Connect with us

News

നിവിന്റെ ഏറ്റവും മികച്ച പ്രകടനവുമായി മൂത്തോൻ

Published

on

ചെറുപ്പത്തിലേ കാണാതായ തന്റെ സഹോദരൻ അക്ബറിനെ അന്വേഷിച്ചു മുല്ല എന്ന കുട്ടി മുംബയിൽ എത്തുന്നൂ. അവിടെ പക്ഷെ മുല്ലയെ കാത്തിരിക്കുന്നത് ഭായ് എന്നെല്ലാവറും ഭയത്തോടെയും ബഹുമാനത്തോടെയും വിളിക്കുന്ന മനുഷ്യനായിരുന്നു. ഇരുവരുടെയും ജീവിതം പിന്നീട് എങ്ങിനെ മാരുന്നൂ എന്നതാണ് മൂത്തോൻ എന്ന ഗീതു മോഹൻദാസ് ചിത്രം പറയുന്നത്.

നിവിൻ പോളി എന്ന സൂപ്പർ എൻറ്റർറ്റെയിനറുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനവുമായാണ് ഈ ചിത്രം തീയേറ്റയറുകളിൽ എത്തുന്നത്.പ്രധാന ഭാഷകളായി ഹിന്ദിയും മലയാളവും ഒരുമിച്ചു വരുന്നത് കൊണ്ട് തന്നെ ഒരു പാൻ ഇൻഡ്യൻ അപ്പീൽ ചിത്രത്തിന് ഉണ്ടെന്നു പറഞ്ഞാൽ തെറ്റു പറയാനാകില്ല. അനുരാഗ് കശ്യപിന്റെ ഹിന്ദി ഡയലോഗുകൾക്ക് മൂർച്ചയേറുമ്പോൾ സംവിധായികയായ ഗീതു തന്നെ എഴുതിയ മലയാളം ഡയലോഗുകൾ വികാര നിർഭരമാണ്

റിലീസിന് മുന്നേ നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ ചിത്രം ശ്രദ്ധിക്കപ്പെട്ടത് വെറുതെയല്ല എന്ന് സിനിമ കാണുമ്പോൾ തന്നെ മനസ്സിലാകും ഒട്ടേറെ മികച്ച കഥാപാത്രങ്ങളും സിറ്റുവേഷനുകളും ചിത്രത്തെ ഒരു ആഗോള നിലവാരത്തിൽ തന്നെ എത്തിക്കുന്നുണ്ട്

News

സിനിമയിൽ നിന്നും പിന്മാറി ,എന്നിട്ടും മാളവികയുടെ മാമാങ്കം സ്റ്റില്ലുകൾ വൈറൽ!എക്സ്ക്ലൂസീവ് ഫോട്ടോകൾ കാണാം

Published

on

സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ‘മാമാങ്കം’. നവംബർ 21ന് റിലീസിന് ഒരുങ്ങുന്ന ചിത്രം സംവധാനം ചെയ്തിരിക്കുന്നത് എം പദ്മകുമാറാണ്.

ഏറെ വിവാദങ്ങളൊടെയാണ് ഈ ചിത്രം പൂർത്തിയായത്. പന്ത്രണ്ടു വർഷത്തോളം നീണ്ട റിസർച്ചിന് ഒടുവിൽ തിരക്കഥ ഒരുക്കി ഈ ചിത്രം സംവിധാനം ചെയ്യാൻ ആരംഭിച്ചത് സജീവ് പിള്ള ആയിരുന്നു. എന്നാൽ നിർമ്മാതാവ് വേണു കുന്നപ്പിള്ളിയുമായി ഉണ്ടായ തർക്കം മൂലം സജീവ് പിള്ളയെ ഈ ചിത്രത്തിൽ നിന്ന് ഒഴിവാക്കുകയും പകരം എം പദ്മകുമാറിനെ വെച്ച് റീഷൂട്ട് ചെയ്യുകയും ആണുണ്ടായത്. സജീവ് പിള്ളയോടൊപ്പം സഹകരിച്ച സാങ്കേതിക പ്രവർത്തകരേയും അഭിനേതാക്കളെയും ഈ ചിത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.

റീഷൂട്ട് ചെയ്തതോടെ ചിത്രത്തിലെ വേഷം നഷ്‌ടമായ ഒരാളാണ് താൻ എന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ നടി മാളവിക മേനോൻ. ആസിഫ് അലി നായകനായ 916 എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മാളവിക നിദ്ര, ഹീറോ, ഞാൻ മേരികുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ്. തനിക്ക് നഷ്ടമായ മാമാങ്കത്തിലെ വേഷത്തേപറ്റി തന്റെ ഫേസ്ബുക് പേജിലൂടെയാണ് നടി പങ്കുവെച്ചിരുന്നത്. മാളവിക ചെയ്യേണ്ടിയിരുന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അനു സിത്താര അവതരിപ്പിച്ചിരിക്കുന്നത് എന്ന് പറപ്പെടുന്നു.
മാളവികയുടെ പോസ്റ്റ് ഇങ്ങനെ:

മാമാങ്കം എന്ന സിനിമയിൽ നിന്നുള്ള ഒരു ചിത്രമാണിത്! നിർഭാഗ്യവശാൽ, റീഷൂട്ടിനിടെ ഈ അത്ഭുതകരമായ സിനിമ എനിക്ക് നഷ്‌ടമായി! ഒരുപക്ഷേ വിധി ആയിരിക്കാം; ഞാൻ ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തീയതികളുമായി മാമാങ്കത്തിന്റെ തീയതികളുമയി ക്ലാഷ് വന്നു.
‘പി എം ജെ’ പോലുള്ള ഒരു ഹിറ്റ് സിനിമയുടെ ഭാഗമാകാൻ ഞാൻ ഭാഗ്യവാനായതിൽ സന്തോഷമുണ്ട്, അപ്പോഴും നഷ്ടം ഒരു നഷ്ടമാണ് (മാമാങ്കം).

“പ്രതീക്ഷയാണ് എന്നെ ചലിപ്പിക്കുന്നത്”
ഒപ്പം നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പ്രാർത്ഥനകളും ഉപയോഗിച്ച് എനിക്ക് മികച്ച കാര്യങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading

News

മാമാങ്കത്തിലെ തന്റെ നഷ്ടമായ വേഷത്തിനെപ്പറ്റി തുറന്നുപറഞ്ഞ് നടി മാളവിക മേനോൻ !

സുരാജ് വീണ്ടും ഞെട്ടിച്ചിരിക്കുന്നു.ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ റിവ്യൂ വായിക്കാം

Published

on

മനുഷ്യനെ സഹായിക്കാനാണ് റോബോട്ടുകളെ സൃഷ്ട്ടിച്ചിട്ടുള്ളത്.അതേ റോബോട്ട് വികാരവും വിചാരവുമുള്ള മനുഷ്യന്റെ പകരക്കാരനായൽ എങ്ങിനെ ഉണ്ടാകും? അതാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25 എന്ന ചിത്രം പറയുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമ്മിച്ചിട്ടുള്ളത് സന്തോഷ് ടി കുരുവിളയാണ്

സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ,ഹത്തോമി എന്ന കഥാപാത്രം അവതരിപ്പിച്ച നടി, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രധാനമായും വൃദ്ധനായ ഭാസ്കര പൊതുവാളിനെ അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിന്റെ നെടുംതൂണ്.ഓരോ ചിത്രം കഴിയുന്തോറും തന്നിലെ നടനെ തേച്ചു മിനുക്കാൻ സുരാജ് നടത്തുന്ന ശ്രമങ്ങൾ കയ്യടി അർഹിക്കുന്നതാണ്

സൈബർ യുഗത്തിലൂടെയാണ് നാമെല്ലാം നീങ്ങി കൊണ്ടിരിക്കുന്നത്. എന്തിനും ഏതിനും സാങ്കേതികതയെ ആശ്രയിച്ചു മുന്നോട്ട് പോകുന്ന ലോകത്തു മനുഷ്യന്റെ ഉള്ളിലെ സ്നേഹത്തിനും കരുതലിനും വരെ പകരമായി സാങ്കേതികതയെ കണ്ടു തുടങ്ങുമ്പോൾ ഉണ്ടാകാവുന്ന സംഭവവികാസങ്ങളാണ് ഈ ചിത്രം പറയുന്നത്.എല്ലാവരും ഒന്നിരുത്തി ചിന്തിക്കേണ്ട ഒരു വിഷയം നർമ്മത്തിൽ ചാലിച്ചു പറയുന്നത് കൊണ്ട് തന്നെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25 ഈയടുത്തിറങ്ങിയ ഏറ്റവും നല്ല എൻറ്റർട്ടേയിനറുകളുടെ ലിസ്റ്റിൽ പെടും

Continue Reading
malayalam3 hours ago

പൂമരത്തിലെ യൂണിയൻ ചെയര്മാനല്ല , കുങ്ഫു മാസ്റ്ററിലെ ഋതു ..!

malayalam3 days ago

ചിരിപ്പിക്കുന്ന ,ഞെട്ടിക്കുന്ന ആവേശം കൊള്ളിക്കുന്ന ബിഗ് ബ്രദർ ..! റിവ്യൂ വായിക്കാം

malayalam2 weeks ago

പേര് കോട്ടയം പക്ഷെ ഷൂട്ട് ഇന്ത്യ മുഴുവനും..!

Teaser2 weeks ago

ഒരു ക്ലാസ് ടീസർ ആയിരുന്നു പ്രതീക്ഷിച്ചത് !. ഇതിപ്പോ എന്താ പറയാ !. ഞെട്ടിച്ചു കളഞ്ഞു

Videos2 weeks ago

പെൺകുട്ടിയുടെ വാക്കുകൾ കേട്ട് വേദിയിൽ നിറകണ്ണുകളോടെ താരം

malayalam2 weeks ago

വെറും ധമാക്കയല്ല, ഇതൊരു അടിപൊളി ധമാക്ക.! റിവ്യൂ വായിക്കാം

Uncategorized4 weeks ago

ഫിലിം ഫെയർ സൗത്ത് 2019 അവാർഡുകൾ പ്രഖ്യാപിച്ചു ; മലയാളത്തിന് മികച്ച നേട്ടം !

Uncategorized4 weeks ago

ഫിലിം എഡിറ്റിംഗ് ആണോ നിങ്ങളുടെ സ്വപ്നം? എങ്കിൽ ഇതാ ഒരു സുവണ്ണാവസരം !

malayalam1 month ago

ഇത് എന്റർടൈൻമെന്റിന്റെ വലിയ പെരുന്നാൾ ..! വലിയ പെരുന്നാൾ റിവ്യൂ വായിക്കാം

malayalam1 month ago

ഈ യുദ്ധം താരവും ആരാധകനും തമ്മിൽ ..! കിടിലൻ റിപ്പോർട്ടുകളുമായി ഡ്രൈവിംഗ് ലൈസൻസ്

malayalam2 weeks ago

വെറും ധമാക്കയല്ല, ഇതൊരു അടിപൊളി ധമാക്ക.! റിവ്യൂ വായിക്കാം

Uncategorized4 weeks ago

ഫിലിം ഫെയർ സൗത്ത് 2019 അവാർഡുകൾ പ്രഖ്യാപിച്ചു ; മലയാളത്തിന് മികച്ച നേട്ടം !

Videos2 weeks ago

പെൺകുട്ടിയുടെ വാക്കുകൾ കേട്ട് വേദിയിൽ നിറകണ്ണുകളോടെ താരം

Uncategorized4 weeks ago

ഫിലിം എഡിറ്റിംഗ് ആണോ നിങ്ങളുടെ സ്വപ്നം? എങ്കിൽ ഇതാ ഒരു സുവണ്ണാവസരം !

malayalam2 weeks ago

പേര് കോട്ടയം പക്ഷെ ഷൂട്ട് ഇന്ത്യ മുഴുവനും..!

Teaser2 weeks ago

ഒരു ക്ലാസ് ടീസർ ആയിരുന്നു പ്രതീക്ഷിച്ചത് !. ഇതിപ്പോ എന്താ പറയാ !. ഞെട്ടിച്ചു കളഞ്ഞു

malayalam3 days ago

ചിരിപ്പിക്കുന്ന ,ഞെട്ടിക്കുന്ന ആവേശം കൊള്ളിക്കുന്ന ബിഗ് ബ്രദർ ..! റിവ്യൂ വായിക്കാം

malayalam3 hours ago

പൂമരത്തിലെ യൂണിയൻ ചെയര്മാനല്ല , കുങ്ഫു മാസ്റ്ററിലെ ഋതു ..!

Teaser2 weeks ago

ഒരു ക്ലാസ് ടീസർ ആയിരുന്നു പ്രതീക്ഷിച്ചത് !. ഇതിപ്പോ എന്താ പറയാ !. ഞെട്ടിച്ചു കളഞ്ഞു

Videos2 weeks ago

പെൺകുട്ടിയുടെ വാക്കുകൾ കേട്ട് വേദിയിൽ നിറകണ്ണുകളോടെ താരം

Trailer3 months ago

കൊലകൊല്ലി ഐറ്റവും ആയി കാർത്തി ട്രൈലെർ കാണാം

Trailer9 months ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video9 months ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser9 months ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser9 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer10 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser12 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery12 months ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trending