Connect with us

Sports

വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യരുത്:ധോണിയോട് ലത മങ്കേഷ്‌കർ

Published

on

കോടിക്കണക്കിന് ആരാധകരുടെ ഉള്ളുലഞ്ഞ നിമിഷമായിരുന്നു ബുധനാഴ്ച നടന്ന ഇന്ത്യ ന്യൂസിലൻഡ് ലോകകപ്പ് സെമിയിൽ മഹേന്ദ്ര സിങ് ധോനിയുടെ റണ്ണൗട്ട്. ഈ ലോകകപ്പോടെ ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, ഇന്ത്യയുടെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധോനി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

ഈ അവസരത്തിൽ ഉടനെയൊന്നും ഒരു വിരമിക്കലിനെ കുറിച്ച് ചിന്തിക്കരുതെന്ന് ധോണിയോട് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തരിക്കുകയാണ് ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർ

നമസ്കാരം എം.എസ് ധോനി ജി. വിരമിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ പലയിടത്തു നിന്നായി കേൾക്കുന്നു. എന്നാൽ, അങ്ങനെ ചിന്തിക്കരുത്. ഈ രാജ്യത്തിന് നിങ്ങളെ വേണം. വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യരുതെന്നാണ് നിങ്ങളോടുള്ള എന്റെ അഭ്യർഥന.. ലത മങ്കേഷ്കർ ട്വീറ്റ് ചെയ്തു.

നേരത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും എം.എസ്.ധോനിയെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. എം.എസ്.ധോനിയുടെ ഏറ്റവും വലിയ നേട്ടം എന്താണെന്ന് നിങ്ങൾക്ക് അറിയാമോ? അഞ്ചിന് മൂന്ന് വിക്കറ്റ് എന്ന അവസ്ഥയിലും 125 കോടി ആളുകൾ അദ്ദേഹത്തെ വിശ്വസിച്ചു എന്നതാണ്, എന്ന് സ്മൃതി ഇറാനി കുറിച്ചു.

Sports

കുട്ടികളെ നിങ്ങൾ കായിക രംഗത്തേക്ക് വരരുത്;വല്ല പാചകവും കരിയറായി തെരഞ്ഞെടുക്കൂ:ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി കിവീസ് താരം

Published

on

ലണ്ടന്‍: ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ആരാധകരുടെ ഹൃദയം തൊടുന്ന കുറിപ്പുമായി ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ ജെയിംസ് നീഷാം.

കുട്ടികളെ, അറുപതാം വയസില്‍ നിങ്ങള്‍ക്ക് തടിച്ചുകൊഴുത്ത് സന്തോഷത്തോടെ മരിക്കണമെങ്കില്‍ ദയവു ചെയ്ത് നിങ്ങള്‍ സ്പോര്‍ട്സിലേക്ക് വരരുത്. വല്ല, പാചകവും കരിയറായി തെരഞ്ഞെടുക്കൂ. ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ തോല്‍വിക്കുശേഷം ന്യൂസിലന്‍ഡ് താരം ജെയിംസ് നീഷാം ട്വിറ്ററില്‍ കുറിച്ചു.

ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ പിന്തുണച്ച എല്ലാ ആരാധകര്‍ക്കും നന്ദി പറയുന്നു. നിങ്ങളെന്താണ് ആഗ്രഹിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അത് നല്‍കാന്‍ കഴിയാഞ്ഞതില്‍ ഞങ്ങളോട് ക്ഷമിക്കുക. ഇത് തികച്ചും വേദനാജനകമാണ്. അടുത്ത ദശകമെത്തുമ്പോഴേക്കും ലോര്‍ഡ്സിലെ അവസാന അര മണിക്കൂറിനെക്കുറിച്ച് ചിന്തിക്കാത്തതായി എന്റെ ജീവിതത്തില്‍ ചിലപ്പോള്‍ ഒന്നൊ രണ്ടോ ദിവസങ്ങളുണ്ടായേക്കാം. ഇംഗ്ലണ്ട് ടീമിന് അഭിനന്ദനങ്ങള്‍. നിങ്ങളിത് അര്‍ഹിക്കുന്നു. എന്നായിരുന്നു നീഷാമിന്റെ ട്വീറ്റ്.


സൂപ്പര്‍ ഓവറില്‍ മാര്‍ട്ടിന്‍ ഗപ്ടിലിനൊപ്പം ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയ നീഷാമിന്റെ മികവിലാണ് കീവീസ് 15 റണ്‍സടിച്ചത്. ജോഫ്ര ആര്‍ച്ചറെ സിക്സറിന് പറത്തി നീഷാം കീവീസിനെ കിരീടത്തിന് അടുത്തെത്തിച്ചെങ്കിലും അവസാന പന്തില്‍ ഗപ്ടില്‍ റണ്ണൗട്ടായതോടെ കൂടുതല്‍ ബൗണ്ടറികളടിച്ച ടീമെന്ന ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് ലോക ചാമ്പ്യന്‍മാരായി.

Continue Reading

Sports

ധോണി കളിച്ചത് വിരലിലെ പരിക്ക് മാറാതെയോ? എതിർ താരങ്ങൾക്ക് ഇടതു കൈ കൊണ്ട് ഷെയ്ക് ഹാന്‍ഡ് നല്‍കി മാഹി

Published

on

ന്യൂസിലാന്‍റിനെതിരായ ലോകകപ്പ് സെമി മത്സരത്തില്‍ പരിക്കോടെയാണ് മഹേന്ദ്ര സിങ് ധോണി കളിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. മത്സര ശേഷം ഇരു ടീമുകളുടെയും താരങ്ങള്‍ പരസ്പരം കൈകൊടുത്ത് പിരിഞ്ഞപ്പോള്‍ ധോണി വലതുകൈ ഒഴിവാക്കി ഇടതു കൈ കൊണ്ടാണ് ഷെയ്ക് ഹാന്‍ഡ് നല്‍കിയത്. വലതു തളളവിരലിനേറ്റ പരിക്ക് കാരണമാണ് അദ്ദേഹം വലതു കൈ ഒഴിവാക്കി ഇടതു കൈ കൊണ്ട് ഷെയ്ക് ഹാന്‍ഡ് നല്‍കിയതെന്നാണ് വിവരം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അദ്ദേഹം റണ്ണൗട്ടിലൂടെ പുറത്തായ ലോക്കി ഫെര്‍ഗൂസന്റെ പന്ത് നേരിട്ടപ്പോഴും ധോണി കൈക്ക് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. നേരത്തെ ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിലും വിരലിനേറ്റ പരിക്കോടെയാണ് ധോണി കളിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മത്സരത്തിനിടെ പരിക്കേറ്റ വിരല്‍ വായിലാക്കിയ ശേഷം ചോര തുപ്പിക്കളയുന്ന ധോനിയുടെ ചിത്രവും

Continue Reading

Sports

ബോട്ടില്‍ ക്യാപ്പ് ചലഞ്ച് ഏറ്റെടുത്ത് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്

Published

on

ബോട്ടില്‍ ക്യാപ്പ് ചലഞ്ച് ഏറ്റെടുത്ത് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്.സച്ചിന്‍ തെണ്ടുല്‍ക്കറെയും ബ്രയാൻ ലാറയേയും ഗെയ്‍ലിനെയും ശിഖര്‍ ധവാനെയും യുവരാജ് സിംഗ് ചലഞ്ച് ഏറ്റെടുക്കാൻ വെല്ലുവിളിച്ചിട്ടുമുണ്ട്. എന്നാല്‍ അവരാരും ഇതുവരെ ഈ ചലഞ്ച് ഏറ്റെടുത്തിട്ടില്ല.

നേരത്തെയും പലതരത്തിലുള്ള ബോട്ടില്‍ ക്യാപ്പ് ചലഞ്ചുകളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. മുൻ ഇന്ത്യൻ താരം യുവരാജ് ചലഞ്ച് ഏറ്റെടുത്തത് ഇങ്ങനെയാണ്.

https://twitter.com/YUVSTRONG12/status/1148213394719141888

Continue Reading
Uncategorized8 hours ago

വനിത കവർഗേളായി സ്ത്രൈണ ഭാവത്തിൽ മമ്മൂട്ടി ; തരംഗമായി മാമാങ്കത്തിലെ പുതിയ ഗെറ്റപ്പ് !

Uncategorized1 day ago

നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് സെഞ്ചുറി രാജു മാത്യു അന്തരിച്ചു

Uncategorized1 day ago

‘മലയാളത്തിന്റെ രാധിക ആപ്തെ’! ; നടി ശ്രിന്ദയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ !

Uncategorized1 day ago

“ഞാനും നീയുമായുള്ള സമയം അനന്തം !” ; മകനോടൊപ്പം അവധി ആഘോഷിക്കുന്ന നവ്യയുടെ ചിത്രങ്ങൾ വൈറൽ !

Uncategorized1 day ago

അല്ലിയാമ്പലിലെ അല്ലി ടീച്ചർ ഇപ്പോൾ ഗോവയിൽ ഉല്ലാസയാത്രയിലാണ്…! ചിത്രങ്ങൾ കാണാം.

malayalam2 days ago

ഡാൻസിലും അഭിനയത്തിലും ഒരേപോലെ പ്രാഗൽഭ്യം; മാളവിക തിരക്കിലാണ്..!

Uncategorized2 days ago

ഒമർ ലുലു ചിത്രം ധമാക്കയിലെ ‘ദിദീ ദിദീ’ ഗാനം വൈറലാകുന്നു !

Uncategorized2 days ago

മൂന്നു കാര്യങ്ങൾ സിനിമയിൽ ഒരിക്കലും ചെയ്യില്ലെന്ന് ദുൽഖർ സൽമാൻ ; പ്രഖ്യാപനം കേട്ട് ഞെട്ടി പ്രേക്ഷകർ !

Uncategorized2 days ago

ബാബു ആന്റണിയുടെ രൂപം ഏത്തവാഴയിൽ! ; വൈറൽ ആയി പോസ്റ്റ് !

News2 days ago

സിനിമയിൽ നിന്നും പിന്മാറി ,എന്നിട്ടും മാളവികയുടെ മാമാങ്കം സ്റ്റില്ലുകൾ വൈറൽ!എക്സ്ക്ലൂസീവ് ഫോട്ടോകൾ കാണാം

malayalam3 weeks ago

ഡെന്നീസ് ഇനി ജസ്റ്റിൻ ..! പുതിയ ചിത്രവുമായി വൈശാഖ്

entertainment3 weeks ago

മമ്മൂക്കക്ക് എന്നോട് ചെറിയ പിണക്കമുണ്ടായിരുന്നു…’മറവത്തൂർ കനവ്’ എന്ന സിനിമയിൽ ദിവ്യ ഉണ്ണിയെ നായികയാക്കിയതിൽ; ലാൽ ജോസ്

Uncategorized4 weeks ago

ഏതുതരം വസ്‌ത്രം ധരിക്കണമെന്നുള്ളത് എന്‍റെ ഇഷ്ടമാണ്: കരിക്കിലെ സുന്ദരി അമേയ മാത്യു

Uncategorized4 weeks ago

അവനെ നിയന്ത്രിക്കുന്ന ഒരു സാധനം കൂടിപ്പോയി…! : ജോബി ജോർജ്ജ്

Uncategorized2 weeks ago

നടി നൂറിൻ ഷെറീഫിന് പരിക്ക് !

entertainment4 weeks ago

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ഇഷ്ടമായില്ല എന്ന് നടി നൈല ഉഷ..!

Uncategorized3 weeks ago

മകനെ നേരിൽ കണ്ടതുപോലെ…! സന്ദീപ് ഉണ്ണികൃഷ്ണനായി വാങ്ങിയ ടി ഷർട്ട് ടൊവിനോയ്ക്ക് നൽകി മാതാപിതാക്കൾ

Uncategorized3 weeks ago

മഞ്ജു വാരിയറെ പിന്തുണയ്ക്കാൻ പരിമിതികളുണ്ട് : ‘അമ്മ’യും ‘ഫെഫ്ക’യും

Uncategorized2 weeks ago

ജനപ്രിയ നായകന്റെ ജന്മദിനം ആഘോഷിച്ച് ആരാധകരും സിനിമാ ലോകവും !

Uncategorized1 week ago

“ഗജിനിയിൽ അഭിനയിച്ചത് വല്യ മണ്ടത്തരമായിരുന്നു!” : ലേഡി സൂപ്പർസ്റ്റാർ നയൻതാര

Trailer1 month ago

കൊലകൊല്ലി ഐറ്റവും ആയി കാർത്തി ട്രൈലെർ കാണാം

Trailer7 months ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video7 months ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser7 months ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser7 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer8 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser9 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery10 months ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trailer10 months ago

വിജയ് സൂപ്പറും പൗർണമിയും രണ്ടാമത്തെ ട്രയിലർ പുറത്തിറങ്ങി

Videos11 months ago

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

Trending