ണേ” ഗാനം

Published

on

ദളപതി വിജയുടെതായി ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗില്‍.  ദീപാവലി റിലീസായിട്ടാണ് ബിഗ് ബഡ്ജറ്റ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് വിജയ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയിലെ ആദ്യ പാട്ട് ലീക്കായതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം ലീക്കായ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു.

ബിഗിലിലെ സിങ്കപെണ്ണേ എന്നു തുടങ്ങുന്ന ഗാനമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്തിരുന്നത്. എആര്‍ റഹ്മാനും സാക്ഷ തിരുപതിയും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. പാട്ടിന്റെ കൂടെ ബിഗിലിലെ വനിതാ ഫുട്‌ബോള്‍ ടീമിനൊപ്പമുളള വിജയുടെ ചിത്രങ്ങളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരു സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രമായിരിക്കും വിജയ് ചിത്രമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ എത്തുന്ന കോച്ചായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നതെന്ന് അറിയുന്നു.

 

എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഇത്തവണ വിജയ് ചിത്രം നിര്‍മ്മിക്കുന്നത്.ജികെ വിഷ്ണു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് റൂബെനാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. പരിയേറും പെരുമാള്‍ താരം കതിര്‍, വിവേക്, ഡാനിയേല്‍ ബാലാജി, ജാക്കി ഷ്‌റോഫ്, യോഗി ബാബു, റീബ മോണിക്ക ജോണ്‍, ഇന്ദുജ തുടങ്ങി വമ്പന്‍ താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നു. ആരാധകര്‍ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്.

Continue Reading

entertainment

അശോകന്‍റെ ആദ്യരാത്രിയില്‍ വണ്ടറടിച്ചു ആരാധകര്‍ ;എന്നാല്‍ പേരതല്ലെന്നു ദുല്‍ഖര്‍

Published

on

ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് അശോകന്റെ ആദ്യരാത്രി എന്നാണ് എന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് സിയാസ് മീഡിയ സ്കൂൾ പൂർവ വിദ്യാർത്ഥി ഷംസു സൈബയാണ്. സഹസംവിധായകനായി സമദ് ഷാനും ഗാനരചയിതാവായി മുസമ്മിൽ കുന്നുമ്മേലും ചിത്രത്തിലൂടെ അരങ്ങേറുന്നു. എന്നാൽ പിന്നീട് ചിത്രത്തിന്റെ പേര് അശോകന്റെ ആദ്യരാത്രി എന്നതാണ് എന്ന വാർത്തകൾ അണിയറ പ്രവർത്തകർ നിഷേധിച്ചു.ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. പേര് ഉടൻ കണ്ടെത്തി പ്രേക്ഷകരെ അറിയിക്കും .എല്ലാം തെറ്റായ വാർത്തയാണ് എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.ഒറ്റ ഷെഡ്യൂളിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.ചിത്രത്തിൽ ഗ്രിഗറി ആണ് നായകനായി എത്തുന്നത്. ദുൽഖറിനൊപ്പം നിരവധി ചിത്രങ്ങളിൽ സഹനടനായി ഗ്രിഗറി അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ നായികമാരായി എത്തുന്നത് അനുപമ പരമേശ്വരൻ, അനുസിത്താര, നിഖില വിമൽ എന്നിവരാണ് . ഒരു ഇടവേളയ്ക്കു ശേഷമാണ് അനുപമ പരമേശ്വരൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.

Continue Reading

bollywood

മലയാളത്തിലെ നവാസുദ്ധീൻ സിദ്ദിഖി ആയി അപ്പാനി രവി ”ഓട്ടോ ശങ്കർ” തരംഗമാകുന്നു

Published

on

മലയാള ചലച്ചിത്രവേദിയിലെ ശ്രദ്ധേയനായ ഒരു പുതുമുഖനടനാണ് അപ്പാനി ശരത്.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അംഗമാലി ഡയറീസ് എന്ന ആദ്യ സിനിമയിലെ അപ്പാനി രവി എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയതുകൊണ്ട് ശരത് കുമാറിനെ അപ്പാനി രവി എന്ന് വിളിക്കുന്നു. അംഗമാലി ഡയറിക്ക് ശേഷം ലാൽജോസിന്റെ സംവിധാനത്തിൽ എത്തിയ വെളിപാടിന്റെ പുസ്തകത്തിൽ ഫ്രാന്ക്ലിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

ചിത്രത്തിലെ ജിമിക്കി കമ്മൽ എന്ന ഗാനം സോഷ്യൽ മീഡിയയിൽ പ്രശസ്തമായിരുന്നു.പിന്നീട് ജിജോ ആന്റണിയുടെ സംവിധാനത്തിൽ എത്തിയ പോക്കിരി സൈമൺ സന്തോഷ്‌ നായരുടെ സംവിധാനം ചെയ്യുന്ന സച്ചിൻ എന്ന ചിത്രത്തിലും അഭിനയിച്ചു. തമിഴ് സിനിമാതാരം വിശാലിന്റെ സണ്ടകോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ ശരത് തമിഴ് സിനിമാലോകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞു.കൈനിറയെ ചിത്രങ്ങളുമായി, തിരക്കേറിയ നടനാണിന്ന് ശരത്. സിനിമയെന്നപോലെ ആകസ്മികതകൾ നിറഞ്ഞതാണ് ഈ യുവനടന്റെ ജീവിതവും.

തമിഴ്നാട്ടിൽ കുപ്രസിദ്ധനായ സീരിയൽ കില്ലർ ഓട്ടോ ശങ്കർ. ഓട്ടോ ശങ്കർന്റെ കഥ ആസ്പദമാക്കിയ അതെ പേരുള്ള സീരിസ് ഹിന്ദിയിലേക്ക് റീമേക് ചെയ്യുന്നു. ഹിന്ദിയിലേക്ക് കൂടി അരങ്ങേറ്റം കുറിക്കുകയാണ് അപ്പാനി ശരത്.

ഇപ്പോൾ ഓട്ടോ ശങ്കറിലെ ശരതിന്റെ പ്രകടനത്തെ നവാസ് എന്ന വിഖ്യാത നടന്റെ അഭിനയ ശൈലിയോടാണ് ഉപമിക്കുന്നത്.

Continue Reading
bollywood6 mins ago

തരംഗമായി ദളപതി വിജയുടെ ”സിങ്കപെണ്ണേ” ഗാനം

Uncategorized8 mins ago

കൌമാര കാലത്തിന്‍റെ കയ്യൊപ്പുമായി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ; ഇനി രണ്ടു ദിനങ്ങള്‍ മാത്രം

entertainment16 mins ago

അനീസ് സലീമിന്റെ നോവലിനെ അടിസ്ഥാനമാക്കി ശ്യാമപ്രസാദിന്റെ കാസിമിന്‍റെ കടലിൽ ഹരീഷ് ഉത്തമൻ

entertainment31 mins ago

അശോകന്‍റെ ആദ്യരാത്രിയില്‍ വണ്ടറടിച്ചു ആരാധകര്‍ ;എന്നാല്‍ പേരതല്ലെന്നു ദുല്‍ഖര്‍

bollywood32 mins ago

മലയാളത്തിലെ നവാസുദ്ധീൻ സിദ്ദിഖി ആയി അപ്പാനി രവി ”ഓട്ടോ ശങ്കർ” തരംഗമാകുന്നു

entertainment1 hour ago

ഇന്റര്‍വ്യൂ അടിച്ചുമാറ്റി ടെലി കാസ്റ്റ് ചെയ്തു;വിവാദത്തില്‍ പെട്ട് എഫ് എം ചാനല്‍

entertainment1 hour ago

ഗാങ്‌ ലീഡർ ആയി നാനി ; ടീസര്‍ പുറത്ത്

entertainment2 hours ago

തെന്നിന്ത്യയും കടന്ന്  ബോളിവുഡ് വരെ; കീര്‍ത്തി സുരേഷിന്‍റെ വൈറലായ ആ ഫോട്ടോകള്‍ക്ക് പിന്നില്‍

bollywood2 hours ago

ഡിയര്‍ കോമ്രേഡും, അർജുൻ റെഡ്ഡിയും തമ്മിൽ ബന്ധമുണ്ടോ? വിജയ് ദേവേരകൊണ്ട തന്നെ തുറന്നു പറയുന്നു

entertainment2 hours ago

ഒരു ഹിമാലയന്‍ യാത്രയാണ് തന്‍റെ ജീവിതത്തെ മാറ്റിമറിച്ചത്; അമല പോള്‍

News3 weeks ago

രണ്ട് ദിവസമായി ചെവി വേദന;രോഗിയെ പരിശോധിച്ച ഡോക്ടർ ഞെട്ടി

entertainment6 days ago

ഫേസ്ആപ്പിനെതിരെ സൈബര്‍ ലോകം രംഗത്ത് എത്തി ; സംഭവിക്കാന്‍ പോകുന്നത് ഇതാണ്

Gallery3 weeks ago

എന്റെ ഒമ്പതാം മാസത്തിലെ വയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം;അണ്ടർ വാട്ടർ ഫോട്ടോഷൂട്ടുമായി സമീറ റെഡ്‌ഡി

entertainment4 days ago

പോണ്‍ കാണുന്ന ശീലമുള്ളവര്‍ സൂക്ഷിച്ചോളൂ; വിവരങ്ങള്‍ കൈവശപ്പെടുത്തുന്നുണ്ട്

News4 weeks ago

പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർഥിനിയെ യുവാവ് കുത്തിവീഴ്ത്തി; നാട്ടുകാർ തടയുന്നതിനിടെ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ശ്രമം;ഇരുവരും ചികിത്സയിൽ

Movie2 weeks ago

ഇയാൾ എന്നെ കണ്ണുകൾ കൊണ്ട് ബലാൽസംഗം ചെയ്യുകയാണ്;വീഡിയോ പങ്കുവെച്ച് ഇഷ ഗുപ്ത

entertainment2 days ago

ആടൈയിലെ നഗ്ന രംഗങ്ങള്‍ പുറത്ത് ; ഒരു പൊട്ടിയ കണ്ണാടിക്ക് പുറകില്‍ അമല പോള്‍

News2 weeks ago

മദ്യലഹരിയിൽ തമിഴ് നടിമാരുടെ ലൈവ്;ഇതിനിടയ്ക്ക് കാമുകനൊപ്പം ലിപ് ലോക്കും (വീഡിയോ)

Gallery2 weeks ago

കരിക്കിലെ സുന്ദരി അമേയയുടെ കിടിലൻ ഫോട്ടോഷൂട്ട്

News3 weeks ago

സിനിമാ ഇൻഡസ്ട്രി ഇനി ഭരിക്കുക അഹാന; മാല പാർവതിയുടെ കമന്റിനു നന്ദി അറിയിച്ച് അഹാന

Trailer3 months ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video3 months ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser3 months ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser3 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer4 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser6 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery6 months ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trailer7 months ago

വിജയ് സൂപ്പറും പൗർണമിയും രണ്ടാമത്തെ ട്രയിലർ പുറത്തിറങ്ങി

Videos7 months ago

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

Movie7 months ago

സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ദിവസം സർപ്രൈസ് ഒരുക്കി ടീം പേട്ട

Trending