Connect with us

Videos

പെൺകുട്ടിയുടെ വാക്കുകൾ കേട്ട് വേദിയിൽ നിറകണ്ണുകളോടെ താരം

Published

on

തമിഴകത്തിന്റെ നടിപ്പിൻ നായകൻ ആയ സൂര്യ നടത്തുന്ന കാരുണ്യ പ്രവർത്തികൾ വളരെ വലുതാണ്. സ്ത്രീകൾക്കും കുട്ടികൾക്കും കൃഷിക്കാർക്കും ഒക്കെ വേണ്ടി ഒട്ടേറെ ചാരിറ്റികൾ ആണ് സൂര്യ നടത്തുന്നത്. അതിനെക്കുറിച്ച് ഒട്ടേറെ പ്രശസ്ത വ്യക്തിത്വങ്ങൾ പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ സൂര്യയുടെ അഗാരം ഫൗണ്ടേഷന്റെ സഹായത്തോടെ പഠിച്ചു ഒരു നിലയിൽ എത്തിയ ഗായത്രി എന്ന പെൺകുട്ടിയുടെ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. സാമ്പത്തികമായി വളരെ താഴ്ന്ന നിലയിൽ ഉള്ള ഒരു കുടുംബത്തിൽ നിന്ന് വന്ന, കാൻസർ രോഗം അച്ഛന്റെ കവർന്നു കൊണ്ട് പോയ ഗായത്രിയെ പഠിപ്പിച്ചത് സൂര്യയുടെ അഗാരം ഫൗണ്ടേഷൻ ആണ്

അവിടെ പഠിച്ച ഗായത്രി, സൂര്യ കൂടി പങ്കെടുത്ത ചടങ്ങിൽ വെച്ച് തന്റെ മുൻപത്തെ ജീവിതവും അഗാരം ഫൗണ്ടേഷന്റെ സഹായത്തോടെ പഠിച്ചതിനു ശേഷം ഉള്ള തന്റെ ജീവിതവും വിശദമായി പറഞ്ഞു കൊണ്ട് നടത്തിയ പ്രസംഗത്തിൽ സൂര്യ ഉൾപ്പെടെ എല്ലാവരും കണ്ണീരണിയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കുട്ടിയുടെ വാക്കുകൾ കേട്ട് കണ്ണീർ നിയന്ത്രിക്കാൻ കഴിയാതെ പോകുന്ന സൂര്യയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ആ കുട്ടിയുടെ വാക്കുകളും അത് കേൾക്കുന്ന സൂര്യയുടെ പ്രതികരണവും കാണുന്ന ഒരാൾക്ക് പോലും കണ്ണ് നിറയാതെ ആ വീഡിയോ കണ്ടു തീർക്കാനാവില്ല. അഗാരം ഫൗണ്ടേഷന്റെ 2017 ബാച്ചിൽ ആണ് ഗായത്രി തിരഞ്ഞെടുക്കപ്പെട്ടത്. അതിനു മുൻപും അതിനു ശേഷവും തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾ ആണ് ഗായത്രി വിശദീകരിച്ചത്. അതിനൊപ്പം തന്റെ അമ്മയെ കുറിച്ച് ഗായത്രി പറയുന്ന വാക്കുകളും തനിക്കു നേരിടേണ്ടി വന്ന തിക്താനുഭവങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകളും ഏവരെയും കണ്ണീരിലാഴ്ത്തി.

വീഡിയോ കടപ്പാട്: Thi Cinemas

malayalam

എല്ലാ അച്ഛന്മാരും ഇതുപോലാകണം; സോഷ്യൽ മീഡിയയിൽ വൈറലായ ഭദ്രയുടെയും അച്ഛന്റെയും കഥ

Published

on

“ഭദ്രേ… എന്റെ കൂട്ടിക്ക് അച്ഛനിതുവരെ പറഞ്ഞു തരാത്തൊരു കഥ പറഞ്ഞു തരാം. ദുഷ്ടനായ അസുരനെ നിഗ്രഹിച്ച സംഹാര രൂപിയായ ദേവിയുടെ കഥ. ഒരേ സമയം തേജസ്വിനിയായ ദേവിയാകാനും അസുരർക്കെതിരെ സംഹാര രൂചിയാകാനും കഴിയുന്ന ഭദ്രയുടെ കഥ” മകളെ ഉപദ്രവിക്കാൻ ശ്രമിച്ചവനെ ഇല്ലാതാക്കി, ഏറെ സ്നേഹത്തോടെ മക്കളെ അരികിൽ ചേർത്ത് പിടിച്ച് അവളെ ശക്തയാക്കുന്ന അച്ഛന്റെയും മക്കളുടെയും കഥ പറയുന്ന ചിത്രങ്ങൾ സൈബർ ലോകത്ത് തരംഗമാക്കുകയാണ്. ഇരിഞ്ഞാലക്കുട സ്വദേശിയായ ശ്യാം സത്യന്റെ ഭാവനയിൽ പിറന്ന ആശയമാണ് 31 ചിത്രങ്ങളിലൂടെ ഒരു ഹാസ്യ ചിത്രത്തിന്റെ കഥ വിശദീക്കരിക്കുന്ന ഫോട്ടോ സീരീസ്.

ഇനിഒരുത്തനും നിന്നെ കാമ വെറിയോടെ സ്പർശിക്കില്ല. എന്റെ മക്കൾക്കിനി ഭയന്നോടേണ്ടി വരില്ല. നിന്റെയുള്ളിലെ ഭദ്രയെ നീ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്ന ക്യാപ്ഷനോടു കൂടി ശ്യാം സത്യൻ പറഞ്ഞു വയ്ക്കുന്നത് കാമവെറിയോടെ കുട്ടികളെ വേട്ടയാടുന്നവരുള്ള ഈ ലോകത്ത് ഓരോ പെൺകുട്ടിയെയും ധൈരവധിയായി വളർത്തേണ്ടതിന്റെ ആവിശ്യധേപറ്റിയാണ്. പെൺമക്കൾക്ക് വേണ്ടിയുള്ള ദിനത്തിൽ പങ്കുവെച്ച ചിത്രങ്ങളിലൂടെ അച്ഛനും മക്കളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കൂടി കഥ പറയുകയാണ് ശ്യാം. ഫോട്ടോ സീരീസിന്റെ വിശേഷങ്ങൾ ശ്യാം സത്യൻ പങ്കുവക്കുന്നു.

ഭാര്യ തന്ന ആശയം

വ്യത്യസ്തമായി എന്തെങ്കിലും ചിത്രങ്ങൾ എടുക്കണം എന്നാഗ്രഹിച്ചിരുന്നെങ്കിലും അതിനായി മാത്രം വികസിപ്പിച്ചെടുത്ത ഒരു ആശയമല്ല അച്ഛന്റേത്. വീട്ടിൽ ഞങ്ങൾ രണ്ട് ആൺകുട്ടിക്കളാണ്. അപ്പോൾ അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധം എങ്ങനെയാണന്ന് അറിയാനുള്ള ഒരവസരം ലഭിച്ചിട്ടില്ല. മൂന്നുമാസം മുന്പാണ് എന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ ഗ്രീഷ്മയും അവളുടെ അച്ഛനും തമ്മിലുള്ള സ്നേഹവും ആത്മബന്ധവുമെല്ലാം കണ്ടപ്പോഴാണ് എനിക്ക് തന്നെ അത്ഭുദമായത്. അവൾക്ക് അച്ഛനെന്നാൽ എല്ലാവരേക്കാളും പ്രീയപെട്ടതാണ്. അവൾക്ക് വേണ്ടി അച്ഛൻ എന്തും ചെയ്യും. അവർ തമ്മിലുള്ള ആത്മബന്ധത്തിൽ നിന്നുമാണ് ഭദ്രയുടെ ആശയം ഞാൻ വികസിപ്പിക്കുന്നത്.

ഷൂട്ട് നടന്നത് ഇരിങ്ങലക്കുടയിൽ

ഇരിങ്ങാലക്കുടയിൽ എന്റെ വീടിനടുത്തായിത്തന്നെയാണ് ഷൂട്ട് നടന്നത്. എനിക്കു ചിരപരിചിതമായ സ്ഥലങ്ങൾ തന്നെയാണ് ഇതിനായി തിരഞ്ഞെടുത്തത്. എന്തിനും ഏതിനും പൂർണ പിന്തുണയുമായ മോഡലുകൾ നിന്നു. 500 മീറ്റർ ചുറ്റളവിലുള്ള സ്ഥാലങ്ങളിലാണ് ഷൂട്ട് മുഴുവൻ നടന്നത്.

ആകെ ചിലവ് 1500 രൂപ

അച്ഛൻ എന്ന ഫോട്ടോ സീരീസ് ഷൂട്ടിന്റെ ആകെ ചിലവ് 1500 രൂപയാണ്. ഭദ്രയുടെ വേഷത്തിലെത്തിയ പ്രാർത്ഥനക്ക് പട്ടുപാവാട, കരാട്ടെ വസ്ത്രം എന്നിവ വാങ്ങുന്നതിനു വേണ്ടി മാത്രമാണ് പണം ചെലവായത്. ഇത്ര കുറഞ്ഞ ചിലവിൽ നല്ലൊരു സന്ദേശം ജനങ്ങൾക് നൽകാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ട്.

ചിത്രങ്ങൾ കഥ പറയുന്നു…

ഇനിയൊരുത്തന്നും മോളെ കാമ വേറിയോടെ സ്പർശിക്കില്ല. എന്റെ മക്കൾക്കിനി ഭയന്നോടേണ്ടി വരില്ല. നിന്റെയുള്ളിലെ ഭദ്രയെ നീ തിരിച്ചറിഞ്ഞു കഴിഞ്ഞു.

Continue Reading

malayalam

ജനപ്രിയനായകൻ ദിലീപും അർജുനും ഒന്നിക്കുന്ന ജാക്ക് ഡാനിയേൽന്റെ ടീസർ പുറത്തിറങ്ങി…!!

Published

on

ജനപ്രിയനായകൻ ദിലീപും ആക്ഷൻ കിംഗ് അർജുനും ഒന്നിക്കുന്നു ജാക്ക് ഡാനിയേൽസിന്റെ ടീസർ എത്തി. ചിത്രത്തിൽ ഒരു കള്ളന്റെ വേഷത്തിൽ ദിലീപ് എത്തുമ്പോൾ പോലീസ് ആയി എത്തുന്നത് അർജുൻ ആണ്. അഞ്ചു കുര്യൻ ആണ് ഈ പടത്തിൽ നായികയായി എത്തുന്നത്. ഗാനങ്ങൾ ഷാൻ റഹ്മാനും ബിജിഎം ഗോപി സുന്ദറും ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നു. ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് ദേശിയ അവാർഡ് ജേതാവായ പീറ്റർ ഹെയ്‌ൻ ആണ്. ചിത്രം നവംബർ ഡിസംബർ മാസങ്ങളിൽ തീയേറ്ററുകളിൽ എത്തും എന്നാണ് വാർത്തകൾ. തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു കമൽ തമീൻസ് നിർമിക്കുന്ന ജാക്ക് ഡാനിയേൽസ് ബിഗ് ബഡ്ജറ്റ്ലാണ് ഒരുങ്ങുന്നത്.

Continue Reading

indian cinema

ഷെയിൻ നിഗം നായകനായ വലിയപെരുന്നാളിലെ ആദ്യ ലിറിക്‌സ് സോങ് പുറത്തിറങ്ങി !!

Published

on

മൂന്ന് മക്കളിൽ മൂത്തവനായി ഷെയ്ൻ ജനിച്ചു, അബി, സുനില എന്നിവർക്ക്, കൊച്ചിയിലെ കൊച്ചിയിലെ എലമക്കരയിൽ. എലമക്കരയിലെ ഭവൻസ് വിദ്യാ മന്ദിറിൽ നിന്നാണ് അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. കൊച്ചിയിലെ രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജിയിൽ എഞ്ചിനീയറിംഗ് പഠിക്കുന്നു. അദ്ദേഹത്തിന് രണ്ട് അനുജത്തികളുണ്ട്, അഹാന, അലീന. ഷെയ്ന്റെ പിതാവ് അബി ഒരു നടനും ജനപ്രിയ മിമിക്രി ആർട്ടിസ്റ്റുമായിരുന്നു.

Presenting you the Official Lyric Video HeySong
Of Malayalam Movie Valiyaperunnal

Song: Hey Song
Singers: Saju Sreenivas, Suchith Suresan
Written And Composed By: Saju Sreenivas
Produced And Arranged : Rex Vijayan
Mixed And Mastered By : Abin Paul

Anwar Rasheed Presents
Magic Moutain Cinemas

Director : Dimal Dennis
Producer : Monisha Rajeev
Director Of Photography : Suresh Rajan
Written By : Thasreeq Abdul Salam, Dimal Dennis
Music : Rex Vijayan
Editor : Vivek Harshan
Audiography : Sreejesh Nair
Release Date : October 2019
Lyric Video By : Ident – The Title Lab
MRE Release

About The Movie : A World Living In A Harbour Town, Their Love For Each Other And Their Festival Of Sacrifices..

Continue Reading
entertainment2 days ago

ബോട്ടിൽ ക്യാപ്പ് അടിച്ചു പറത്തി കുങ്ഫു മാസ്റ്റർ നീത പിള്ള ..! വൈറലായി വീഡിയോ

malayalam3 days ago

പൂമരത്തിലെ യൂണിയൻ ചെയര്മാനല്ല , കുങ്ഫു മാസ്റ്ററിലെ ഋതു ..!

malayalam6 days ago

ചിരിപ്പിക്കുന്ന ,ഞെട്ടിക്കുന്ന ആവേശം കൊള്ളിക്കുന്ന ബിഗ് ബ്രദർ ..! റിവ്യൂ വായിക്കാം

malayalam2 weeks ago

പേര് കോട്ടയം പക്ഷെ ഷൂട്ട് ഇന്ത്യ മുഴുവനും..!

Teaser2 weeks ago

ഒരു ക്ലാസ് ടീസർ ആയിരുന്നു പ്രതീക്ഷിച്ചത് !. ഇതിപ്പോ എന്താ പറയാ !. ഞെട്ടിച്ചു കളഞ്ഞു

Videos2 weeks ago

പെൺകുട്ടിയുടെ വാക്കുകൾ കേട്ട് വേദിയിൽ നിറകണ്ണുകളോടെ താരം

malayalam3 weeks ago

വെറും ധമാക്കയല്ല, ഇതൊരു അടിപൊളി ധമാക്ക.! റിവ്യൂ വായിക്കാം

Uncategorized1 month ago

ഫിലിം ഫെയർ സൗത്ത് 2019 അവാർഡുകൾ പ്രഖ്യാപിച്ചു ; മലയാളത്തിന് മികച്ച നേട്ടം !

Uncategorized1 month ago

ഫിലിം എഡിറ്റിംഗ് ആണോ നിങ്ങളുടെ സ്വപ്നം? എങ്കിൽ ഇതാ ഒരു സുവണ്ണാവസരം !

malayalam1 month ago

ഇത് എന്റർടൈൻമെന്റിന്റെ വലിയ പെരുന്നാൾ ..! വലിയ പെരുന്നാൾ റിവ്യൂ വായിക്കാം

Teaser2 weeks ago

ഒരു ക്ലാസ് ടീസർ ആയിരുന്നു പ്രതീക്ഷിച്ചത് !. ഇതിപ്പോ എന്താ പറയാ !. ഞെട്ടിച്ചു കളഞ്ഞു

Videos2 weeks ago

പെൺകുട്ടിയുടെ വാക്കുകൾ കേട്ട് വേദിയിൽ നിറകണ്ണുകളോടെ താരം

Trailer4 months ago

കൊലകൊല്ലി ഐറ്റവും ആയി കാർത്തി ട്രൈലെർ കാണാം

Trailer9 months ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video9 months ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser9 months ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser10 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer10 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser12 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery1 year ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trending