Connect with us

Uncategorized

പട്ടിയെ കൊണ്ട് വലിഞ്ഞു കേറി വന്ന ഒരാളല്ല ഞാൻ ..! തേച്ചൊട്ടിക്കുന്ന മറുപടിയുമായി 18 ആം പടിയിലെ നായകൻ

Published

on

പതിനെട്ടാം പടി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് അക്ഷയ് രാധാകൃഷ്ണൻ.ചിത്രത്തിലെ അയ്യപ്പൻ എന്ന കഥാപാത്രമായി വന്ന അക്ഷയ് ഒരുപാട് കയ്യടികളാണ് നേടിയത്.ചിത്രം വലിയ വിജയം ആയില്ലെങ്കിലും അക്ഷയ് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോൾ പുതിയ ഒരു വിവാദമാണ് അക്ഷയ്ക്കു നേരെ വരുന്നത് .ഒരു പൊതു ചടങ്ങിൽ അതിഥിയായി പോയ അക്ഷയ് തന്റെ കൂടെ വളർത്തു നായയായ വീരനെയും കൂടെ കൊണ്ട് പോയതിൽ വന്ന വിവാദത്തിലാണ് ഇപ്പോൾ അക്ഷയുടെ മറുപടി വന്നിരിക്കുന്നത്

Uncategorized

ചൂളമടിച്ച് മമ്മൂട്ടി, തമിഴ് ഉച്ചാരണം പഠിപ്പിച്ച് റാം

Published

on

സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. എം പത്മകുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ തമിഴ് ഡബ്ബിംഗ് എറണാകുളത്ത് പുരോഗമിക്കുകയാണ്. മമ്മൂട്ടി പങ്കുവെച്ച ഡബ്ബിംഗിനിടയിലെ രസകരമായ നിമിഷങ്ങൾ അടങ്ങിയ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

മമ്മൂട്ടി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന് തമിഴിലും തെലുങ്കിലും ശബ്ദം നല്‍കുന്നത് അദ്ദേഹം തന്നെയാണ്. പേരൻപ് എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകൻ റാമാണ് സഹായവുമായി മമ്മൂട്ടിക്കൊപ്പമുള്ളത്.

മാമാങ്കം കാലഘട്ടം പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായിരുന്നു. വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. എറണാകുളം നെട്ടൂരില്‍ തയ്യാറാക്കിയ 18 ഏക്കറോളം വിസ്തൃതിയുള്ള സെറ്റിലായിരുന്നു ഫൈനല്‍ ഷെഡ്യൂളിന്റെ ചിത്രീകരണം.

സജീവ് പിള്ള തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ്.

Continue Reading

Uncategorized

അന്ന ബെൻ നായികയാവുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ;ഹെലൻ

Published

on

ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ വിനീത് ശ്രീനിവാസൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രം ‘ഹെലെൻ’ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ കുമ്പളങ്ങി നൈറ്റ്സ്’ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകമനസ്സുകളിൽ ഇടം നേടിയ അന്ന ബെൻ ആണു നായികായായി എത്തുന്നത്.


ആല്‍ഫ്രെഡ് കുര്യൻ ജോസഫ്, നോബിൾ ബാബു തോമസ്, മാത്തുക്കുട്ടി സേവ്യർ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയികുനത്.
ആദ്യമായാണ് വിനീത് ശ്രീനിവാസൻ ഒരു ചിത്രം ഒറ്റയ്ക്ക് നിർമ്മിക്കാൻ ഒരുങ്ങുന്നത്. മുൻപ് വിനോദ് ഷൊ‍ര്‍ണ്ണൂരുമായി ചേർന്ന് നിര്‍മ്മിച്ച ചിത്രം ആനന്ദം ആയിരുന്നുഷാൻ റഹ്മാൻ ആണു ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്

Continue Reading

Uncategorized

സിനിമയ്ക്കു വേണ്ടത് മൂലധനം: ബി. ഉണ്ണികൃഷ്ണൻ

Published

on

വിധു വിന്‍സെന്റ് സംവിധാനം ചെയ്ത ചിത്രമാണ് സ്റ്റാന്‍ഡ് അപ്. ബി ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നു നിർമിച്ച ഈ ചിത്രത്തിൽ അർജ്ജുൻ അശോകൻ, രജീഷ വിജയൻ, നിമിഷ സജയൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാടമ്പിയും ഗാനഗന്ധര്‍വനും പോലുള്ള സിനിമകൾ ചെയ്ത പണംകൊണ്ടാണ് സ്റ്റാന്‍ഡ് അപ്പ് പോലുള്ള സിനിമകൾ ചെയ്യുന്നതെന്ന് സംവിധായകനും നിർമാതാവും ഫെഫ്ക പ്രസിഡന്‍റുമായ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യയശാസ്ത്ര വൈരുധ്യങ്ങള്‍ക്കപ്പുറം സിനിമയ്ക്കു വേണ്ടത് മൂലധനമാണെന്ന് എല്ലാവരും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Uncategorized35 mins ago

ചൂളമടിച്ച് മമ്മൂട്ടി, തമിഴ് ഉച്ചാരണം പഠിപ്പിച്ച് റാം

Uncategorized57 mins ago

അന്ന ബെൻ നായികയാവുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ;ഹെലൻ

Uncategorized20 hours ago

സിനിമയ്ക്കു വേണ്ടത് മൂലധനം: ബി. ഉണ്ണികൃഷ്ണൻ

Uncategorized22 hours ago

WCCയെ പൊളിച്ചടക്കി ബി. ഉണ്ണികൃഷ്ണൻ

entertainment2 days ago

WCCയെ പൊളിച്ചടക്കി ബി ഉണ്ണികൃഷ്ണൻ, പൊളിറ്റിക്കൽ കറക്റ്റ്ൻസ് എന്നത് ഉട്ടോപ്യൻ ചിന്തയാണ്..!

entertainment2 days ago

ബിഗിലിൽ ദളപതി എത്തുന്നത് 3 വേഷങ്ങളിൽ! ട്രൈലെർ ഏറ്റെടുത്തു സോഷ്യൽ മീഡിയ..!

Featured4 days ago

വിജയ് ഫാൻസിന്റെ പൊങ്കാല ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക് പേജിൽ..!

entertainment4 days ago

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ നായിക വേഷം നഷ്ടപ്പെട്ടതിനെക്കുറിച്ച് ‘സംയുക്ത മേനോൻ’ തുറന്നു പറയുന്നു..!

News4 days ago

സാധാരണക്കാനായ സൂപ്പർസ്റ്റാർ.! മലയാളത്തിന്റെ യൂത്ത് സെന്സേഷന് പിറന്നാൾ ആശംസകൾ

entertainment5 days ago

മോഹൻലാലുമായിയുള്ള സൗഹൃദത്തെ കുറിച്ച് പറയുന്നു;മമ്മൂട്ടി..!

entertainment5 days ago

മമ്മൂട്ടിയോടൊപ്പം മാത്യുവും; മമ്മൂട്ടി കേരള മുഖ്യമന്ത്രിയാകുന്നു “വൺ”..!

Gallery1 week ago

മലയാളത്തിലെ പ്രശസ്ത നടിമാർ സംവിധായകർക്കൊപ്പം കിടക്ക പങ്കിടാറുണ്ട്; പത്മപ്രിയ പറയുന്നു..!

entertainment2 weeks ago

കാറിൽ ഇരിക്കുന്ന ശാലിനിയെ കണ്ട് ആരാധകർ ഒന്നു ഞെട്ടി; ശാലിനി അജിത്

Featured4 days ago

വിജയ് ഫാൻസിന്റെ പൊങ്കാല ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക് പേജിൽ..!

entertainment6 days ago

മമ്മൂക്കയുടെ അടുത്ത ചിത്രത്തിൽ ജോജു ജോർജും മുരളി ഗോപിയും; സന്തോഷ് വിശ്വനാഥ്

Uncategorized2 weeks ago

പട്ടിയെ കൊണ്ട് വലിഞ്ഞു കേറി വന്ന ഒരാളല്ല ഞാൻ ..! തേച്ചൊട്ടിക്കുന്ന മറുപടിയുമായി 18 ആം പടിയിലെ നായകൻ

Uncategorized3 weeks ago

പ്രതീക്ഷിച്ച പോലെ മമ്മൂക്ക കലക്കി ..! ഗാനഗന്ധർവൻ റിവ്യൂ വായിക്കാം

entertainment2 weeks ago

ഇളയദളപതി വിജയ്ക്ക് വില്ലനായി മക്കൾ സെൽവൻ വിജയ് സേതുപതി; പേട്ടക്ക് ശേഷം വില്ലനായി വിജയ് സേതുപതി വരുന്നു…

Featured6 days ago

തലർന്നിട്ടും നിൽക്കാതെ ഓടി ഗിരീഷ് ഗംഗാധരൻ… ജെല്ലികെട്ട് മേക്കിങ് വീഡിയോ വൈറൽ ആവുന്നു..!

entertainment3 weeks ago

തുടർവിജയമുറപ്പിച്ച് വിനീത് ശ്രീനിവാസൻ; കയ്യടി നേടി മനോഹരം.

Trailer1 week ago

കൊലകൊല്ലി ഐറ്റവും ആയി കാർത്തി ട്രൈലെർ കാണാം

Trailer6 months ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video6 months ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser6 months ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser6 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer7 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser8 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery9 months ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trailer9 months ago

വിജയ് സൂപ്പറും പൗർണമിയും രണ്ടാമത്തെ ട്രയിലർ പുറത്തിറങ്ങി

Videos10 months ago

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

Trending