Connect with us

malayalam

പ്രണയത്തിന്റെ പുതിയ കാലത്തെ ആവിഷ്കാരവുമായി കമൽ വീണ്ടും..!പ്രണയാമീനുകളുടെ കടൽ റിവ്യൂ വായിക്കാം

Published

on

വിനായകൻ എന്ന വലിയ നടനുമപ്പുറം പ്രണയാമീനുകളുടെ കടൽ എന്നയീ ചിത്രത്തിന്റെ കാമ്പ് കമൽ-ജോണ് പോൾ ടീമിന്റെ തിരിച്ചു വരവാണ്. ഉണ്ണികളെ ഒരു കഥ പറയാം അടക്കമുള്ള ചിത്രങ്ങൾ ചെയ്ത ഈ കൂട്ടുകെട്ടിന്റെ ഈ കാലത്തിലേക്കുള്ള ഏറ്റവും മികച്ച തിരിച്ചു വരവുകൂടിയാണ് ഈ സിനിമ.മികച്ച നടൻ എന്ന പേരെടുത്തു വിളിക്കാവുന്ന വിനായകന്റെ കരുത്തുറ്റ പ്രകടനവും ചിത്രത്തിന്റെ നട്ടെല്ലാണ്.

ഒഴിവു കാലം ആസ്വദിക്കാൻ ദ്വീപിലേക്ക് എത്തുന്ന ഒരു കൂട്ടം ചെറുപ്പക്കാരിൽ ഒരാൾ ദ്വീപിലെ ഒരു പെണ്കുട്ടിയുമായി പ്രണയത്തിൽ ആവുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ ചിത്രം പറയുന്നത്.വിനായകന്റെ ഒപ്പം തന്നെ തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗബ്രി ജോസും റിധി കുമാറും മികവുറ്റ രീതിയിൽ അവരവരുടെ ഭാഗങ്ങൾ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്

ചിത്രത്തിന്റെ ട്രയിലർ സൂചിപ്പിച്ച പോലെ തന്നെ ഗംഭീരമായ ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് ചിത്രത്തിലും ഉടനീളം കാണാൻ സാധിക്കുന്നത്. വിഷ്ണുവിന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ ഒരു പ്ലസ് പോയിന്റ് ആയി മാറുന്നതും ഇവിടെയാണ്. അത്പോലെ തന്നെ ഷാൻ റഹ്മാൻറെ ഗാനങ്ങളും മികച്ചവയാണ്. ആകെ മൊത്തത്തിൽ നല്ലൊരു തീയേറ്ററിൽ മികച്ച ഒരു തീയേറ്റർ എക്സ്പീരിയൻസ് ആയി കാണണ്ട ചിത്രമാണ് പ്രണയമീനുകളുടെ കടൽ

entertainment

WCCയെ പൊളിച്ചടക്കി ബി ഉണ്ണികൃഷ്ണൻ, പൊളിറ്റിക്കൽ കറക്റ്റ്ൻസ് എന്നത് ഉട്ടോപ്യൻ ചിന്തയാണ്..!

Published

on

മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനായ ഫെഫ്കയുടെ അമരക്കാരൻ ബി ഉണ്ണികൃഷ്ണനും നിർമ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റായ ആന്റോ ജോസഫും ഒരു ചിത്രം നിർമ്മിക്കുന്നതിനായി ഒന്നിക്കുന്നു എന്ന് കേൾക്കുമ്പോൾ അതൊരു കച്ചവട ചിത്രമാകാം എന്ന മുൻധാരണയെ ആകെ തകിടം മറച്ചു കൊണ്ട് Wccയുടെ ഭാരവാഹിയും സംസ്ഥാന അവാർഡ് ജേതാവുമായ വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ സ്റ്റാൻഡ് അപ്പിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ കൊച്ചിയിൽ വച്ചു നടന്നു. മാൻ ഹോൾ എന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് ചിത്രത്തിന് അർഹമായ ചിത്രത്തിന് ശേഷം വിധു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സ്റ്റാൻഡ് അപ്പ്‌.രജീഷ വിജയനും നിമിഷാ സജയനും പ്രധാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, വെങ്കിടേഷ്, ദിവ്യ ഗോപിനാഥ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Wccയുടെ ഭാരവാഹിയായ വിധു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫെഫ്കയുടെ അമരക്കാരനായ ബി ഉണ്ണികൃഷ്ണനും നിർമ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റുമായ ആന്റോ ജോസഫും കൂടിയാണ് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. മലയാള സിനിമയിലുള്ള ഒരു സംഘടനയിലും ഭാഗമാകാതെ സ്വന്തതന്ത്രമായി നില്കുന്ന wccയിലെ ഒരംഗത്തിന്റെ ചിത്രം നിർമ്മിക്കാൻ wccയിൽ തന്നെ പല സ്ത്രീ നിർമ്മാതാക്കളും ഉള്ളപ്പോൾ തന്നെ ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും വേണ്ടി വന്നത് പല ചോദ്യങ്ങളാണ് ഉയർത്തി കാണിക്കുന്നത്

താൻ ഒരു ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഒരാളാണെന്നും, അങ്ങനെയുള്ളപ്പോൾ തന്നെ സ്ത്രീയെയും പുരുഷനെയും ഒന്നായാണ് കാണുന്നതെന്നും ഇന്ന് സോഷ്യൽ മീഡിയയിലടക്കം പലരും പറയുന്ന പൊളിറ്റിക്കൽ കറക്റ്റ്നസ് ഒരു ഉട്ടോപ്പിയൻ ചിന്ത ആണെന്നും ആർക്കും 100% പൊളിറ്റിക്കലി കറക്റ്റ് ആയി നിൽക്കാൻ സാധിക്കില്ല ,തെറ്റുകൾ തിരുത്തിയാണ് മനുഷ്യൻ മുൻപോട്ട് പോകുന്നതെന്നും ശ്രീ ഉണ്ണികൃഷ്ണൻ പറയുന്നു.സ്റ്റാൻഡ് അപ്പ് പോലുള്ള ചിത്രങ്ങൾ നിർമ്മിക്കാനുള്ള മൂലധനം താനും ആന്റോ ജോസഫും, തട്ട്പൊളിപ്പനും പൊളിറ്റിക്കലി ഇൻകറക്റ്റ് എന്ന് ഒരു കൂട്ടം ആരോപിക്കുന്ന ചിത്രങ്ങൾ ചെയ്ത് സമ്പാദിച്ചതെണെന്നും ഇനിയും ഇത്തരം ചിത്രങ്ങൾ തന്നെയാണ് ചെയ്യാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രി മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവഹിച്ചത്. ജോഷി ,കമൽ,രഞ്ജി പണിക്കർ എന്നിവരും ചടങ്ങിൽ ഭാഗമായി. ചിത്രത്തിന് ആശംസകൾ നേരുന്നതോടൊപ്പം വിധു വിൻസന്റിനെ ഫെഫ്കയിലേക്ക് ക്ഷണിക്കുകയും ചെയ്തു രഞ്ജി പണിക്കർ, ജി എസ് വിജയൻ എന്നിവർ.

Continue Reading

Featured

വിജയ് ഫാൻസിന്റെ പൊങ്കാല ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക് പേജിൽ..!

Published

on

കേരളത്തിൽ വലിയ തോതിൽ ആരാധകറുള്ള നടനാണ് വിജയ്. ദിവാലിയ്ക്ക് താരത്തിന്റെ റിലീസിനായി ഒരുങ്ങുകൊണ്ടിരിക്കുന്ന ചിത്രമാണ് ബിജിൽ. തെറി, മെർസൽ എന്നീ ചിത്രങ്ങൾക്ക് ശേഷം അറ്റലീ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കൂടിയാണിത്. റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളത്തിലെ വിതരണക്കാർ ആശങ്കയിലാണ്. വലിയ വിതരണ അവകാശമാണ് വിജയ് ചിത്രം ബിഗിലിന് ആവശ്യപ്പെടുന്നത്. കേരളത്തിൽ തമിഴ് ചിത്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് കാരണം വലിയ റിലീസ് ലഭിക്കുക ബുദ്ധിമുട്ടായിരിക്കും.

കേരളത്തിൽ വലിയ റിലീസ് ലഭിക്കേണ്ട ബിജിൽ ആന്റണി പെരുമ്പാവൂറിന്റെ എടപ്പെടൽ മൂലം 125 തീയറ്ററുകളിലേക്ക് ഒതുങ്ങും എന്ന വാർത്ത ആരോ പരത്തിയത് മൂലം ആന്റണി പെരുമ്പാവൂറിന്റെ ഫേസ്‍ബുക് പേജിൽ വിജയ് ഫാൻസ് പൊങ്കാല നടത്തുകയാണ്. സത്യാവസ്ഥ മനസിലാക്കാതെ കേരളത്തിലെ ഏറ്റവും വലിയ നിർമ്മാതാവിനെയാണ് വിജയ് ആരാധകർ ഇപ്പോൾ വെല്ലുവിളിച്ചിരിക്കുന്നത്. കേരളത്തിൽ ഇതുവരെ ആരും ബിജിലിന്റെ വിതരണ അവകാശം സ്വന്തമാക്കിയിട്ടില്ല. ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജിൽ മാന്യമായ തുകയ്ക് സ്വന്തമാക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Continue Reading

entertainment

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ നായിക വേഷം നഷ്ടപ്പെട്ടതിനെക്കുറിച്ച് ‘സംയുക്ത മേനോൻ’ തുറന്നു പറയുന്നു..!

Published

on

‘തീവണ്ടി’ നടി എന്ന നിലയിൽ സംയുക്ത മേനോൻ ഇപ്പോഴും പലരുടെയും ഇടയിൽ പ്രചാരത്തിലുണ്ട്. ‘ജീവംഷമയി’ എന്ന ഗാനത്തിന്റെ തകർപ്പൻ വിജയത്തിന് നന്ദി, സംയുക്ത പൊതുജനങ്ങൾക്കിടയിൽ പരിചിതമായ ഒരു മുഖമായി മാറുകയും നിരവധി പ്രോജക്ടുകൾ പിന്നിലേക്ക് തിരിച്ചുപിടിക്കുകയും ചെയ്തു. ടോവിനോ തോമസിനൊപ്പമുള്ള നാലാമത്തെ ചിത്രമായ ‘ഇടക്കാട് ബറ്റാലിയൻ’ റിലീസിന് അവർ കാത്തിരിക്കുകയാണ്. പാർക്കറിൽ ഇപ്പോൾ പരിശീലനം നേടുന്ന ഒരു വനിതാ കേന്ദ്രീകൃത ചിത്രവും അവർ ചെയ്യുന്നുണ്ട്. അതിനുപുറമെ, സുന്ദരിയായ നടി ഒരു ആന്തോളജി ചിത്രത്തിന്റെ ഭാഗമാണ്, അതിൽ ‘എസ്ര’ ഫെയിം ജയ് ആർ കൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്.

ഒരുപിടി വാഗ്ദാന പ്രോജക്ടുകളുള്ള ഒരു സ്ഥാപിത നടിയാണ് സംയുക്ത ഇപ്പോൾ സിനിമയിലെ അവളുടെ യാത്ര വളരെ സുഗമമായില്ല. സിനിമകളുടെ ഓഡിഷനിലൂടെയാണ് അവർ മുന്നേറിയത്. അടുത്തിടെ ഞങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ, ‘മഹേഷിന്തെ പ്രതികാരം’ എന്ന ചിത്രത്തിലെ നായിക കഥാപാത്രത്തിന് താൻ ഓഡിഷൻ നടത്തിയതായി സംയുക്ത വെളിപ്പെടുത്തി.

Continue Reading
Uncategorized1 hour ago

ചൂളമടിച്ച് മമ്മൂട്ടി, തമിഴ് ഉച്ചാരണം പഠിപ്പിച്ച് റാം

Uncategorized1 hour ago

അന്ന ബെൻ നായികയാവുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ;ഹെലൻ

Uncategorized21 hours ago

സിനിമയ്ക്കു വേണ്ടത് മൂലധനം: ബി. ഉണ്ണികൃഷ്ണൻ

Uncategorized23 hours ago

WCCയെ പൊളിച്ചടക്കി ബി. ഉണ്ണികൃഷ്ണൻ

entertainment2 days ago

WCCയെ പൊളിച്ചടക്കി ബി ഉണ്ണികൃഷ്ണൻ, പൊളിറ്റിക്കൽ കറക്റ്റ്ൻസ് എന്നത് ഉട്ടോപ്യൻ ചിന്തയാണ്..!

entertainment2 days ago

ബിഗിലിൽ ദളപതി എത്തുന്നത് 3 വേഷങ്ങളിൽ! ട്രൈലെർ ഏറ്റെടുത്തു സോഷ്യൽ മീഡിയ..!

Featured4 days ago

വിജയ് ഫാൻസിന്റെ പൊങ്കാല ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക് പേജിൽ..!

entertainment4 days ago

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ നായിക വേഷം നഷ്ടപ്പെട്ടതിനെക്കുറിച്ച് ‘സംയുക്ത മേനോൻ’ തുറന്നു പറയുന്നു..!

News4 days ago

സാധാരണക്കാനായ സൂപ്പർസ്റ്റാർ.! മലയാളത്തിന്റെ യൂത്ത് സെന്സേഷന് പിറന്നാൾ ആശംസകൾ

entertainment5 days ago

മോഹൻലാലുമായിയുള്ള സൗഹൃദത്തെ കുറിച്ച് പറയുന്നു;മമ്മൂട്ടി..!

entertainment5 days ago

മമ്മൂട്ടിയോടൊപ്പം മാത്യുവും; മമ്മൂട്ടി കേരള മുഖ്യമന്ത്രിയാകുന്നു “വൺ”..!

Gallery1 week ago

മലയാളത്തിലെ പ്രശസ്ത നടിമാർ സംവിധായകർക്കൊപ്പം കിടക്ക പങ്കിടാറുണ്ട്; പത്മപ്രിയ പറയുന്നു..!

entertainment2 weeks ago

കാറിൽ ഇരിക്കുന്ന ശാലിനിയെ കണ്ട് ആരാധകർ ഒന്നു ഞെട്ടി; ശാലിനി അജിത്

entertainment6 days ago

മമ്മൂക്കയുടെ അടുത്ത ചിത്രത്തിൽ ജോജു ജോർജും മുരളി ഗോപിയും; സന്തോഷ് വിശ്വനാഥ്

Featured4 days ago

വിജയ് ഫാൻസിന്റെ പൊങ്കാല ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക് പേജിൽ..!

Uncategorized2 weeks ago

പട്ടിയെ കൊണ്ട് വലിഞ്ഞു കേറി വന്ന ഒരാളല്ല ഞാൻ ..! തേച്ചൊട്ടിക്കുന്ന മറുപടിയുമായി 18 ആം പടിയിലെ നായകൻ

Uncategorized3 weeks ago

പ്രതീക്ഷിച്ച പോലെ മമ്മൂക്ക കലക്കി ..! ഗാനഗന്ധർവൻ റിവ്യൂ വായിക്കാം

entertainment2 weeks ago

ഇളയദളപതി വിജയ്ക്ക് വില്ലനായി മക്കൾ സെൽവൻ വിജയ് സേതുപതി; പേട്ടക്ക് ശേഷം വില്ലനായി വിജയ് സേതുപതി വരുന്നു…

Featured6 days ago

തലർന്നിട്ടും നിൽക്കാതെ ഓടി ഗിരീഷ് ഗംഗാധരൻ… ജെല്ലികെട്ട് മേക്കിങ് വീഡിയോ വൈറൽ ആവുന്നു..!

entertainment3 weeks ago

തുടർവിജയമുറപ്പിച്ച് വിനീത് ശ്രീനിവാസൻ; കയ്യടി നേടി മനോഹരം.

Trailer1 week ago

കൊലകൊല്ലി ഐറ്റവും ആയി കാർത്തി ട്രൈലെർ കാണാം

Trailer6 months ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video6 months ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser6 months ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser6 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer7 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser8 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery9 months ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trailer9 months ago

വിജയ് സൂപ്പറും പൗർണമിയും രണ്ടാമത്തെ ട്രയിലർ പുറത്തിറങ്ങി

Videos10 months ago

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

Trending