Connect with us

Videos

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

Published

on

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

സായ് പല്ലവിയും ധനുഷും തകർത്ത് നിറഞ്ഞാടിയ ഏവരും കാത്തിരുന്ന “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി . സിനിമ റിലീസിന് മുന്നേ തന്നെ ഈ ഒരു പാട്ട് എല്ലായിടത്തും ഹിറ്റ് തന്നെ ആയിരുന്നു .
തകർപ്പൻ ഡാൻസ് തന്നെ ആയിരുന്നു ധനുഷും സായ് പല്ലവിയും കാഴ്ച വച്ചത് .
കൂടാതെ സോഷ്യൽ മീഡിയയിൽ ഈ ഒരു സോങ് വൈറൽ തന്നെ ആയിരുന്നു .
നിങ്ങളൊക്കെ സൂപ്പർ ഹിറ്റ് ആക്കിയ പാട്ടിന്റെ ഒറിജിനൽ വീഡിയോ കാണാം

 

Videos

ആസിഡ് ആക്രമണത്തിനിരയായ പല്ലവി ഇങ്ങനെയാണ് ഉണ്ടായത്; ‘ഉയരെ’യുടെ മേക്കിങ് വീഡിയോ വൈറൽ

Published

on

പാർവതിയുടെ അടുത്ത കാലത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രമാണ് ‘ഉയരെ.’ ആസിഡ് ആക്രമണത്തിൽ അതിജീവിച്ച പല്ലവി രവീന്ദ്രൻ എന്ന പെൺകുട്ടിയെയാണ് താരം അവതരിപ്പിച്ചത്. ‘ഉയരെ’യിലെ പാർവതിയുടെ മേക്കോവർ വിഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. കഥാപാത്രത്തിനായി പാർവതി എടുത്ത കഷ്ടപ്പാടും പ്രയത്നവും വിഡിയോയിൽ വ്യക്തമാണ്. നിരവധി ആളുകളാണ് പാർവതിയെ പ്രശംസിച്ച് കമന്റുകൾ ഇട്ടത്.

പാർവതിയുടെ മേക്കപ്പ് ചെയ്തിരിക്കുന്നത് ബെംഗളൂരുവിലുള്ള ഡേര്‍ട്ടി ഹാന്‍ഡ്‌സ് സ്റ്റുഡിയോയാണ്. ദിവസവും നാലു മണിക്കൂറോളം എടുത്താണ് പ്രത്യേക രീതിയിലുള്ള പ്രോസ്തെറ്റിക്സ് മേക്കപ്പ് ചെയ്തിരുന്നത്. ബെംഗളൂരുവിലുള്ള സ്റ്റുഡിയോയില്‍ പാര്‍വതി നേരിട്ടെത്തി ട്രയല്‍ ചെയ്തതിനു ശേഷമായിരുന്നു സിനിമയിലേയ്ക്ക് എത്തുന്നത്.

Continue Reading

Videos

തിയേറ്ററിൽ കാണാത്ത ‘ലൂസിഫർ’ ലെ മാസ്സ് രംഗം ഇതാ…

Published

on

എഡിറ്റിംഗ് ടേബിളില്‍ ഒഴിവാക്കിയ ലൂസിഫറിലെ മോഹന്‍ലാലിന്റെ മാസ് രംഗം പുറത്തുവിട്ട് പൃഥ്വിരാജ്. 47 സെക്കന്റ് ദൈര്‍ഘ്യമുള്ള രംഗം മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പൃഥ്വി പുറത്തുവിട്ടിരിക്കുന്നത്. തീയേറ്റര്‍ പതിപ്പിലോ അന്‍പതാം ദിനത്തില്‍ സ്ട്രീം ചെയ്യപ്പെട്ട ആമസോണ്‍ പ്രൈം വീഡിയോ പതിപ്പിലോ ഈ രംഗമില്ലെന്നും പൃഥ്വി പറയുന്നു.

മയില്‍വാഹനം ഐപിഎസ് എന്ന ജോണ്‍ വിജയ് കഥാപാത്രവും മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയും തമ്മിലുള്ള സംഭാഷണമാണ് ഈ രംഗത്തില്‍. പൊലീസിന്റെ ഔദ്യോഗിക വാഹനത്തിലാണ് മയില്‍വാഹനം. മോഹന്‍ലാല്‍ എത്തുന്നത് ഒരു ബുള്ളറ്റ് മോട്ടോര്‍സൈക്കിളിലും. തീയേറ്ററില്‍ 200 കോടി കളക്ഷന്‍ നേടിയ ചിത്രം അന്‍പതാം ദിനത്തിലാണ് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യപ്പെട്ടത്.

Continue Reading

Gallery

പാപ്പരാസികൾക്ക് മുന്നിൽ മൂന്ന് തവണ തുണിയുരിഞ്ഞ് ലേഡി ഗാഗ;മെറ്റ് ഗാലയെ ഞെട്ടിച്ച് പോപ്പ് ഗായിക (വീഡിയോ)

Published

on

വിചിത്രമായ വസ്ത്രവിധാനം കൊണ്ട് എന്നും ആരാധകരെ ഞെട്ടിച്ചിട്ടുള്ള പോപ്പ് ഗായികയാണ് ലേഡി ഗാഗ. ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ മേളയായ മെറ്റ് ഗാലയിലും ഗാഗ പതിവ് തെറ്റിച്ചില്ല. ഇത്തവണ തുണിയുരിഞ്ഞാണ് ഗാഗയുടെ പ്രകടനം.https://youtu.be/8WuC-kUe6c0തുടക്കത്തിൽ മജന്ത നിറത്തിലുള്ള ഒരു ഗൗണാണ് ഗാഗ ധരിച്ചിരുന്നത്. റെഡ് കാർപ്പറ്റിൽ എത്തിയപ്പോൾ മേൽ വസ്ത്രം അഴിച്ചു കളഞ്ഞു. പിന്നീട് റെഡ് കാർപ്പറ്റിൽ എത്തിയപ്പോൾ ആരാധകർക്ക് മുൻപിൽ വച്ച് മജന്ത ഗൗൺ അഴിച്ചു മാറ്റി കറുത്ത നിറത്തിലുള്ള ഗൗണിൽ പ്രത്യക്ഷപ്പെട്ടു. ഒടുവിൽ ഗൗണും അഴിച്ചു ബാറ്റി ബിക്കിനിക്ക് സമാനമായ വസ്ത്രം ധരിച്ച് പോസ് ചെയ്തു.മെറ്റ് ഗാല എത്തിയ ഫോട്ടോഗ്രാഫർമാർ ഗായികയുടെ പ്രകടനം പകർത്തിയതോടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

Continue Reading
News7 hours ago

സിനിമ ഏറെ ഇഷ്ടമാണ്, ഒപ്പം പേടിയുമുണ്ട്:സുറുമി

News7 hours ago

മകളുടെ വിവാഹത്തലേന്ന്‌ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കെ പിതാവ്‌ കുഴഞ്ഞുവീണ്‌ മരിച്ചു(വീഡിയോ)

News9 hours ago

മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തോട്ടേ എന്ന് പാര്‍വതി ചോദിച്ചു; ലിനിയുടെ ഭർത്താവിന്റെ കുറിപ്പ് വൈറൽ

News9 hours ago

40 വർഷത്തിനിടെ പീഡിപ്പിച്ചു കൊന്നത് 93 സ്ത്രീകളെ… കാരണം വിചിത്രം

Movie9 hours ago

ഞാൻ ആദ്യമേ പറഞ്ഞതാണ് കത്രീന മതിയെന്ന്;അപ്പോൾ ഇന്ത്യൻ മുഖഛായ വേണമെന്നായി… അഭിനയിക്കാൻ താൽപര്യമില്ലെന്ന് പ്രിയങ്ക പറഞ്ഞപ്പോൾ വീണ്ടും കത്രീനയിലേക്ക്: പൊതുവേദിയിൽ പ്രിയങ്കയെ കുത്തി സൽമാൻ ഖാൻ

News10 hours ago

താൻ ചിത്രീകരിച്ച രംഗങ്ങളിൽ ഒന്നു പോലും ഉപയോഗിക്കരുത്;നടൻ വിക്രമിന് ബാലയുടെ വക്കീൽ നോട്ടീസ്

News14 hours ago

വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സിമ്പു

News14 hours ago

ഇതിലും ആകർഷണീയയാകാൻ എനിക്കു കഴിയുമോ;മുണ്ടുടുത്ത് സെൽഫിയെടുത്ത് ഐശ്വര്യ ലക്ഷ്മി

News14 hours ago

ആറ് മാസം മുന്‍പ് വരെ ജോലി അന്വേഷിച്ച് നടന്നു; ഇന്ന് എംപി…

News14 hours ago

ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ് ;നാളെ സ്ട്രോംഗ് റൂം തുറന്ന് പരിശോധന

News2 weeks ago

വിവാഹമോചനം സിനിമാക്കാരുടെ കുത്തകയല്ല,കൂടെ കിടക്കുന്നവർക്കേ രാപ്പനി അറിയാനൊക്കൂ; പേളിയെ പിന്തുണച്ച് സാധിക

News3 weeks ago

ചാക്കോച്ചന്റെ പ്രിയത്തിലെ നായികയെ ഓർ‌മ്മയുണ്ടോ?

News2 weeks ago

ഈ വസ്ത്രം ധരിക്കാൻ കിം എത്ര വാരിയെല്ലുകൾ നീക്കം ചെയ്തു?

Gallery3 weeks ago

പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി;ചിത്രങ്ങൾ

Movie3 weeks ago

ഭര്‍ത്താവിനെ കാണാന്‍ ഭയങ്കര ബോറ് ലുക്ക്;എന്തിനാണ് കെട്ടിയത്;കമന്റിട്ടയാൾക്ക് ഉശിരൻ മറുപടി നൽകി ഐമ സെബാസ്റ്റ്യൻ

Uncategorized3 weeks ago

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ബധിരനായ സൂരജ് മോൻ ഇവിടെ ഉണ്ട് സംഗതി ഇതാണ്…

News2 weeks ago

രണ്ട് രൂപ തന്ന് ലൈംഗികമായി ചൂഷണം ചെയ്തയാളുടെ 40 ലക്ഷത്തിന്റെ വീട് ഞാന്‍ വാങ്ങി; 600 രൂപയ്ക്ക് ഞാൻ താമസിച്ചിരുന്ന ലൈന്‍ കെട്ടിടത്തിന്റെ ഉടമ ഇന്ന് എന്റെ കാര്‍ ഡ്രൈവറാണ്; ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങള്‍ പങ്കുവെച്ച് രഞ്ജു രഞ്ജിമാര്‍

News3 weeks ago

“പേളി മാണിയുടേത് കൗദാശികവിവാഹമല്ല”;വിമർശകർക്ക് മറുപടിയുമായി വൈദികൻ;കുറിപ്പ് വൈറൽ

News2 weeks ago

തനി നാട്ടിൻപുറത്തു കാരിയായി പേളിമാണി

News1 week ago

അടിയന്തര ചികിത്സയ്ക്കിടെ വായില്‍ നിന്ന് പൊട്ടിത്തെറി; യുവതി മരിച്ചു

Trailer4 weeks ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video4 weeks ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser1 month ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser2 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer2 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser4 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery4 months ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trailer5 months ago

വിജയ് സൂപ്പറും പൗർണമിയും രണ്ടാമത്തെ ട്രയിലർ പുറത്തിറങ്ങി

Videos5 months ago

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

Movie6 months ago

സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ദിവസം സർപ്രൈസ് ഒരുക്കി ടീം പേട്ട

Trending