Connect with us

Trailer

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Published

on

മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. മഞ്ജു വാര്യർ, ഇന്ദ്രജിത്, ടോവിനോ, വിവേക് ഒബ്രോയ്‌തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിന് അവകാശപ്പെടാന്നുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമ പ്രേമികളും ആരാധകരും ഒരുപോലെ കാത്തിരുന്ന ലൂസിഫർ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിച്ചു മുന്നേറുകയാണ്..

ട്രെയ്‌ലർ കാണാം : –

Trailer

കൊലകൊല്ലി ഐറ്റവും ആയി കാർത്തി ട്രൈലെർ കാണാം

Published

on

‘ദേവ്’ ന് ശേഷം കാർത്തി അഭിനയിക്കുന്ന പുതിയ ചിത്രമായ “കൈദി” യുടെ ഉഗ്രൻ ട്രൈലെർ പുറത്തിറങ്ങി
ലോകേഷ് കനഗരാജൻ ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് . തൻ്റെ രണ്ടാമത്തെ സിനിമയാണ് “കൈദി” ആദ്യത്തെ സിനിമ “മാനാഗാരം” [ സൂപ്പർ ഹിറ്റ് ] .
ആദ്യമായിട്ടാണ് കാർത്തി ലോകേഷ് കൂട്ടുകെട്ടിൽ ഒരു സിനിമ . ഒക്ടോബര് 24 ന് സിനിമ പുറത്തിറങ്ങുമെന്ന് വിചാരിക്കുന്നു ,

ട്രൈലെർ കാണാം

Continue Reading

Trailer

തകർപ്പൻ അഭിനയവുമായി അമല പോൾ; ആടൈ യുടെ ട്രെയ്ലർ എത്തി

Published

on

അമലാ പോള്‍ നായികയാകുന്ന തമിഴ് ചിത്രമാണ് ആടൈ. ചിത്രത്തിന്റെ പോസ്റ്റര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. പ്രശംസയും വിമര്‍ശനങ്ങളും ഉണ്ടായി. ഇപ്പോഴിതാ ചിത്രത്തിന്റ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.


രത്‍നകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അത്ഭുതപ്പെടുത്തുന്ന മേയ്ക്കോവറിലാണ് അമലാ പോള്‍ ചിത്രത്തിലെത്തുന്നത്. സിനിമയുടെ കഥ കേട്ട ഉടൻ മറ്റു പ്രോജക്ടുകളെല്ലാം വേണ്ടെന്നുവെച്ചാണ് അമല ‘ആടൈ’ ഏറ്റെടുക്കുന്നത്. ആടൈ അസാധാരണമായ തിരക്കഥയാണ് എന്ന് നേരത്തെ അമലാ പോള്‍ പറഞ്ഞിരുന്നു.

Continue Reading

Trailer

ജയറാമിനൊപ്പം ഡാൻസ് ചെയ്ത് വിജയ് സേതുപതി; ‘മാർക്കോണി മത്തായി’യുടെ ട്രെയ്ലർ എത്തി

Published

on

ജയറാമും വിജയ് സേതുപതിയും പ്രധാനവേഷത്തിലെത്തുന്ന മാര്‍ക്കോണി മത്തായിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. പ്രണയവും തമാശയും ജയറാം- വിജയ് സേതുപതി നൃത്തരംഗവുമൊക്കെയുള്ള, ആകാംഷയുണര്‍ത്തുന്ന ട്രെയിലറാണിത്. ചിത്രം വളരെ രസകരമായിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

റേഡിയോയിലൂടെ പാട്ടിനെ പ്രണയിച്ച സെക്യൂരിറ്റിക്കാരന്‍ മാര്‍ക്കോണി മത്തായിയുടെ കഥയാണ് ചിത്രം പറയുന്നത്. മത്തായിക്ക് റേഡിയോയുമായുള്ള പ്രണയമാണ് ആ കഥാപാത്രത്തിന് റേഡിയോ കണ്ടുപിടിച്ച മാര്‍ക്കോണിയുടെ പേരും ഒപ്പം ചേര്‍ത്തത്. ജയറാമും മക്കള്‍ സെല്‍വനും മലയാളത്തില്‍ ഒരു ചിത്രത്തിനായി ഒന്നിക്കുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷയേറെയാണ്. ആത്മീയയാണ് ചിത്രത്തിലെ നായിക.സനല്‍ കളത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സജന്‍ കളത്തില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത് സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്നാണ്. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ. ജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കണ്മണി രാജയാണ് ചിത്രത്തിന്റെ തമിഴ് ഡയലോഗുകള്‍ ചെയ്യുന്നത്. അനില്‍ പനച്ചൂരാന്‍, ബി.കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. അജു വര്‍ഗീസ്, ജോയ് മാത്യു, സുധീര്‍ കരമന, മാമുക്കോയ, അനീഷ്,കലാഭവന്‍ പ്രജോദ്, ഇടവേള ബാബു, മല്ലിക സുകുമാരന്‍, ശശി കലിംഗ, ടിനി ടോം തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Continue Reading
Uncategorized3 weeks ago

ബോംബെ ജയശ്രീയുടെ ആലാപന മാധുര്യത്തിൽ മാമാങ്കത്തിലെ താരാട്ട് പാട്ട് !

Uncategorized3 weeks ago

“മുതിർന്നവരാണ് കുറച്ചൊക്കെ ക്ഷമിക്കേണ്ടത്” ; ഷെയ്ൻ നിഗം – ജോബി ജോർജ്ജ് വിഷയത്തിൽ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ

Movie3 weeks ago

90കളിലേക്ക് ഒരു തിരിച്ചു പോക്ക്..! വാർത്തകൾ ഇത്വിവരെ റിവ്യൂ വായിക്കാം

malayalam3 weeks ago

ഈ സീസണിലെ ഏറ്റവും മികച്ച കുടുംബ ചിത്രം..! കേട്ട്യോളാണ് എന്റെ മാലാഖ റിവ്യൂ വായിക്കാം

Uncategorized3 weeks ago

‘വെയിൽ’ എന്ന ചിത്രവുമായി സഹകരിക്കുന്നില്ല! ; ആരോപണങ്ങൾക്ക് മറുപടിയുമായി ഷെയ്ൻ നിഗം

Uncategorized3 weeks ago

വ്യത്യസ്തമായ ലുക്കിൽ ദുൽഖർ സൽമാൻ എത്തുന്നു! ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Uncategorized3 weeks ago

തൃശ്ശൂരിന്റെ സ്വന്തം വെള്ളേപ്പങ്ങാടിയുടെ കഥയുമായി ‘വെള്ളേപ്പം’ എത്തുന്നു !

Uncategorized3 weeks ago

വെള്ളയപ്പം ചുട്ട് നൂറിൻ ഷെറീഫും അക്ഷയ് രാധാകൃഷ്ണനും! ; വെള്ളേപ്പത്തിന്റെ പൂജ കൊച്ചിയിൽ നടന്നു

Uncategorized3 weeks ago

‘വെള്ളേപ്പ’ത്തിന്റെ പൂജ കൊച്ചിയിൽ നടന്നു ; ചടങ്ങിൽ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ മുഖ്യാഥിതി ആയി

Uncategorized3 weeks ago

അക്ഷയ് രാധാകൃഷ്ണന്റെ ചിത്രത്തിന്റെ പൂജയ്ക്ക് സാക്ഷിയായി ‘വീരൻ’ !

Uncategorized4 weeks ago

“ഞാനും നീയുമായുള്ള സമയം അനന്തം !” ; മകനോടൊപ്പം അവധി ആഘോഷിക്കുന്ന നവ്യയുടെ ചിത്രങ്ങൾ വൈറൽ !

News4 weeks ago

സിനിമയിൽ നിന്നും പിന്മാറി ,എന്നിട്ടും മാളവികയുടെ മാമാങ്കം സ്റ്റില്ലുകൾ വൈറൽ!എക്സ്ക്ലൂസീവ് ഫോട്ടോകൾ കാണാം

Uncategorized4 weeks ago

‘മലയാളത്തിന്റെ രാധിക ആപ്തെ’! ; നടി ശ്രിന്ദയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ !

Uncategorized4 weeks ago

മൂന്നു കാര്യങ്ങൾ സിനിമയിൽ ഒരിക്കലും ചെയ്യില്ലെന്ന് ദുൽഖർ സൽമാൻ ; പ്രഖ്യാപനം കേട്ട് ഞെട്ടി പ്രേക്ഷകർ !

Uncategorized4 weeks ago

സ്വിമ്മിങ് പൂളിൽ നീന്തി ശ്രിയ ശരൺ ; അവധി ആഘോഷിച്ച് കുടുംബത്തോടൊപ്പം നടി കേരളത്തിൽ !

Uncategorized4 weeks ago

പിറന്നാൾ ദിനത്തിൽ വൈറലായി മംമ്തയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ !

Uncategorized4 weeks ago

ജോക്കറും നാഗവല്ലിയും കണ്ടുമുട്ടിയപ്പോൾ…! ; വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി സാനിയ ഇയ്യപ്പൻ.

Uncategorized4 weeks ago

അല്ലിയാമ്പലിലെ അല്ലി ടീച്ചർ ഇപ്പോൾ ഗോവയിൽ ഉല്ലാസയാത്രയിലാണ്…! ചിത്രങ്ങൾ കാണാം.

Uncategorized3 weeks ago

“മുതിർന്നവരാണ് കുറച്ചൊക്കെ ക്ഷമിക്കേണ്ടത്” ; ഷെയ്ൻ നിഗം – ജോബി ജോർജ്ജ് വിഷയത്തിൽ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ

Uncategorized4 weeks ago

ബാബു ആന്റണിയുടെ രൂപം ഏത്തവാഴയിൽ! ; വൈറൽ ആയി പോസ്റ്റ് !

Trailer2 months ago

കൊലകൊല്ലി ഐറ്റവും ആയി കാർത്തി ട്രൈലെർ കാണാം

Trailer7 months ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video8 months ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser8 months ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser8 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer9 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser10 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery11 months ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trailer11 months ago

വിജയ് സൂപ്പറും പൗർണമിയും രണ്ടാമത്തെ ട്രയിലർ പുറത്തിറങ്ങി

Videos11 months ago

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

Trending