Connect with us

Movie

പഴയ കാമുകിയുടെ പിറന്നാൾ കെങ്കേമമാക്കി സൽമാൻ ഖാൻ

Published

on

ഹിന്ദി സിനിമാലോകത്ത് ഒരു കാലത്ത് ചൂടുപിടിച്ച ചർച്ചയായിരുന്നു നടൻ സൽമാൻ ഖാനും നടി സംഗീത ബിജ്ലാനിയും തമ്മിലുള്ള പ്രണയകഥ.

1986 ൽ തുടങ്ങിയ പ്രണയം 10 വർഷങ്ങൾ നീണ്ടു. പിന്നീട് ഇവർ വേർപിരിയുകയും ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീനിനെ സംഗീത വിവാഹം കഴിക്കുകയും ചെയ്തു. 2010 ൽ അസറുദ്ദീനും സംഗീതയും തമ്മിൽ വിവാഹമോചിതരായി.

കഴിഞ്ഞ ദിവസം സംഗീതയുടെ 54-ാം പിറന്നാൾ ആയിരുന്നു. ആഘോഷങ്ങൾ സംഘടിപ്പിച്ചതാകട്ടെ മുൻകാമുകൻ സൽമാൻ ഖാനും. അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.സൽമാന്റെ ഇപ്പോഴത്തെ കാമുകി ലൂലിയ വാന്റൂറും നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയും ക്ഷണിക്കപ്പെട്ട അതിഥികളിൽ ഉണ്ടായിരുന്നു.


സൽമാൻ ഖാനും പ്രഭുദേവയും ഉർവ്വശി എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിരുന്നു

entertainment

പുച്ഛിച്ചവരോടും തള്ളി പറഞ്ഞവരോടും ; ഷിബുവിലെ നായകന്‍ കാർത്തിക് രാമകൃഷ്ണന് ഇതൊരു മധുരപ്രതികാരം

Published

on

മികച്ച അഭിപ്രായങ്ങൾ നേടി ഷിബു മുന്നേറുമ്പോള്‍    അതിലെ നായകൻ കാർത്തിക് രാമകൃഷ്ണന് ഇതൊരു മധുരപ്രതികാരം കൂടിയാണ്. സിനിമ മോഹം നെഞ്ചിലേറ്റിയ ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ഈ ചിത്രം കാർത്തിക് നായകനാകുന്ന ആദ്യ ചിത്രം കൂടിയാണ്.

നേരത്തെ ഒരു ചിത്രത്തിൽ ആദ്യം നായക വേഷത്തിൽ തീരുമാനിച്ച കാർത്തിക്കിനെ അവസാന നിമിഷം ആണ് ആ വേഷത്തിൽ നിന്നു ഒഴിവാക്കിയത്. കാർത്തിക് നായകനാവാൻ പോകുന്ന വിവരം കാർത്തിക്കിന്റെ നാട് മുഴുവൻ അറിഞ്ഞ ശേഷം ആയിരുന്നു ഈ ചെറുപ്പക്കാരൻ ഈ ദുരനുഭവം നേരിട്ടത്.

തന്നെ പുച്ഛിച്ചവരോടും തള്ളി പറഞ്ഞവരോടും ഉള്ള ഈ യുവാവിന്റെ മധുര പ്രതികാരം ആണ് ഷിബുവിന്റെ വിജയവും അതിലെ നായകവേഷവും. നിരൂപകരും പ്രേക്ഷകരും ഒരേപോലെ മികച്ചൊരു നടനെ കാർത്തികിൽ കണ്ടെത്തിയിട്ടുണ്ടെന്നത് ആ ചെറുപ്പക്കാരൻ മലയാളസിനിമക്ക് നൽകുവാൻ പോകുന്ന സംഭാവനകൾക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്.

Continue Reading

bollywood

തരംഗമായി ദളപതി വിജയുടെ ”സിങ്കപെണ്ണേ” ഗാനം

Published

on

ദളപതി വിജയുടെതായി ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗില്‍.  ദീപാവലി റിലീസായിട്ടാണ് ബിഗ് ബഡ്ജറ്റ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് വിജയ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയിലെ ആദ്യ പാട്ട് ലീക്കായതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം ലീക്കായ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു.

ബിഗിലിലെ സിങ്കപെണ്ണേ എന്നു തുടങ്ങുന്ന ഗാനമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്തിരുന്നത്. എആര്‍ റഹ്മാനും സാക്ഷ തിരുപതിയും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. പാട്ടിന്റെ കൂടെ ബിഗിലിലെ വനിതാ ഫുട്‌ബോള്‍ ടീമിനൊപ്പമുളള വിജയുടെ ചിത്രങ്ങളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരു സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രമായിരിക്കും വിജയ് ചിത്രമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ എത്തുന്ന കോച്ചായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നതെന്ന് അറിയുന്നു.

 

എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഇത്തവണ വിജയ് ചിത്രം നിര്‍മ്മിക്കുന്നത്.ജികെ വിഷ്ണു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് റൂബെനാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. പരിയേറും പെരുമാള്‍ താരം കതിര്‍, വിവേക്, ഡാനിയേല്‍ ബാലാജി, ജാക്കി ഷ്‌റോഫ്, യോഗി ബാബു, റീബ മോണിക്ക ജോണ്‍, ഇന്ദുജ തുടങ്ങി വമ്പന്‍ താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നു. ആരാധകര്‍ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്.

Continue Reading

entertainment

അനീസ് സലീമിന്റെ നോവലിനെ അടിസ്ഥാനമാക്കി ശ്യാമപ്രസാദിന്റെ കാസിമിന്‍റെ കടലിൽ ഹരീഷ് ഉത്തമൻ

Published

on

സംവിധായകൻ ശ്യാമപ്രസാദിന്റെ അടുത്ത പ്രോജക്റ്റ് കാസിമിന്റെ കടൽ, അനീസ് സലീമിന്റെ ജനപ്രിയ നോവലായ ”ദി സ്മോൾ ടൌണ്‍ സീ”യുടെ ചലച്ചിത്രാവിഷ്കാരം തിങ്കളാഴ്ച വർക്കലയിൽ നടന്നു.
13 വയസുള്ള ഒരു ആൺകുട്ടിയുടെ കഥയാണ് ‘സംഭവിക്കുന്ന’ നഗരത്തിൽ നിന്ന് ശാന്തമായ കടൽത്തീര നഗരത്തിലേക്ക് മാറാൻ നിർബന്ധിതനായ പിതാവിനൊപ്പം, അവസാനത്തെ ആഗ്രഹം തന്റെ രൂപവത്കരണ വർഷങ്ങളിലെന്നപോലെ തിരമാലകൾ കേട്ട് മരിക്കണമെന്നാണ്. .

സംവിധായകനും ഛായാഗ്രാഹകനുമായ ഷംദത്തിന്റെ മകൻ താഷി കാസിം ഉപന്യാസം നടത്തും. മായാനാദിയിൽ പോലീസായി അഭിനയിച്ച ദക്ഷിണേന്ത്യൻ നടൻ ഹരീഷ് ഉത്തമാനും ഈ മാ യുവ പ്രശസ്തി ആര്യ സലീമും സിനിമയിൽ മാതാപിതാക്കളായി അഭിനയിക്കുമെന്ന് ടീമിൽ നിന്നുള്ള ഒരു വൃത്തങ്ങൾ പറയുന്നു. ബിലാലായി നിരഞ്ജൻ, വാട്ടുമ്മയായി കൂത്തത്തുക്കുലം ലീല, യാസ്മിൻ ആയി മായ, മിറിയം എന്ന നിലയിൽ കൃഷ്ണപ്രിയ നസീർ എന്നിവരും ചിത്രത്തിൽ കാണും.

അനീസ് സലീമിന്റെ ജന്മനാടായ വർക്കലയാണ് സിനിമയുടെ പ്രധാന സ്ഥാനം. സ്‌മോൾ  ടൌണ്‍ സീയിൽ ഒരു സിനിമയുടെ ത്രെഡ് കണ്ടെത്തിയതായി ശ്യാമപ്രസാദ് നേരത്തെ ഞങ്ങളോട് പറഞ്ഞിരുന്നു, അത് വായിക്കാൻ തുടങ്ങിയപ്പോൾ തന്നെ അത് ചിത്രീകരിക്കുന്നതിനുള്ള വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണെന്ന്.

അവാർഡ് നേടിയ ചലച്ചിത്രകാരൻ സാഹിത്യകൃതികളിൽ നിന്ന് നിരവധി പ്രശംസ നേടിയ സിനിമകൾ സൃഷ്ടിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മുൻ സാഹിത്യ അഡാപ്റ്റേഷനുകളിൽ ലളിതാംബിക അന്തർജാനത്തിന്റെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയുള്ള അഗ്നിസക്ഷി (1999), ടെന്നസി വില്യംസിന്റെ ദി ഗ്ലാസ് മെനഗറി അടിസ്ഥാനമാക്കിയുള്ള അകാലെ (2004), പ്രഷ്യൻ ബ്ലൂയിലെ പാരിതോഷ് ഉത്തത്തിന്റെ ഡ്രീംസ് അടിസ്ഥാനമാക്കിയുള്ള ആർട്ടിസ്റ്റ് (2013) എന്നിവ ഉൾപ്പെടുന്നു.

Continue Reading
entertainment4 mins ago

ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ എന്താണ് ദീപിക പദുക്കോൺ ചെയ്യുന്നത് ? നോക്കാം

entertainment15 mins ago

വരുൺ ധവന്റെയും,നതാഷ ദലാലിന്റെയും വിവാഹം ഇനിയും നീങ്ങിയോ

entertainment20 mins ago

പുച്ഛിച്ചവരോടും തള്ളി പറഞ്ഞവരോടും ; ഷിബുവിലെ നായകന്‍ കാർത്തിക് രാമകൃഷ്ണന് ഇതൊരു മധുരപ്രതികാരം

entertainment35 mins ago

സൗബിന്റെ അമ്പിളി വേര്‍ഷനുമായി കുഞ്ചാക്കോ ബോബന്‍

bollywood45 mins ago

തരംഗമായി ദളപതി വിജയുടെ ”സിങ്കപെണ്ണേ” ഗാനം

Uncategorized47 mins ago

കൌമാര കാലത്തിന്‍റെ കയ്യൊപ്പുമായി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ; ഇനി രണ്ടു ദിനങ്ങള്‍ മാത്രം

entertainment55 mins ago

അനീസ് സലീമിന്റെ നോവലിനെ അടിസ്ഥാനമാക്കി ശ്യാമപ്രസാദിന്റെ കാസിമിന്‍റെ കടലിൽ ഹരീഷ് ഉത്തമൻ

entertainment1 hour ago

അശോകന്‍റെ ആദ്യരാത്രിയില്‍ വണ്ടറടിച്ചു ആരാധകര്‍ ;എന്നാല്‍ പേരതല്ലെന്നു ദുല്‍ഖര്‍

bollywood1 hour ago

മലയാളത്തിലെ നവാസുദ്ധീൻ സിദ്ദിഖി ആയി അപ്പാനി രവി ”ഓട്ടോ ശങ്കർ” തരംഗമാകുന്നു

entertainment2 hours ago

ഇന്റര്‍വ്യൂ അടിച്ചുമാറ്റി ടെലി കാസ്റ്റ് ചെയ്തു;വിവാദത്തില്‍ പെട്ട് എഫ് എം ചാനല്‍

News3 weeks ago

രണ്ട് ദിവസമായി ചെവി വേദന;രോഗിയെ പരിശോധിച്ച ഡോക്ടർ ഞെട്ടി

entertainment6 days ago

ഫേസ്ആപ്പിനെതിരെ സൈബര്‍ ലോകം രംഗത്ത് എത്തി ; സംഭവിക്കാന്‍ പോകുന്നത് ഇതാണ്

Gallery3 weeks ago

എന്റെ ഒമ്പതാം മാസത്തിലെ വയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം;അണ്ടർ വാട്ടർ ഫോട്ടോഷൂട്ടുമായി സമീറ റെഡ്‌ഡി

entertainment4 days ago

പോണ്‍ കാണുന്ന ശീലമുള്ളവര്‍ സൂക്ഷിച്ചോളൂ; വിവരങ്ങള്‍ കൈവശപ്പെടുത്തുന്നുണ്ട്

News4 weeks ago

പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർഥിനിയെ യുവാവ് കുത്തിവീഴ്ത്തി; നാട്ടുകാർ തടയുന്നതിനിടെ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ശ്രമം;ഇരുവരും ചികിത്സയിൽ

Movie2 weeks ago

ഇയാൾ എന്നെ കണ്ണുകൾ കൊണ്ട് ബലാൽസംഗം ചെയ്യുകയാണ്;വീഡിയോ പങ്കുവെച്ച് ഇഷ ഗുപ്ത

entertainment2 days ago

ആടൈയിലെ നഗ്ന രംഗങ്ങള്‍ പുറത്ത് ; ഒരു പൊട്ടിയ കണ്ണാടിക്ക് പുറകില്‍ അമല പോള്‍

News2 weeks ago

മദ്യലഹരിയിൽ തമിഴ് നടിമാരുടെ ലൈവ്;ഇതിനിടയ്ക്ക് കാമുകനൊപ്പം ലിപ് ലോക്കും (വീഡിയോ)

Gallery2 weeks ago

കരിക്കിലെ സുന്ദരി അമേയയുടെ കിടിലൻ ഫോട്ടോഷൂട്ട്

News3 weeks ago

സിനിമാ ഇൻഡസ്ട്രി ഇനി ഭരിക്കുക അഹാന; മാല പാർവതിയുടെ കമന്റിനു നന്ദി അറിയിച്ച് അഹാന

Trailer3 months ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video3 months ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser3 months ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser3 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer4 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser6 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery6 months ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trailer7 months ago

വിജയ് സൂപ്പറും പൗർണമിയും രണ്ടാമത്തെ ട്രയിലർ പുറത്തിറങ്ങി

Videos7 months ago

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

Movie7 months ago

സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ദിവസം സർപ്രൈസ് ഒരുക്കി ടീം പേട്ട

Trending